Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഭൂചലനം, അമേരിയ്ക്ക മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു, എന്ത് സംഭവിയ്ക്കാന്‍ പോകുന്നു?

തൃശൂര്‍: തൃശൂര്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍, എടക്കുന്നി എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ ഭൂചലനം ഉണ്ടായത്.

രാവിലെ 3.30നാണ് നഗരത്തില്‍ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദം കേട്ടാണ് ആളുകള്‍ ഞെട്ടിയുണര്‍ന്നത്. കട്ടിലും മറ്റും കുലുങ്ങുന്നതായി അനുഭവപ്പെട്ടതായും ചിലര്‍ പറയുന്നു.തൃശൂര്‍ ജില്ലയില്‍ ഒഴികെ മറ്റൊരു ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടതായി ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം അമേരിയ്ക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ഭൂചലനം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ഭൂചലനം ഉണ്ടാകുമ്പോള്‍ കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിന്റെ ചെറിയ പ്രകമ്പനം ഉണ്ടാകുമായിരുന്നു. വടക്കന്‍ ജില്ലകളില്‍ കോഴിക്കോട് ഉള്‍പ്പടെ പലയിടത്തും ഇടയ്ക്ക് നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

തൃശൂരില്‍

തൃശൂരില്‍

തൃശൂര്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍, എടക്കുന്നി എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ ഭൂചലനം ഉണ്ടായത്

രാവിലെ

രാവിലെ

രാവിലെ 3.30നാണ് നഗരത്തില്‍ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദം കേട്ടാണ് ആളുകള്‍ ഞെട്ടിയുണര്‍ന്നത്. കട്ടിലും മറ്റും കുലുങ്ങുന്നതായി അനുഭവപ്പെട്ടതായും ചിലര്‍ പറയുന്നു.

അമേരിയ്ക്ക മുന്നറിയിപ്പ് നല്‍കി

അമേരിയ്ക്ക മുന്നറിയിപ്പ് നല്‍കി

അമേരിയ്ക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ഭൂചലനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

എന്തെങ്കിലും

എന്തെങ്കിലും

കള്ളക്കടലും ഭൂചലനവുമൊക്കെ മറ്റെന്തെങ്കിലും ദുരന്തത്തിന്‍റെ മുന്നോടിയായകുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+