വിഷ പാന്പിനൊപ്പം ബൈക്ക് സവാരി, ജീവന് രക്ഷിയ്ക്കാന്‍ നടുറോഡില്‍ ചാടി ആലപ്പുഴക്കാരന് സംഭവിച്ചത്
തൃശൂര്‍: അറിയാതെയാണെങ്കിലും 25 കിലോമീറ്റര്‍ ദൂരം വിഷപ്പാമ്പിനൊപ്പം യാത്ര ചെയ്യേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആലപ്പുള സ്വദേശിയായ ഒരു യുവാവ്. ആലപ്പുഴ സ്വദേസിയായ മേളകലാകാരന്‍ രാജേഷിനാണ് പാമ്പിനൊപ്പം സഞ്ചരിയ്ക്കേണ്ട ദുരവസ്ഥ ഉണ്ടായത്. കുതിരാനില്‍ നിന്ന് ആമ്പല്ലൂരില്‍ എത്തുംവരെ രാജേഷ് കരുതിയത് ബൈക്കില്‍ താന്‍ ഒറ്റയ്ക്കാണെന്നാണ്.
ആമ്പല്ലൂരിലെ സിഗ്നല്‍ ജംഗ്ഷന് എത്തിയപ്പോള്‍ കാലിലൊരു തലോടല്‍. ഒരുതരം തൂവല്‍ സ്പര്‍ശം പോലെ. നോക്കിയപ്പോഴോ ബോധം പോയില്ലെന്നേയുള്ളു ഒന്നാന്തരം വെള്ളിക്കെട്ടന് പാമ്പ്. ബൈക്ക് സഡന്‍ ബ്രേക്കിട്ട് രാജേഷ് റോഡിലേയ്ക്ക് ചാടി. അതുകൊണ്ട് മാത്രം ജീവന് പോയില്ല.

കുതിരാനില്‍ ചെണ്ടമേളം കഴിഞ്ഞ് വീട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു രാജേഷ്. ബൈക്കും രജേഷും റോഡില്‍ വീഴുന്നത് കണ്ട് അതുവഴി പോയ കൈപ്പ്പ് സ്വദേശിയായ സിംജോയാണ് സഹായിക്കാനെത്തിയത്. ബൈക്ക് നിലവര്ത്തി വച്ച് പരിശോധന തുടങ്ങിയെങ്കിലും പാമ്പിനെ കണ്ടില്ല. സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരും നാട്ടുകാരും പാമ്പിനെ കണ്ടെത്താന്‍ ഒപ്പം കൂടി. ബൈക്കിന്റെ മുന്‍വശത്തെ വൈസറിന്റെ ഇടയില്‍ നിന്ന് പാമ്പ് തല പുറത്തേയ്ക്കിട്ടു. തുടര്‍ന്നും വൈസര്‍ ബോള്‍ട്ടുകള്‍ അടിച്ചപ്പോഴാണ് മൂന്നടി നീളമുള്ള പാമ്പ് പുറത്തേക്കിറങ്ങിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications