കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി, ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

വര്‍ക്കല: 82ാംമത് ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തിതോടെയാണ് തീര്‍ഥാടനത്തിന് തുടക്കമായത്. മൂന്ന് ദിവസങ്ങളിലായാണ് തീര്‍ഥാടനം. മൂന്ന് ദിവസത്തെ തീര്‍ഥാടനത്തില്‍ പന്ത്രണ്ട് സമ്മേളനങ്ങള്‍ നടക്കും. സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ സമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. 31 ന് രാവിലെ നാലരയോടെയാണ് തീര്‍ഥാടക ഘോഷയാത്ര നടക്കുക. 9.30 ന് തീര്‍ഥാടന സമ്മേളനം രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

ഉദ്ഘാടനം

ഉദ്ഘാടനം

82മത് ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശനന്ദ പതാക ഉയര്‍ത്തിതോടെയാണ് തീര്‍ഥാടനത്തിന് തുടക്കമായത്.

മൂന്ന് ദിവസം

മൂന്ന് ദിവസം

മൂന്ന് ദിവസങ്ങളിലായാണ് തീര്‍ഥാടനം. മൂന്ന് ദിവസത്തെ തീര്‍ഥാടനത്തില്‍ പന്ത്രണ്ട് സമ്മേളനങ്ങള്‍ നടക്കും

സമ്മേളനങ്ങളുടെ ഉദ്ഘാടനം

സമ്മേളനങ്ങളുടെ ഉദ്ഘാടനം

സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ സമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു.

മുഖ്യ അതിഥി

മുഖ്യ അതിഥി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.

പ്രമുഖരെത്തും

പ്രമുഖരെത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ വിവിധ സമ്മളനങ്ങളില്‍ പങ്കെടുക്കും

ഘോഷയാത്ര

ഘോഷയാത്ര

31 ന് രാവിലെ 4.30 ഓടെ തീര്‍ഥാടക ഘോഷയാത്ര നടക്കും

സമാപന സമ്മേളനം

സമാപന സമ്മേളനം

സമാപന സമ്മേളനം കേന്ദ്രമന്ത്രി ഡോ മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും

തീര്‍ഥാടക ലക്ഷ്യങ്ങള്‍

തീര്‍ഥാടക ലക്ഷ്യങ്ങള്‍

ഗുരുവിന്റെ എട്ട് തീര്‍ഥാടക ലക്ഷ്യങ്ങള്‍ അനുസ്മരിച്ചാണ് ഭക്തര്‍ ശിവഗിരിയിലേയ്ക്ക് എത്തുന്നത്.

ദൈവ ദശകരചന

ദൈവ ദശകരചന

ലോക സമാധാനത്തിനായി 10 കിലോമീറ്റര്‍ നീളമുള്ള ഒറ്റക്കടലാസില്‍ ദൈവദശകം രചന നടത്തുന്നുണ്ട്. 11 ഭാഷകളിലായി ദൈവദശകം എഴുതി തീര്‍ത്ത് ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറും. മന്ത്രി രമേശ് ചെന്നിത്തല ദൈവദശകം എഴുതുന്നു.

English summary
Sivagiri Pilgrimage Started in Thiruvannathapuram; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X