Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധു ജോയിയുടെ വക മാണിസാറിന് ഒരു പവന്‍

കൊച്ചി: നാളെ നിയമസഭയില്‍ ബജറ്റ് നടക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്.

കെ.എം മാണിയുടെ ബജറ്റ് അവതരണം എതു വിധേനയും തടയാന്‍ പ്രതിപക്ഷം തയ്യാറെടുക്കുമ്പോള്‍ ഒരു ഉശിരന്‍ സമരം കാണാന്‍ കാത്തിരിക്കുകയാണ് ഇടതു പക്ഷത്ത് നിന്നും വലത് പക്ഷത്തേയ്ക്ക് പോയ നേതാവ് സിന്ധു ജോയി .

-sindu.jpg -Properties

സിന്ധു ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങിനെ ''ഒരു ഉശിരന്‍ സമരം കാണാന്‍ കണ്ണുകള്‍ കൊതിക്കുന്നു .ഇന്ന് ഉണ്ടാകും നാളെ ഉണ്ടാകും എന്ന് കരുതി എത്ര ദിവസം ആയി കാത്തിരിക്കുന്നു. നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്ന നാളെ നടക്കാന്‍ പോകുന്ന സമരത്തിലാണ് ഇപ്പോള്‍ പ്രതീക്ഷ മുഴുവന്‍. എതിര്‍പ്പുകള്‍ മറികടന്ന് മാണി സാര്‍ ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ എന്റെ വക ഒരു പവന്‍'

sindhu.jpg -Properties

കെ.എം.മാണിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത നിയമസഭ വളയല്‍ സമരം ഇന്നു വൈകുന്നേരം മുതല്‍ തന്നെ ആരംഭിച്ചേക്കും. എല്‍ഡിഎഫും യുവമോര്‍ച്ചയും നടത്തുന്ന നിയമസഭാ വളയല്‍ സമരത്തെ നേരിടാന്‍ കനത്ത പോലീസ് സന്നാഹമാണു തലസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+