കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു, ജഡ്ജിയുടെ നല്ല മനസിന് നന്ദി; അഭയയുടെ സഹോദരൻ

Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന്‍ ബിജു രംഗത്ത്. ദൈവത്തിന് നന്ദി അറിയിക്കുകയാണെന്ന് അഭയയുടെ സഹോദരന്‍ ബിജു എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു. പക്ഷേ, കേരളത്തില്‍ ആദ്യമായാണ് ഇത്രയും വര്‍ഷം നീണ്ടു പോകുന്ന കേസ്. 28 വര്‍ഷത്തിന് ശേഷം ഇതിന് ഒരു അവസാനം കണ്ടെത്തിയിരിക്കുകയാണ്. ജഡ്ജിയുടെ നല്ല മനസിന് നന്ദി- സഹോദരന്‍ പറഞ്ഞു. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും സഹോദരന്‍ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

abhayacase

അഭയ കേസ്: മകളുടെ ഘാതകരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ പോരാടി; വിധി വന്നപ്പോൾ അവർ ഇല്ലഅഭയ കേസ്: മകളുടെ ഘാതകരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ പോരാടി; വിധി വന്നപ്പോൾ അവർ ഇല്ല

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു.. മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു..

മരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർമരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർ

സമരവീര്യത്തെ ചോര്‍ത്താൻ കഴിയില്ല, കർഷക സമരത്തിന് മുന്നിൽ മോദി അടിയറവ് പറയുമെന്ന് മുല്ലപ്പള്ളിസമരവീര്യത്തെ ചോര്‍ത്താൻ കഴിയില്ല, കർഷക സമരത്തിന് മുന്നിൽ മോദി അടിയറവ് പറയുമെന്ന് മുല്ലപ്പള്ളി

മിസ് ട്രാന്‍സ്‌ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന്‍ സോണി മിസ് ട്രാന്‍സ്‌ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന്‍ സോണി

English summary
Sister Abhaya Murder Case Verdict: God heard our prayers Says, Abhaya's brother Biju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X