Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗളം എഡിറ്റര്‍ക്കും ജീവനക്കാര്‍ക്കും പച്ചത്തെറിയുടെ ആറാട്ട്.. ഇതാണ് നമ്മ പറഞ്ഞ മലയാളി പ്രബുദ്ധത!!

മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കാന്‍ ഇടയായ ഓഡിയോ ക്ലിപ്പിന്റെ പേരില്‍ മംഗളത്തിന് നാല് ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയാണ്. അശ്ലീലം കാണിച്ചു എന്ന് മംഗളത്തെ കുറ്റം പറയുമ്പോള്‍ തന്നെ അതിലും വലിയ അശ്ലീലങ്ങള്‍ മംഗളം ടിവിയുടെ പേജില്‍ പോയി പറയുകയാണ് സദാചാരവാദികളായ മലയാളികള്‍.

Read Also: നീയാ ഡ്രസ്സൊന്നഴിച്ചേ.. ഞാനൊന്ന് ശരിക്ക് കാണട്ടേ... 71കാരന്‍ മന്ത്രി ആ സ്ത്രീയോട് പറഞ്ഞത്...

Read Also: മന്ത്രിയുടെ ഫോണ്‍സെക്‌സ്: ജീവനക്കാര്‍ക്കെതിരെ ആക്ഷേപം.. സൈബര്‍ അറ്റാക്കിനെതിരെ മംഗളം നിയമനടപടിക്ക്!!

Read Also: മന്ത്രി കോഴിയായാല്‍ ട്രോളാമോ മുഖ്യമന്ത്രീ... മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ സെക്‌സ് ക്ലിപ്പിന്‌ കൊല്ലും ട്രോളുകള്‍!!

തങ്ങള്‍ക്ക് പിടിക്കാത്തത് പറഞ്ഞാല്‍ മരിയ ഷറപ്പോവയായാല്‍ പോലും പൊങ്കാലയിടും എന്ന് മലയാളികള്‍ ഇതിന് മുമ്പും തെളിയിച്ചിട്ടുള്ളതാണ്. മംഗളം ചെയ്തത് മാധ്യമധര്‍മത്തിന് ചേര്‍ന്നതല്ലെന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാല്‍ മംഗളത്തെ മാധ്യമധര്‍മം പഠിപ്പിക്കുന്നവര്‍ അവരുടെ ഫേസ്ബുക്ക് പേജിലും അവരുടെ ജീവനക്കാരെക്കുറിച്ചും പറയുന്നത് കേട്ടാലോ...

ഒരു ന്യായവും അര്‍ഹിക്കുന്നില്ല

ഒരു ന്യായവും അര്‍ഹിക്കുന്നില്ല

മറ്റു ചാനലുകള്‍ ചെയ്തിട്ടുണ്ടല്ലോ അത് കൊണ്ട് ഞങ്ങള്‍ ചെയ്താലെന്താ എന്നൊക്കെ പറയാന്‍ നാണം ഇല്ലേ. ഇതുവരെ പരാതിക്കാരി പരാതി നല്‍കിയിട്ടില്ല വ്യക്തമായ ഒരു വിവരങ്ങളും ഇല്ലാതെ ഇത്‌പോലെ ഒരു വാര്‍ത്ത ഒരു മറയും ഇല്ലാതെ പ്രസിദ്ധികരിച്ച നിങ്ങള്‍ക്ക് ഒരു ന്യായവും അര്‍ഹിക്കുന്നില്ല.

യഥാര്‍ത്ഥ മഞ്ഞ പത്രം

യഥാര്‍ത്ഥ മഞ്ഞ പത്രം

മഞ്ഞ പത്രം എന്ന് പറഞ്ഞാലും പോര, മഞ്ഞ ചാനല്‍. ഞെട്ടിച്ചല്ലോ? വലിയ ക്രഡിറ്റ് ആയെന്നു തോന്നുന്നുണ്ടോ? നിങ്ങളുടെ ഫോണ്‍ കോള്‍ എടുത്തു പരിശോധിക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ? എന്നാല്‍ ഇതിലും കഷ്ടമായിരിക്കും

വെടിവഴിപാടുകാരന്‍ എന്ന്

വെടിവഴിപാടുകാരന്‍ എന്ന്

കേരളത്തിലെ സ്ത്രീ സമൂഹം മൊത്തം ഞങ്ങളുടെ ഭാഗത്താണ് എന്നാണ് വെടിവഴിപാടുകാരന്‍. ആരാണവോ ഈ സ്ത്രീ സമൂഹം.. എങ്കില്‍ ഈ വോയ്‌സ് എഡിറ്റ് ചെയ്തത് എന്തിനായിരിക്കാം, വായ്‌നോട്ടമാണെങ്കിലും, എഡിറ്റ് ചെയ്യാതേ എയര്‍ ചെയ്യാമായിരുന്നില്ലെ

ഇതാണോ മാധ്യമധര്‍മം

ഇതാണോ മാധ്യമധര്‍മം

ആവിശ്യം ഉണ്ടെങ്കില്‍ സ്ത്രീയുടെ പരാതി പുറത്തു വിടും എന്നും പറയുന്നത് ഒരു ഭീഷണി അല്ലേ ? തനി ബ്ലാക്ക് മെയിലിങ്. ഇതാണോ മാധ്യമ ധര്‍മം. എന്റെ നാട്ടില്‍ ഇതിനു ചെറ്റത്തരം എന്നാണ് പറയുനത്. വൃത്തികെട്ടവന്‍മാര്‍... അജിത് കുമാര്‍ ജനത്തെ വിഡ്ഢിയാക്കുന്നത് എന്തിന്? ഇതൊന്നും മാധ്യമ പ്രവര്‍ത്തനമല്ല.

നാണമില്ലേടാ നിനക്കൊക്കെ

നാണമില്ലേടാ നിനക്കൊക്കെ

മംഗളം എന്ന അശ്ലീല ചാനലിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെ മാത്രം വെച്ചുള്ള ഒരു ചര്‍ച്ച. നാണമില്ലേടാ അജിത് കുമാറേ. ഞങ്ങള്‍ കുടുംബവുമൊത്ത് ന്യൂസ് കാണുന്നവരാണന്ന് നിങ്ങളൊക്കെ മറന്നു. എഡിറ്റ് ചെയ്യാതെ പുറത്തിട്ടത് ഒട്ടും ശരിയല്

നല്ലത് വേറെ വല്ല പണിയുമാണ്

നല്ലത് വേറെ വല്ല പണിയുമാണ്

ഇതാണ് മാധ്യമ പ്രവര്‍ത്തനമെങ്കില്‍ ഇതിലും നല്ലത് നിനക്കും നിന്റെ ടീമിനും മാമ പണിയാ നല്ലത്. മുത്തുച്ചിപ്പി എന്ന പുസ്തകം വിറ്റ് യുവാക്കളെ വഴി തെറ്റിക്കുന്ന നിങ്ങളാണോ പൊതു സമൂഹത്തിന്റെ കാര്യം പറയുന്നതും സദാചാരത്തിനെ പറ്റി പറയുന്നതും. ഇത് ഷക്കീല സദാചാരത്തിനെ പറ്റി പറയും പോലെയായി.

ഒരുളാതെ എണീറ്റ് പോ

ഒരുളാതെ എണീറ്റ് പോ

എന്‍ഫോഴ്സ്മെന്റ്, ആദായ നികുതി വകുപ്പ്, പോലീസ്, കോടതി ഇനി ഒന്നും വേണ്ട, എല്ലാം ഒരു ചെലവും ഇല്ലാതെ മംഗളം കണ്ടു പിടിച്ചു ജനങ്ങളെ അറിയിക്കുന്നതാണ്. കൂടാതെ ഇവര്‍ക്കുള്ള ശിക്ഷയും ഞാന്‍ തീരുമാനിക്കും. ഒന്ന് പോ സാറേ, ചെളിക്കുണ്ടില്‍ വീണത് ജനം മൊത്തം കണ്ടു. ഉരുളാതെ തട്ടിക്കുടഞ്ഞു എണീറ്റ് പോ

ജനങ്ങളെ വിഢിയായി കാണല്ലേ

ജനങ്ങളെ വിഢിയായി കാണല്ലേ

ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഇരിക്കന്ന ആള്‍ക്കാരെ പരിചയപ്പെടുത്തിയപ്പോള്‍ ഓര്‍മ്മവന്നത് ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ഒരു രംഗമാണ്. ആരൊക്കെയാണ് ട്രസ്റ്റിലെ അംഗങ്ങള്‍ എന്നു ചോദിച്ചപ്പോള്‍ പറയുന്നു ഞാനും അഫനും പിന്നെ എന്റെ പെങ്ങള്‍ സുഭദ്രയും എന്ന്. ഇതു കണ്ടിട് എനിക്കു മനസിലായ ഒരു കാര്യം ഒന്നുകില്‍ ഈ അജിത് എന്നു പറയുന്ന മാധ്യമ പ്രവര്‍ത്തകന്‍ പൊതുജനങ്ങളെ വിഢിയായി കാണുന്നു. അല്ലങ്കില്‍ ഇയാളൊരു പമ്പരവിഢിയാണ്.

കുറ്റം പറയാന്‍ എന്ത് ധാര്‍മികത

കുറ്റം പറയാന്‍ എന്ത് ധാര്‍മികത

പ്രമോദ് രാമന്‍ അടക്കം നിരവധി മാധ്യമ പ്രവര്‍ത്തകര്‍ മംഗളം വാര്‍ത്തയെ ആക്ഷേപിക്കുന്നത് കണ്ടു. നിങ്ങള്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്നു ആദ്യം സ്വന്തം മനസാക്ഷിയോട് ചോദിക്കു. ബോബി ചെമ്മണ്ണൂരിനെതിരെ നാവു പൊന്തിയോ? ഭാവന ഇഷ്യൂവില്‍ പ്രമുഖ നടന്‍. ജിഷ്ണു പ്രണോയില്‍ പ്രമുഖ സ്ഥാപനം. ഇങ്ങനെ മാധ്യമ വേശ്യത്തരം കാണിച്ച നിങ്ങളുടെ ഇപ്പോളത്തെ മാധ്യമ ധര്‍മത്തോട് ഞങ്ങള്ക് വിശ്വാസം ഇല്ല

കൂടുതല്‍ ന്യായീകരിക്കല്ലേ

കൂടുതല്‍ ന്യായീകരിക്കല്ലേ

മന്ത്രി ഇങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നു പറയുമ്പോള്‍ വീടുകളുടെ അകത്തളങ്ങളില്‍ സ്ഥാനം പിടിച്ച ടിവി ചാനലുകളിലൂടെ ഇത്തരം വൃത്തികെട്ട സംഭാഷണം സംപ്രേഷണം ചെയ്യാന്‍ പാടുണ്ടോ. തെമ്മാടിത്തരം കാണിച്ചിട്ട് കൂടുതല്‍ ന്യായീകരിക്കെണ്ടാ.. മന്ത്രിക്കെന്താ സ്വകാര്യതിയില്ലേ.

ആ സ്ത്രീക്ക് പേരില്ലേ

ആ സ്ത്രീക്ക് പേരില്ലേ

ഒരു സ്ത്രീ എന്ന് പറഞ്ഞാല്‍ അവള്‍ക്കു പേരില്ലേ ...? സ്വന്തക്കാരുടെ ആരുടെയെങ്കിലും കൂടെ സമ്മതപ്രകാരം ശൃംഗരിച്ചിട്ടു ചാനലില്‍ കൊടുക്കണമെന്ന് പറഞ്ഞാലും കൊടുക്കുമോ ..? വെറും ഒരു ചീപ് പരിപാടി ആയി പോയി. ചോദ്യത്തില്‍ പറയുന്നു കുറേ നാളായല്ലോ വിളിച്ചിട്ട് എന്ന്... അപ്പോള്‍ ഗേള്‍ ഫ്രണ്ടായി കരുതാം.. താങ്കള്‍ പറഞ്ഞല്ലോ ഭാര്യയോടും ഗേള്‍ഫ്രണ്ടിനോടും ഇത്തരത്തില്‍ സംസാരിക്കാമെന്ന് .. പിന്നെ എന്താടെ ഇതിലെ പ്രശ്‌നം ഊച്ചാളി അജിത്തെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+