Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏലക്കാട് ചെന്തീ, വണ്‍ ടു ത്രീ.. മണി മന്ത്രിയായെന്ന് കേട്ട് ട്രോളന്മാര്‍ക്ക് ആഘോഷം, ജൂഡിന് ട്രോള്‍!

സി പി എം നേതാവ് എം എം മണിയെ വൈദ്യുത മന്ത്രിയാക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് സന്തോഷം അടക്കാനാകുന്നില്ല. ഇ പി ജയരാജന്‍ രാജി വെച്ച് പോയ ഒഴിവിലേക്ക് ഒരു മുതല്‍ക്കൂട്ടാകും മണി എന്നാണ് അവരുടെ പ്രതീക്ഷ. എം എം മണിയുടെ ചില പരാമര്‍ശങ്ങള്‍ ട്രോളന്മാര്‍ക്ക് മുമ്പ് ആഘോഷമായിരുന്നു എന്നത് തന്നെ കാരണം

Read Also: എംഎം മണിയെ കളിയാക്കിയ സംവിധായകന്‍ ജൂഡിന് ഫേസ്ബുക്കിൽ പൊങ്കാല.. തെറി പറയുന്നവരോട് ജൂഡിന് പറയാനുള്ളത്!

മണിക്ക് മാത്രമല്ല, മണിയുടെ വിദ്യാഭ്യാസത്തെ ചൊറിഞ്ഞ് കയ്യടി നേടാന്‍ ശ്രമിച്ച സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനും കിട്ടി കണക്കിന് പണി. സ്‌കൂളില്‍ പോയത് വെറുതെയായി എന്ന ജൂഡിന്റെ പോസ്റ്റാണ് പ്രശ്‌നമായത്. സഖാക്കള്‍ പോസ്റ്റില്‍ തെറി പറഞ്ഞപ്പോള്‍ ട്രോളന്മാര്‍ ജൂഡിന് ട്രോളിത്തന്നെ പണി കൊടുത്തു.

ട്രോളന്മാര്‍ക്ക് സന്തോഷം

ട്രോളന്മാര്‍ക്ക് സന്തോഷം

എം എം മണി മന്ത്രിയാകുന്നു എന്ന വാര്‍ത്ത കേട്ട് ജനങ്ങള്‍ അയ്യോ എന്ന്, ട്രോളന്മാര്‍ക്ക് സന്തോഷം

ഒരു സംശയം ചോദിക്കട്ടേ

ഒരു സംശയം ചോദിക്കട്ടേ

അതേയ് ഒരു സംശയം ചോദിക്കട്ടെ.. വെളത്തില്‍ നിന്നും എങ്ങനെ കറന്റ് കിട്ടും

പൊങ്കാലയിടാന്‍ കിട്ടൂല

പൊങ്കാലയിടാന്‍ കിട്ടൂല

ഡോ ജൂഡേ കമന്റ് ബോക്‌സ് തുറക്കെടോ.. ഇല്ലെടോ.. എന്നെ പൊങ്കാലയിടാന്‍ കിട്ടൂല

ഷോക്കടിപ്പിച്ച് കൊല്ലാന്‍

ഷോക്കടിപ്പിച്ച് കൊല്ലാന്‍

വണ്‍ ടു ത്രി പറഞ്ഞ് വെട്ടിക്കൊല്ലാനും കുത്തിക്കൊല്ലാനും മാത്രമാണോ അതോ ഷോക്കടിപ്പിച്ച് കൊല്ലാനും അറിയുമോ

പോയി പൊങ്കാലയിട്ട് വാ

പോയി പൊങ്കാലയിട്ട് വാ

ജൂഡിനെ പൊങ്കാല ഇടാന്‍ പോയ സഖാക്കള്‍ തന്നെയല്ലേ അഭിപ്രായ സ്വാതന്ത്യത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ ക്ലാസ്സ് എടുക്കുന്നത്

പേരെന്താന്നാ പറഞ്ഞേ

പേരെന്താന്നാ പറഞ്ഞേ

പഠിത്തക്കാരന്‍ സാറിന്റെ പേര് എന്താന്നാ പറഞ്ഞേ ജൂഡ് ആന്റണി ജോസഫ്

സ്റ്റൈല് മാറ്റുമോ

സ്റ്റൈല് മാറ്റുമോ

മന്ത്രിയായ സ്ഥിതിക്ക് ഒരുത്തനെ ഡാമില്‍ ഇട്ടു കൊന്നു, ഒരുത്തനെ ഷോക്കടിപ്പിച്ച് കൊന്നു എന്നൊക്കെ പറയുമോ

പ്രസ്താവന ഇറക്കില്ല

പ്രസ്താവന ഇറക്കില്ല

ആവശ്യമില്ലാത്ത പ്രസ്താവന നടത്തരുത്. അടങ്ങി ഒതുങ്ങി ഇരുന്നോണം - മണിക്ക് കോടിയേരിയുടെ ക്ലാസ്

ബഹുമാനിക്കാന്‍ പഠിക്ക്

ബഹുമാനിക്കാന്‍ പഠിക്ക്

സ്‌കൂളില്‍ പോയവരനെ ബഹുമാനിക്കാന്‍ പഠിക്കെടോ - മിനവിയല്‍ ഒരു സംവിധായകന്‍

സ്‌കൂളില്‍ പോയില്ലെങ്കില്‍

സ്‌കൂളില്‍ പോയില്ലെങ്കില്‍

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ലല്ലുവിന്റെ ഒരു കമന്റ്

ഇത് തന്നെയാ ജനങ്ങളും

ഇത് തന്നെയാ ജനങ്ങളും

വെറുതെ സ്‌കൂളില്‍ പോയി ഇത് തന്നെയാ തന്നെപ്പറ്റി നാട്ടുകാരും പറയുന്നേ

വാട്‌സ് ആപ്പിലും

വാട്‌സ് ആപ്പിലും

വാട്‌സ് ആപ്പിലെ ഇമോജിയില്‍ ഒളിഞ്ഞിരിക്കുന്ന മണിയാശാനേ കണ്ടോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+