എസ്എഫ്ഐയുടെ പാഠപുസ്തക സമരത്തിന് സിന്ധു ജോയിയുടെ ഐക്യദാര്‍ഡ്യം
കൊച്ചി : സ്കൂള്‍ തുറന്നിട്ട് 1 മാസം കഴിഞ്ഞിട്ടും പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സംഘടിപ്പിക്കുന്ന പാഠപുസ്തക സമരത്തിന് സിന്ധു ജോയിയുടെ ഐക്യദാര്‍ഡ്യ പ്രഖ്യാപനം.
ഫെയ്സ്ബുക്കിലൂടെയാണ് സിന്ധുജോയി താനും സമരത്തില്‍ അണി ചേരുകയാണെന്ന പ്രഖ്യാപനം നടത്തിയത്. 'പാഠപുസ്തകം കിട്ടേണ്ടത് അത്യാവശ്യമാണ് അത് കൊണ്ട് തന്നെ ഞാനും ഈ ക്യാംപെയിനില്‍ പങ്കു ചേരുന്നു.കുറെ ആലോചിച്ചെടുത്ത തീരുമാനം ആണിത് ' ഇതാണ് സിന്ധു ജോയി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിന്ധു ജോയി സിപിഐഎമ്മില്‍നിന്ന് പുറത്തു പോയതിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
സിന്ധു ഇടതു രാഷ്ട്രീയത്തിനോട് താല്പര്യം പരസ്യമായി പ്രകടിപ്പിക്കുന്നത് ഇതാദ്യമായാണ്. കൂടാതെ ഫെയ്സ്ബുക്കില്‍ സിന്ധു ജോയി സജീവമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തി കൂടിയാണ്
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications