കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളക്കടത്ത് സംഘത്തിന് സിപിഎം ബന്ധം: കെ.സുരേന്ദ്രൻ

Google Oneindia Malayalam News

കാസർഗോഡ്: കോഴിക്കോട് വിമാനത്താവളത്തിന് സമീപം കള്ളക്കടത്ത് സംഘം ഏറ്റുമുട്ടിയ സംഭവത്തിൽ കണ്ണൂരിൽ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെർപ്പുളശ്ശേരിയിൽ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ടെന്നും കാസർഗോഡ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറ‍ഞ്ഞു.

k surendran

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

വിമാനത്താവളത്തിന് 50 മീറ്റർ അകലെ ഗുണ്ടാസംഘം ഏറ്റുമുട്ടിയത് പൊലീസിന്റെ പരാജയമാണ്. ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. അപകടം നടന്നില്ലായിരുന്നെങ്കിൽ പൊലീസിന്റെ നിഷ്ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുക്കുന്ന സർക്കാർ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുകയാണ്.

കള്ളക്കേസുകളുണ്ടാക്കി ബിജെപിയെ വായടപ്പിക്കാനാവില്ല. പൊലീസിന്റെയും സർക്കാരിന്റെയും പ്രതികാര നടപടിക്കെതിരായി രാഷ്ട്രീയമായും നിയമപരമായും ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന; പ്രതിമാസം 5 കിലോ നിരക്കില്‍ സൗജന്യമായി ഭക്ഷ്യധാന്യ വിതരണം തുടരുംപ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന; പ്രതിമാസം 5 കിലോ നിരക്കില്‍ സൗജന്യമായി ഭക്ഷ്യധാന്യ വിതരണം തുടരും

പ്രവാസികളുടെ മടക്കം വൈകിയേക്കും; യുഎഇയിലേക്ക് ജൂലായ് ആറ് വരെ സര്‍വിസുണ്ടാകില്ലെന്ന് എയര്‍ഇന്ത്യപ്രവാസികളുടെ മടക്കം വൈകിയേക്കും; യുഎഇയിലേക്ക് ജൂലായ് ആറ് വരെ സര്‍വിസുണ്ടാകില്ലെന്ന് എയര്‍ഇന്ത്യ

ഇതാണ് സുവർണാവസരം, ഇപ്പോഴില്ലെങ്കിൽ ഇനിയില്ല; ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും നയം വ്യക്തമാക്കി സുധാകരൻഇതാണ് സുവർണാവസരം, ഇപ്പോഴില്ലെങ്കിൽ ഇനിയില്ല; ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും നയം വ്യക്തമാക്കി സുധാകരൻ

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
രാമനാട്ടുകര അപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണ്ണക്കടത്തിലെ കണ്ണികള്‍ ?നിര്‍ണ്ണായക വിവരങ്ങള്‍

English summary
smuggling gang has connection with CPM Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X