Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ സുരേന്ദ്രന് വീണ്ടും അവഗണന? വേദിയില്‍ ഇരിപ്പിടം പിന്‍നിരയില്‍... സന്ദീപ് വാര്യര്‍ക്കും പിറകില്‍

തൃശൂര്‍: ശോഭ സുരേന്ദ്രന്റെ ഉന്നയിച്ച പരാതികളില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നും ഉടന്‍ പരിഹാരം കാണും എന്നും ആയിരുന്നു കഴിഞ്ഞ ദിവസം വരെ വന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുത്ത യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    BJP avoiding Shobha Surendran from party functions

    പത്ത് മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി വേദിയില്‍ എത്തിയ ശോഭ സുരേന്ദ്രന്‍ വീണ്ടും അവഗണിക്കപ്പെട്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ദേശീയ അധ്യക്ഷന്‍ പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ശോഭയുടെ ഇരിപ്പിടത്തിന്റെ സ്ഥാനം തന്നെയാണ് ചിലര്‍ പ്രശ്‌നവത്കരിക്കുന്നത്. വിശദാംശങ്ങള്‍...

    ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

    {photo-feature}

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+