കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങേര് ഭരിച്ചാല്‍ അക്കൗണ്ടില്‍ കാശ് വരും, അച്ഛാദിന്‍ വരുമെന്നൊക്കെ പറഞ്ഞു, എന്നിട്ടിപ്പൊ എന്തായി?

  • By Sruthi K M
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അച്ഛാദിന്‍ പദ്ധതിയെക്കുറിച്ച് വിമര്‍ശിച്ച് ട്രോളര്‍മാരെത്തി. ഇതില്‍ ട്രോളര്‍മാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചത് നരേന്ദ്ര മോദിയല്ലേ. അച്ഛാദിന്‍ വരുന്നു എന്നു പറഞ്ഞ് അധികരാത്തിലെത്തിയ മോദിയുടേത് പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്നാണ് വിമര്‍ശനം.

അച്ഛാദിന്‍ വരാന്‍ 25വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ അമിത് ഷാ പറയുന്നത്. അമിത് ഷായ്‌ക്കെതിരെയും ട്രോളര്‍മാരുടെ പരിഹാസങ്ങളുണ്ട്. ഇതൊക്കെ മോദിയുടെ വെറും കള്ളം മാത്രമാണെന്ന് ട്രോളര്‍മാര്‍ പറയുന്നു. ജനങ്ങളെല്ലാവരും കൂടി തെരുവിലിറങ്ങി മോദിയുടെ അച്ഛനുവിളിക്കുന്ന ഒരുദിവസം വരും അതാണ് അച്ഛാദിന്‍ എന്ന് ട്രോളര്‍മാര്‍ വിമര്‍ശിക്കുന്നു.

ഞാനങ്ങനെ പറഞ്ഞിട്ടേയില്ല!

ഞാനങ്ങനെ പറഞ്ഞിട്ടേയില്ല!

ഒടുവില്‍ മോദി ഇങ്ങനെയും പറയുമെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ഞാനങ്ങനെയൊരു വാഗ്ദാനങ്ങളും നല്‍കിയിട്ടേയില്ലെന്ന്. ഇങ്ങേര് ഭരിച്ചാല്‍ അക്കൗണ്ടില്‍ കാശ് വരും, അച്ഛാദിന്‍ വരുമെന്നൊക്കെ പറഞ്ഞു. എന്നിട്ടിപ്പൊ എന്തായിയെന്നാണ് ട്രോളര്‍മാര്‍ ചോദിക്കുന്നത്.

ലെ ഫോട്ടോ ഗ്രാബര്‍

ലെ ഫോട്ടോ ഗ്രാബര്‍

മോദിയുടെ ഫോട്ടോ പോസിനെയും ട്രോളര്‍മാര്‍ വിമര്‍ശിക്കുന്നു. താങ്കള്‍ ക്യാമറയിലേക്ക് നോക്കാത്തൊരു ഫോട്ടോയാണ് എന്റെ ജീവതലക്ഷ്യം എന്നു പറയുന്ന ഫോട്ടോഗ്രാഫര്‍.

കാത്തിരുന്നു....കാത്തിരുന്നു

കാത്തിരുന്നു....കാത്തിരുന്നു

അച്ഛാദിന്‍ പ്രതീക്ഷിച്ചിരിക്കുന്ന അണികള്‍..

അച്ഛാ ഈ അച്ഛാദിന്‍ എന്താ?

അച്ഛാ ഈ അച്ഛാദിന്‍ എന്താ?

ജനങ്ങളെല്ലാവരും കൂടി തെരുവിലേക്കിറങ്ങി മോദിയുടെ അച്ഛനുവിളിക്കുന്ന ഒരുദിവസം വരും അതാണ് അച്ഛാദിന്‍ എന്നു ട്രോളര്‍മാര്‍ പറയുന്നു.

എല്ലാവര്‍ക്കും മോദിയെ മനസിലാകുന്നുണ്ടല്ലോ അല്ലേ?

എല്ലാവര്‍ക്കും മോദിയെ മനസിലാകുന്നുണ്ടല്ലോ അല്ലേ?

പ്രേമം കിടിലം കോമഡി ട്രോളുമുണ്ട്. മോദി സിപിംള്‍ ആണു, പിന്നെ പവര്‍ഫുളുമാണ്, എല്ലാവര്‍ക്കും മോദിയെ ശരിക്കും മനസിലാകുന്നുണ്ടല്ലോ അല്ലേ...

അച്ഛാദിന്‍

അച്ഛാദിന്‍

മമ്മൂട്ടിയുടെ അച്ഛാദിന്‍ ചിത്രം പോലെയാണിത്. അച്ഛാ ദിന്‍ വരും, വിദേശനിക്ഷേപം ഒഴുകും എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയായ എന്റെ സുഹൃത്തിനെ ഞാന്‍ സത്യപ്രതിജ്ഞ കഴിഞ്ഞ അന്നു മുതല്‍ അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ട്രോളര്‍മാര്‍ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Socail media troll criticize Narendra modi achhe din
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X