Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുവിക്കരയ്ക്കുള്ള പണി ഇങ്ങനെയൊക്കെയാണ് ബ്രോ...

തിരുവനന്തപുരം: അരുവിക്കരയില്‍ ഉപ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിയ്ക്കുകയാണ്. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയ അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ ഒരു തമാശ ആയിട്ടാണ് കാണുന്നത് എന്ന് തോന്നുന്നു. പ്രത്യേകിച്ച് ഒ രാജഗോപാലിന്റേയും ശബരിനാഥിന്റേയും സ്ഥാനാര്‍ത്ഥിത്വമാണ് ചര്‍ച്ചാ വിഷയം. പരിഹാസ ശരങ്ങള്‍ ഇവര്‍ക്ക് നേരെ എയ്തുവിടുമ്പോള്‍ വിജയകുമാറിന്റെ നേര്‍ക്ക് വലിയ ആക്രമണങ്ങളൊന്നും ഇല്ല.

ബിജെപിയുടെ സമുന്നത നേതാവായ ഒ രാജഗോപാലിനാണ് ഏറെ പരിഹാസം ഏറ്റുവാങ്ങേണ്ടി വരുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് നിര്‍ത്താന്‍ രാജഗോപാല്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണ് കളിയാക്കുന്നത്.

ശബരിനാഥിന്റെ യോഗ്യത

ശബരിനാഥിന്റെ യോഗ്യത

ശബരിനാഥ് കെഎസ് യുവില്‍ പ്രവര്‍ത്തിച്ചു, ടാറ്റയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി തുടങ്ങിയ അവകാശ വാദങ്ങളെ സോഷ്യല്‍ മീഡിയ പൊളിയ്ക്കുന്നത് ഇങ്ങനെയാണ്.

ഇലക്ഷന്‍ ഏതുമാകട്ടെ

ഇലക്ഷന്‍ ഏതുമാകട്ടെ

ഏത് തിരഞ്ഞെടുപ്പ് വന്നാലും ബിജെപിയ്ക്ക് മത്സരിപ്പിക്കാന്‍ ഈ രാജഗോപാല്‍ മാത്രമേ ഉള്ളൂ എന്നാണ് പരിഹാസം.

പ്ലിംഗ്

പ്ലിംഗ്

കോണ്‍ഗ്രസിന്റെ കാര്യം ആലോചിയ്ക്കുമ്പോള്‍ ഇതില്‍ വലിയ അത്ഭുതമൊന്നും ഇല്ല.

 എന്റെ അച്ഛനാ ആദ്യം മരിച്ചത്

എന്റെ അച്ഛനാ ആദ്യം മരിച്ചത്

സമകാലിക കേരള രാഷ്ട്രീയത്തെ ഇതിലും വലുതായി പരിഹസിയ്ക്കാന്‍ പറ്റില്ല.

സപ്ലി

സപ്ലി

പരീക്ഷയില്‍ തോല്‍ക്കുന്നത് പോലെ ആണോ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്?

 ഭൂഗോളത്തിന്റെ സ്പന്ദനം

ഭൂഗോളത്തിന്റെ സ്പന്ദനം

കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തെ ഇങ്ങനേയും പരിഹസിയ്ക്കാം.

 ഇലക്ഷന്‍ അങ്കിള്‍

ഇലക്ഷന്‍ അങ്കിള്‍

ഇലക്ഷന്‍ അങ്കിളെന്നാണ് ഒ രാജഗോപാലിനെ ചിലര്‍ പരഹസിക്കുന്നത്. സിപിഎമ്മിന്റെ സൈബര്‍ ട്രോളേഴ്‌സ് വിങ്ങിലാണ് ഈ പോസ്റ്റ്.

മത്സരിയ്ക്കാനല്ലേ അറിയൂ...

മത്സരിയ്ക്കാനല്ലേ അറിയൂ...

ബിജെപിക്കാരെ ഇങ്ങനെ കളിയാക്കണോ...

പ്രാഞ്ചിയേട്ടന്‍

പ്രാഞ്ചിയേട്ടന്‍

പ്രാഞ്ചിയേട്ടന്‍ പ്ത്മശ്രീ കിട്ടാന്‍ വേണ്ടി ജീവിത രേഖ ഉണ്ടാക്കിയതുപോലെയാണ് ശബരിനാഥന്‍ കെഎസ് യു കഥ പറയുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ പരിഹാസം.

കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ

കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ

ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്നതുപോലെയാണ്. ഒരൊറ്റ പോസ്റ്റില്‍ രണ്ട് പേര്‍ക്കാണ് പരിഹാസം.

ബിജെപിയ്ക്ക് ചെലവ് കുറവ്

ബിജെപിയ്ക്ക് ചെലവ് കുറവ്

പോസ്റ്റര്‍ അച്ചടിയ്ക്കാന്‍ ഏറ്റവും ചെലവ് കുറവുള്ള പാര്‍ട്ടി ബിജെപിയാണത്രെ. ഒ രാജഗോപാലിനെ വിജയിപ്പിക്കുക എന്ന ഒറ്റ പോസ്റ്റര്‍ അടിച്ചാല്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ ഉപയോഗിക്കാമെന്ന്..!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+