യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവനാണ് താനെന്ന് എംജി ശ്രീകുമാര്‍
കൊച്ചി: യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് പ്രശസ്ത ഗായകന് എം.ജി ശ്രീകുമാര്‍. ക്രിസ്തു മതത്തില്‍ വിശ്വാസിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എം.ജി ശ്രീകുമാര്‍. ക്രിസ്തുമസിനോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
താന്‍ യേശുവില്‍ വിശ്വസിക്കുകയും യേശുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നയാളാണ്. എന്തുകാര്യം ചെയ്യുന്നതിനുമുന്പും യേശു ദേവനോട് പ്രാര്‍ത്ഥിക്കുമെന്നും ശ്രീകുമാര്‍ പറയുന്നു. തന്റെ ജീവിതം മാറ്റി മറിച്ചതു തന്നെ ക്രിസ്തുവാണെന്നും അദ്ദേഹം പറയുന്നു.

ക്രിസ്തുവില്‍ വിശ്വസിക്കുന്നു
യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് ഗായകന് എം.ജി ശ്രീകുമാര്‍ പറയുന്നു. എന്തുകാര്യം ചെയ്യുന്നതിനുമുന്പും യേശു ദേവനോട് പ്രാര്‍ത്ഥിക്കും.

ജീവിതം തന്നെ മാറ്റിമറിച്ചു
തന്റെ ജീവിതം മാറ്റി മറിച്ചതു തന്നെ ക്രിസ്തുവാണെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തില്‍ യേശുക്രിസ്തു ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

അസാധാരണമായ ശക്തി
വ്യക്തിയെ തന്നെ മാറ്റി മറിക്കാനുള്ള അസാധാരണമായ ശക്തി ദൈവപുത്രനായ യേശുക്രിസ്തുവില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

യേശുവിന്റെ ജീവിതം
യേശുവിന്റെ ത്യാഗ പൂര്‍ണമായ ജീവിതത്തെക്കുറിച്ചും ശ്രീകുമാര്‍ ലേഖനത്തിലൂടെ ഓര്‍മപ്പെടുത്തുന്നുണ്ട്. യേശു അനുഭവിച്ച പീഡനങ്ങളും കുരിശുമരണവും എടുത്തു പറയുന്നുണ്ട്.

ക്രിസ്തുമസ് ആശംസ
എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകളും എം.ജി ശ്രീകുമാര്‍ നേരുന്നുണ്ട്. നക്ഷത്രവിളക്കുകളില്‍ നിന്നുള്ള പ്രകാശം പോലെ എല്ലാ ഹൃദയങ്ങളിലും നന്മയും സ്നേഹവും പ്രസരിക്കട്ടെയെന്നും അദ്ദേഹം പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications