കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തെറ്റ് ചെയ്യാത്തവരായി ആരുമില്ല'... തലൈവിയ്ക്ക് സോഷ്യല്‍ മീഡിയ കൊടുത്ത പണി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ജയലളിതയെ കുറ്റ വിമുക്തയാക്കിയാലും സല്‍മാന്‍ ഖാന് ജാമ്യം കിട്ടിയാലും എല്ലാം സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ രംഗത്തിറങ്ങും. ഇന്റര്‍നാഷണല്‍ ചളു യൂണിയനും, ട്രോള്‍ മലയാളവും ഒക്കെ പിന്നെ പ്രകടനം തുടങ്ങും.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റ വിമുക്തയാക്കിയപ്പോള്‍ മലയാളികള്‍ അതിനെ പരിഹസിച്ച് രംഗത്തിറങ്ങിയത് എങ്ങനെയെന്ന് കാണണ്ടേ... ചിരിച്ച് മണ്ണ് കപ്പും!

തെറ്റ് ചെയ്യാത്തവര്‍ ആരുമില്ല

തെറ്റ് ചെയ്യാത്തവര്‍ ആരുമില്ല

തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല. അതിനാല്‍ ആദ്യം ശിക്ഷ വിധിച്ച കോടതിയോട് താന്‍ ക്ഷ്മിച്ചിരിയ്ക്കുന്നു എന്നാണ് ജയലളിതപറയുന്നതത്രെ.

 ക്ഷമിച്ചിരിയ്ക്കുന്നു

ക്ഷമിച്ചിരിയ്ക്കുന്നു

ശിക്ഷ വിധിച്ച കോടതിയോട് വിശാല ഹൃദയയായ അമ്മ ക്ഷമിച്ചിരിയ്ക്കുന്നു.

മാണിയ്ക്കും പണി

മാണിയ്ക്കും പണി

ജയലളിതയെ കോടതി കുറ്റവിമുക്തയാക്കിയാലും പണി മാണിയ്ക്ക് തന്നെ!

ബീഫിനെന്ത് കാര്യം

ബീഫിനെന്ത് കാര്യം

സല്‍മാനും ജയലളിതയും... അതിനിടിയില്‍ ബീഫിന് എന്ത് കാര്യം എന്ന് ആലോചിച്ചുനോക്കൂ

പാവം പനീര്‍ശെല്‍വം

പാവം പനീര്‍ശെല്‍വം

പനീര്‍ശെല്‍വത്തിനും ഇരിയ്ക്കട്ടെ പണി!

ഇത്രേം വേണമായിരുന്നു

ഇത്രേം വേണമായിരുന്നു

പനീര്‍ശെല്‍വം ജയലളിതയുടെ വിനീത വിധേയനാണ്. അങ്ങനെയുള്ള ശെല്‍വത്തെ ഇങ്ങനെ പരിഹസിക്കണോ?

English summary
Malayalees in Social Media mock Jayalalithaa's disproportionate asset case verdict by Karnataka High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X