ഗായകന്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതി, അടിസ്ഥാന രഹിതമെന്ന് കുടുംബം, സത്യാവസ്ഥ?
മലപ്പുറം: തിരൂരില്‍ മാപ്പിള പാട്ടുകാരന്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അടിസ്ഥാ രഹിതമെന്ന് കുടുംബം. യുവതിയുടെ പരാതിയില്‍ തിരൂര്‍ പോീസ് കെസെടുത്തെങ്കിലും ഭിന്ന ശേഷിക്കാരനായ ജംഷീറിനെതിരെ പോലീസ് നടപടി എടുത്തിട്ടില്ല.
യുവതി പോലീസിന് നല്‍കിയ പരാതി ഇങ്ങനെ, കഴിഞ്ഞ ആറുവര്‍ഷമായി മാപ്പിള പാട്ടുകാരനായ ജംഷീര്‍ തന്നെ പീഡിപ്പിക്കുകയാണെന്നും നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപയോളം തട്ടിയെടുത്തുമെന്നാണ് പരാതി. എന്നാല്‍ ഇത് വ്യാജമാണെന്ന് ജംഷീറും കുടുംബവും പറഞ്ഞു.

ജംഷീര്‍ പീഡിപ്പിച്ചെന്ന കാര്യം വിശ്വസിക്കാനാവില്ലെന്ന് ഭാര്യ പറഞ്ഞു. ഭാര്യയും രണ്ടു മക്കളും ഉമ്മയോടപ്പം തിരൂരിനടുത്ത് കൈനിക്കരയിലാണ് ജംഷീര്‍ താമസം. മാപ്പിളപ്പാട്ട് സംഘവുമായി ഒട്ടേറെ വിദേശ യാത്രകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. നിരവധി ആല്‍ബങ്ങളിലും ഇയാള്‍ പാടിയിട്ടുണ്ട്.












Click it and Unblock the Notifications