സ്മാർട്ട് സിറ്റിക്ക് അഞ്ച് കോടി അനുവദിച്ചു: തീരുമാനം കൗൺസിൽ യോഗത്തിൽ, കൗൺസിലർമാർക്ക് അനാസ്ഥ!!
തിരുവനന്തപുരം: ഐപിഇ ഗ്ലോബലുമായുള്ള കരാർ ഒപ്പിടൽ നടക്കാനിരിക്കെ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറഷേൻ നേരിട്ട് നടത്തുന്ന പദ്ധതികൾക്കായി പണം വകയിരുത്തി. അഞ്ചുകോടിരൂപ സ്മാർട്ട് സിറ്റി തിരുവനന്തപുരം, ലിമിറ്റഡ്, കമ്പനി സിഇഒയുടെ അക്കൗണ്ടിലേക്ക് മാറാൻ വ്യാഴാഴ്ച ചേർന്ന കൗൺസിൽയോഗം തീരുമാനിച്ചു.
നിലവിലെ ബസ് സ്റ്റോപ്പുകൾ സ്മാർട്ട് ബസ് സ്റ്റോപ്പുകളാക്കൽ, ഡ്രിങ്കിംഗ് വാട്ടർ ഫൗണ്ടൻ നിർമ്മാണം, പബ്ലിക് ടോയ്ലെറ്റ് നിർമാണം, ഭുഗർഭ കേബിളിംഗ്, 24 മണിക്കൂർ കുടിവെള്ള സംവിധാനം, ഖരമാലിന്യ നിർമാർജ്ജനം തുടങ്ങിയ പദ്ധതികൾക്കാണ് തുക ചെലവിടുക. എന്നാൽ, ബസ്റ്റാൻഡ് നിർമ്മാണത്തിന് 100 വാർഡുകളിലെയും കൗൺസിലർമാരോട് സ്ഥലം കണ്ടെത്തി നൽകാൻ ആവശ്യപ്പെട്ടിട്ടും ഒട്ടേറെ കൗൺസിലർമാർ ഇനിയും സ്ഥലം കണ്ടെത്തി നൽകാൻ തയാറായിട്ടില്ലെന്ന് മേയർ വികെ പ്രശാന്ത് യോഗത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം തലസ്ഥാനനഗരത്തിൽ ഫ്ളക്സ് ബോർഡുകളും പരസ്യങ്ങളും സ്ഥാപിക്കുന്നതിന് വ്യവസ്ഥകൾ കോർപ്പറേഷൻ കർശനമാക്കി. കവടിയാർ മുതൽ മ്യൂസിയം ജംഗ്ഷൻ വരെ പരസ്യവിമുക്തമേഖലയാക്കി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന വിധമോ പരസ്യങ്ങളും ബോർഡുകളും സ്ഥാപിക്കാൻ പാടില്ല. പുതുക്കിയ നിരക്കിൽ പരസ്യത്തുക ഈടാക്കുന്നതിനുള്ള ലേലനടപടികൾക്കും കൗൺസിൽ യോഗം അനുമതി നൽകി. നഗരനിരത്തിൽ ഫ്ളക്സ് ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുവാനാണ് തീരുമാനം.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications