സിന്ധു ജോയി അരുവിക്കരയില്‍ പോയത് എന്തിനാണെന്നോ?
അരുവിക്കരയില്‍ പോരാട്ടം മുറുകുമ്പോള്‍ ഒരു കാലത്ത് എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവും എറണാകുളം ലോക്‌സഭ, പുതുപ്പള്ളി നിയമസഭാ സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ആയിരുന്ന സിന്ധു ജോയി ചാനല്‍ പ്രവര്‍ത്തകയായി അരുവിക്കരയില്‍.
ചിത്രങ്ങള്‍ സിന്ധുജോയിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നെടുത്തത്

ചാനല്‍ പ്രവര്‍ത്തകയായി അരുവിക്കരയില്‍
രാഷ്ട്രീയ രംഗത്തു പരിചിതയായ സിന്ധുവിനെ ഒരു സ്വകാര്യ ചാനലാണ് അവതാരകയായി മണ്ഡലത്തിലെത്തിച്ചത്.

ശബരിക്കോപ്പം
യുഡിഎഫിന്റെ യുവസ്ഥാനാര്‍ഥി ശബരിനാഥിന്റ അഭിമുഖം എടുത്തു, കൂടാതെ അല്‍പ സമയം ശബരിയുടെ വാഹനത്തിലും പ്രചാരണം നടത്തി.

പഴയ സഖാവ് സംസ്ഥാന സെക്രട്ടറിക്കൊപ്പം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചാനല്‍ പ്രവര്‍ത്തക എന്ന നിലയില്‍ കണ്ടു പഴയ സഖാവ്

എംഎം ഹസ്സനോടൊപ്പം
തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചറിഞ്ഞ് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനോടൊപ്പം

സെല്‍ഫീ
ശബരിനാഥനൊപ്പം ഒരു സെല്‍ഫീ












Click it and Unblock the Notifications