കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല്‍ കോടി രൂപ ചിലവിൽ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു സ്മാർട്ട് ക്ലാസ് റൂം

  • By Desk
Google Oneindia Malayalam News

വടകര: കാല്‍ കോടി രൂപയോളം ചിലവിൽ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു സ്മാർട്ട് ക്ലാസ് റൂം തയ്യാറായി.

അന്‍വര്‍ എംഎല്‍എയുടെ കൈയേറ്റം; 24ന് കലക്റ്ററേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് ദിനരാത്ര സമരംഅന്‍വര്‍ എംഎല്‍എയുടെ കൈയേറ്റം; 24ന് കലക്റ്ററേറ്റിനു മുന്നില്‍ കോണ്‍ഗ്രസ് ദിനരാത്ര സമരം

വടകര നഗരസഭ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 24 ലക്ഷം രൂപ ചിലവിൽ പുത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ഉൽഘാടനവും ,പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് വിതരണവും സി.കെ.നാണു.എം.എൽ.എ നിർവ്വഹിച്ചു.

smartclassroom

നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ നിർവ്വഹണ ഓഫീസർ എം.ഗ്രീഷ്മ,വി.ഗോപാലൻ, ഇ.അരവിന്ദാക്ഷൻ,പി.സഫിയ,റീനാ ജയരാജ്,കെ.പി.ബിന്ദു,പി.അശോകൻ,ടി.കേളു,കെ.കെ.രാജീവൻ,പി.കെ.സിന്ധു,എൻ.പി.എം.നഫ്‌സൽ,കടത്തനാട് ബാലകൃഷ്ണൻ,പി.സോമശേഖരൻ,സദാനന്ദൻ മണിയോത്ത്,പി.സലിൽ,സി.സുരേഷ് കുമാർ,എടയത്ത് ശ്രീധരൻ,കെ.സി.പവിത്രൻ,രമേശൻ,നഗരസഭാ സെക്രട്ടറി കെ.യു.ബിനി എന്നിവർ പ്രസംഗിച്ചു.

English summary
Smart class room in School for rupees 25 lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X