Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ സുരേന്ദ്രന്റെ കാൽവിരലിലെ നഖങ്ങൾ അടർന്നുപോയി... പോലീസുകാരന്റെ ബൂട്ടുകൊണ്ടുള്ള ചവിട്ട്, വിശ്രമം

എടപ്പാള്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ നിന്ന് സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് യാത്രക്കിടയില്‍ പരിക്കറ്റതിനെ തുടര്‍ന്നാണിത്.

കോഴിക്കോട് ജനരക്ഷായാത്രക്കിടെ ഉണ്ടായ തിരക്കിലാണ് ശോഭയ്ക്ക് പരിക്കേറ്റത്. പോലീസുകാരന്‍ ബൂട്ടുകൊണ്ട് ചവിട്ടുകയായിരുന്നു. സംഭവം മനപ്പൂര്‍വ്വം ആയിരുന്നില്ലെങ്കില്‍ ശോഭക്ക് ഗുരതരമായി പരിക്കേറ്റു.

ബിജെപി സംസ്ഥാന നേതൃത്വത്തിലെ തീപ്പൊരി പ്രാസംഗികയാണ് ശോഭ സുരേന്ദ്രന്‍.

കോഴിക്കോട് വച്ച്

കോഴിക്കോട് വച്ച്

കോഴിക്കോട് ജനരക്ഷായാത്ര എത്തിയപ്പോള്‍ ആയിരുന്നു സംഭവം. തിരക്കിനിടെ ശോഭയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

 ബൂട്ടുകൊണ്ട് ചവിട്ട്

ബൂട്ടുകൊണ്ട് ചവിട്ട്

തിരക്ക് നിയന്ത്രിക്കാന്‍ എത്തിയ പോലീസുകാരന്റെ ബൂട്ടുകൊണ്ടുള്ള ചവിട്ടേല്‍ക്കുകയായിരുന്നു ശോഭയ്ക്ക്. ഗുരതരമായി പരിക്കേറ്റു.

നഖങ്ങള്‍ അടര്‍ന്നു

നഖങ്ങള്‍ അടര്‍ന്നു

ബൂട്ടുകൊണ്ടുള്ള ചവിട്ടില്‍ കാലിലെ വിരലുകള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ട് വിരലുകളിലെ നഖങ്ങള്‍ അടര്‍ന്നുപോയി.

വിശ്രമം വേണം

വിശ്രമം വേണം

വിരലിനേറ്റ പരിക്ക് ഗുരുതരമാണെങ്കിലും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. ഒരു ദിവസത്തെ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ജന്മനാട്ടില്‍ എത്തുമ്പോള്‍

ജന്മനാട്ടില്‍ എത്തുമ്പോള്‍

ജനരക്ഷായാത്ര തന്റെ ജന്മ നാട്ടില്‍ എത്തുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് ശോഭ. എന്നാല്‍ അടുത്ത ദിവസം മുതല്‍ ശോഭ ജനരക്ഷായാത്രയില്‍ സജീവമാകും എന്നാണ് സൂചന.

പാര്‍ട്ടിയിലെ തീപ്പൊരി

പാര്‍ട്ടിയിലെ തീപ്പൊരി

ബിജെപിയിലെ തീപ്പൊരി വനിത നേതാവാണ് ശോഭ സുരേന്ദ്രന്‍. ജാഥ മലപ്പുറം ജില്ലയില്‍ എത്തിയ സാഹചര്യത്തില്‍ ശോഭയുടെ അസാന്നിധ്യം യാത്രയുടെ ശോഭ കെടുത്തുമോ എന്നാണ് ചോദ്യം.

പിണറായിയില്‍ അമിത് ഷാ

പിണറായിയില്‍ അമിത് ഷാ

ജനരക്ഷായാത്ര മുഖ്യമന്ത്രിയുടെ ജന്മനായാ പിണറായിയില്‍ എത്തയപ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയിരുന്നു. ഇത് ഏറെ പരിഹാസങ്ങള്‍ക്കും വഴിവച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+