Get Updates
Get notified of breaking news, exclusive insights, and must-see stories!

അടി പേടിച്ച് കാട്ടിലേക്ക് ഓടിയ സംഘപുത്രന്‍മാര്‍ക്കെതിരെ ട്രോളന്‍മാരുടെ പൊങ്കാല; മിത്രോം ഐ ആം സേഫ്

സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ യുവതികള്‍ മലകയറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നടതുറന്ന ബുധനാഴ്ച്ച ഒരു വിഭാഗം പ്രതിഷേധക്കാര്‍ നിലയ്ക്കല്‍ നിലയുറപ്പിച്ചിരുന്നു. പമ്പയിലേക്ക് എത്തുന്ന വാഹനങ്ങള്‍ പരിശോധിച്ച് പ്രതിഷേധക്കാര്‍ സ്ത്രീകളേയും മാധ്യമപ്രവര്‍ത്തകരേയും അക്രമിക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട ജില്ലക്ക് പുറത്തുനിന്നുള്ളവരും സമരക്കാരെന്ന രീതിയില്‍ നിലയ്ക്കല്‍ തമ്പടിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ സംയമനം പാലിച്ച പോലീസ് പിന്നീട് അക്രമം ശക്തമായതോടെ പ്രതിഷേധക്കാരെ നേരിടുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ നാല് പാടും ചിതറിയോടി. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. അത്തരിത്തിലുള്ള ചില ട്രോളുകള്‍ ഇങ്ങനെ.

ഓടിക്കാം പക്ഷെ പിടിക്കാന്‍ കിട്ടില്ല

ഓടിക്കാം പക്ഷെ പിടിക്കാന്‍ കിട്ടില്ല

കാട് തേടിയുള്ള ഓട്ടത്തില്‍ ഞങ്ങള്‍ വീണുപോയേക്കാം. പക്ഷെ കാലത്തിന്റെ ചുമരില്‍ ചാണകം കൊണ്ട് ഞങ്ങള്‍ കുറിച്ചിടും. ഓടിക്കാം പക്ഷെ പിടിക്കാന്‍ കിട്ടില്ല.

മനോരമ പോലും തോറ്റുപോയില്ലേ

മനോരമ പോലും തോറ്റുപോയില്ലേ

മനോരമ പോലും തോറ്റുപോയില്ലേ.. പല തരം ഓട്ടങ്ങളുടെ റൂട്ടും മനോരമ വരച്ചിട്ടുണ്ട്. പക്ഷെ ഇതൊരു മാതിരി ഓട്ടമായി പോയി

കാടും മലയും പുഴയും കടന്ന്

കാടും മലയും പുഴയും കടന്ന്

ഒളിത്താവളത്തില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ഭടനെ സ്വീകരിക്കുന്നു നാട്ടുകാര്‍. കാടും മലയും പുഴയും കടന്ന് കേറി വരുന്നൊരു വള്ളിത്തേരാണേ...

നമ്മളൊക്കെ ആര്‍എസ്എസ് ആ

നമ്മളൊക്കെ ആര്‍എസ്എസ് ആ

ആര്‍എസ്എസുകാരെ പുറത്ത് ചാടിക്കാന്‍ ഇതിലും വലിയ തന്ത്രം വേറേ ഉണ്ടോ.. നിങ്ങള് കമ്മ്യൂണിസ്റ്റാണോ... അല്ല നമ്മളൊക്കെ ആര്‍എസ്എസ് ആ...

വഴി അറിഞ്ഞു കൂടാന്ന്..

വഴി അറിഞ്ഞു കൂടാന്ന്..

സ്വാമിയെ.. പയ്യപ്പോ.. അതെന്തിനാ.. പതിയെ പോകാന്‍ വഴി അറിഞ്ഞു കൂടാന്ന്.. ഗൂഗിള്‍ മാപ്പ് പോലും ഇല്ലാത്ത കാടല്ലേ..

ആദ്യം ഓടിയ കുലപുരുഷന്‍..

ആദ്യം ഓടിയ കുലപുരുഷന്‍..

ലെ. ആദ്യം ഓടിയ കുലപുരുഷന്‍.. വെര്‍തെ വിളിച്ചതാടാ... ടാ പിന്നേ ഈ സത്യംമഗളം കരിമലയുടെ താഴെയാണോ മോളിലാണോ.. വീട്ടില്‍ പോവാനാടാ..

എന്ത് പറ്റിയതാ..

എന്ത് പറ്റിയതാ..

എന്ത് പറ്റിയതാ.. നിലയ്ക്കലില്‍ പോലീസിനെ പേടിച്ചു കാട്ടില്‍ കേറിയപ്പോ കാട്ടുപോത്തിനെ കണ്ടു ഗോമാതാവിനെ അനന്തരവന്‍ എന്നും പറഞ്ഞു തൊഴുതു നിന്നതാ.. കാട്ടുപോത്തു വന്നു മേളാങ്കിച്ചു പോയി.

കരടിയെ കണ്ടപ്പോള്‍

കരടിയെ കണ്ടപ്പോള്‍

ഉള്‍ക്കാട്ടില്‍ ഓടിക്കയറിയപ്പോള്‍ കരടിയെ കണ്ടപ്പോള്‍ മല്ലനും മാദേവനും കഥയിലെ പോല മരിച്ചു കിടന്നു. കഥ കരടിയ്ക്കറിയാവുന്നത് കൊണ്ട് ചത്തില്ലാ..

പൊന്നീച്ച പറന്നായിരുന്നു

പൊന്നീച്ച പറന്നായിരുന്നു

അളിയാ അളിയന്‍ അടികിട്ടി ഓടുമ്പോള്‍ ആകാശത്ത് കൃഷ്ണപരുന്ത് പറന്നിരുന്നോ.. കൃഷ്ണപരുന്ത് പറന്നോന്ന് അറിയില്ലാ.. കണ്ണിലൂടെ പൊന്നീച്ച പറന്നായിരുന്നു.

ധ്വജപ്രണാം സങ്കമിത്രമേ

ധ്വജപ്രണാം സങ്കമിത്രമേ

ധ്വജപ്രണാം സങ്കമിത്രമേ.. നിലക്കല്‍ ഉള്‍ക്കാട്ടിലേക്ക് 10 പേര്‍ക്കുള്ള ഫുഡ് അടിയന്തരമായി വേണം

വര്‍ഷങ്ങള്‍ക്ക് ശേഷം..

വര്‍ഷങ്ങള്‍ക്ക് ശേഷം..

വര്‍ഷങ്ങള്‍ക്ക് ശേഷം.. മോളു.. ഈ നിലയ്ക്കല്‍ വനം, നിലയ്ക്കല്‍ വനം എന്നു കേട്ടിട്ടുണ്ടോ.. ഒറ്റ കൊമ്പനും കരടിയും പുലിയും സിംഹവും ഉള്ള കാട്.. ഈ ഞാന്‍ ഒറ്റ രാത്രി കൊണ്ട് ഓടി തീര്‍ത്തിട്ടുണ്ട്.

സിഗ്നലുകള്‍

സിഗ്നലുകള്‍

കാട്ടിലെ വിവിധ ഇടങ്ങളില്‍ പെട്ടുപോയവര്‍ എവിടെയൊക്കെ ഉണ്ടെന്നുള്ള സിഗ്നലുകള്‍ ലഭിച്ചപ്പോള്‍

സൊമാട്ടോ ഡെലിവറി..

സൊമാട്ടോ ഡെലിവറി..

ഉള്‍ക്കാട്ടില്‍ എവിടുന്നാ സൊമാട്ടോ ഡെലിവറി.. ആ ആട്ടെ എവിടെക്കാ ഡെലിവറി.. പമ്പയില്‍ നിന്ന് കാട്ടിലേക്ക് കയറി ഒരു മണിക്കൂര്‍ നിര്‍ത്താതെ ഓടിയാല്‍ ലൊക്കേഷനില്‍ എത്താം.

നാട്ടിലെ തള്ള് കാട്ടിലും..

നാട്ടിലെ തള്ള് കാട്ടിലും..

നാട്ടിലെ തള്ള് കാട്ടിലും.. പോലീസിന്റെ ലാത്തിചാര്‍ജ്ജിനിടെ ഓടി കാട്ടിലെത്തിയ ഒരു സംഘിയുടെ തള്ള്.. കടുവ വരെ ആശ്ചര്യപ്പെട്ടുപോകുന്ന തള്ള്..

കാട്ടാനയുടെ മുന്നില്‍

കാട്ടാനയുടെ മുന്നില്‍

ഓടുന്ന ഓട്ടത്തിനിടയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട് ഒരു സമരഭടന്‍.. ശാഖയില്‍ പഠിച്ച അടവൊക്കെ പുറത്തെടുത്തപ്പോള്‍.. താനിത് എന്ത് തേങ്ങാടാ കാണിക്കുന്നത്.

സൂക്ഷിച്ച് നോക്ക് ഉണ്ണി..

സൂക്ഷിച്ച് നോക്ക് ഉണ്ണി..

ശബരിമല ഉള്‍ക്കാട്ടില്‍ നിന്നുള്ള ഒരു ദൃശ്യം.. സൂക്ഷിച്ച് നോക്ക് ഉണ്ണി.. സിംഹത്തിന്റേയും കാട്ടാനയുടേയും നടുവില്‍ നില്‍ക്കുന്നു ആളുടെ നെറ്റിയിലൊരും മുദ്രകാണാം..

മ്മടെ കീലേരി അച്ചു കടുവ

മ്മടെ കീലേരി അച്ചു കടുവ

പോലീസ് ഓടിച്ചപ്പോള്‍ കടുവയുടെ ഗുഹയില്‍ കയറിയ സംഘി.. കടുവ വന്ന് ഗുഹാവാതിലില്‍ മുട്ടിയപ്പോള്‍.. മ്മടെ കീലേരി അച്ചു കടുവ

കടിച്ചെടുക്കല്ലേ...

കടിച്ചെടുക്കല്ലേ...

അതേ സമയം അങ്ങ് നിലയ്ക്കല്‍ ഉള്‍ക്കാട്ടില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍.. കവച കുണ്ഡലങ്ങള്‍ കടിച്ചെടുക്കല്ലേ... കടുവാജീ..

ഓ വേണ്ടാന്ന്

ഓ വേണ്ടാന്ന്

വേണമെങ്കില്‍ ഞാന്‍ ഈ കാട്ടില്‍ സ്ഥിരതാമസം ആക്കിക്കൊള്ളാമെന്ന് സംഘി.. ഓ വേണ്ടാന്ന് പുലീ.. നാട്ടില്‍ സഹിക്കാന്‍ പറ്റണില്ല.. അപ്പോഴാ കാട്ടില്‍

യേ കച്ചവാ..

യേ കച്ചവാ..

യേ കച്ചവാ.. കാട്ടില്‍ ഓടിക്കയറിയ യുവാവിന് കഴിക്കാന്‍ പച്ചിലയല്ലാതെ ചിക്കന്‍ബിരിയാണി കിട്ടുവോ.. മിത്രോം..

ഓട്ടം കുറച്ച് കൂടുന്നുണ്ട് പഹയാ..

ഓട്ടം കുറച്ച് കൂടുന്നുണ്ട് പഹയാ..

ഈയിടെയായി ഓട്ടം കുറച്ച് കൂടുന്നുണ്ട് പഹയാ.. അമ്മാതിരി ഓട്ടമല്ലേ നിലയ്ക്കലില്‍ നിന്നും ഓടിയത്.

ഒരു ഫോട്ടോ

ഒരു ഫോട്ടോ

ഉസൈന്‍ ബോള്‍ട്ട് വരെ തോറ്റുപോകുന്നു ഓട്ടമായിരുന്നല്ലേ അത്. അപ്പോള്‍ കുട്ടേട്ടന്റെ ഒരു ഫോട്ടോ അദ്ദേഹം പേഴ്‌സില്‍ വെക്കുന്നതില്‍ തെറ്റില്ല.

ഉള്‍വനത്തില്‍..

ഉള്‍വനത്തില്‍..

അതേ സമയം അങ്ങ് ശബരിമലയിലെ ഉള്‍വനത്തില്‍.. ആദിവാസികളുടെ ഇടയില്‍ പെട്ടുപോയ ഒരു സമരഭടന്‍..

സുന്നാ പുത്തുവാ...

സുന്നാ പുത്തുവാ...

രാത്രിയില്‍ കാടിനകത്ത് വെളിച്ചം കണ്ട് സമര ഭടന്‍.. യേ കച്ചുവാ.. സുന്നാ പുത്തുവാ... വാവാ കേറിവാ മിത്രമേ..

ഒരു മരക്കൊമ്പില്‍

ഒരു മരക്കൊമ്പില്‍

ഹലോ മിത്രമേ.. നിങ്ങള്‍ എത് കാട്ടിലേക്കാ ഓടിയത്.. ഞങ്ങള്‍ 3 പേര്‍ നിലക്കലുടുത്ത് ഒരു മരക്കൊമ്പില്‍ കുടുങ്ങികിടക്കാണ് മിത്രമേ..

ക്ലോസ്ഇനഫ്

ക്ലോസ്ഇനഫ്

ഇമ്മാതിരി ക്ലോസ്ഇനഫ് സ്വപ്‌നങ്ങളില്‍ മാത്രം. കാടും മലയും കയറിയുള്ള ഓട്ടം എന്തൊരു ഓട്ടം.

കണ്‍ട്രോള്‍ റൂം

കണ്‍ട്രോള്‍ റൂം

നിലയ്ക്കല്‍ വനാന്തരങ്ങളില്‍ അകപ്പെട്ട് സംഘമിത്രങ്ങലെ രക്ഷപ്പെടുത്താന്‍ മോദിജി ഉസ്ബക്കിസ്ഥാനില്‍ നിന്ന് വിമാനം അയച്ചിട്ടുണ്ട്. റെസ്‌ക്യൂ ടീമിനെ കോണ്‍ടാക്ട് ചെയ്യാനുള്ള നമ്പറും ഉണ്ട്.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം. ഉള്‍ക്കാട്ടില്‍ പെട്ടുപോയവര്‍ ഏതേലും മരക്കൊമ്പിലോ മറ്റേതെങ്കിലും ഉയര്‍ന്ന സ്ഥലത്തോ കയറി നിന്ന് ടോര്‍ച്ച് ലൈറ്റ് തെളിച്ചു പിടിക്കുക. രക്ഷപ്പെട്ട് വീട്ടില്‍ പോവണ്ടെ മിത്രങ്ങളെ..

നീ സുലൈമാനല്ലടാ

നീ സുലൈമാനല്ലടാ

നീ സുലൈമാനല്ലടാ ഹനുമാനാ.. അമ്മാതിരി ഓട്ടമാല്ല കാടും മലയും കയറി നീ ഓടിയത്.

സിസിടിവി ദൃശ്യങ്ങള്‍..

സിസിടിവി ദൃശ്യങ്ങള്‍..

ഉള്‍ക്കാട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍.. പുലി പിടിക്കാതിരിക്കാനുള്ള പെടാപ്പാടുകളെ..

ഭാവനയില്‍..

ഭാവനയില്‍..

കാട്ടിനുള്ളില്‍ വെച്ച് ശശകല ടീച്ചറെ കണ്ട് രാജവെമ്പാല ട്രോളന്‍മാരുടെ ഭാവനയില്‍..

ഓടെടാ..

ഓടെടാ..

മോനെ കടുവ വരുന്നടാ.. ഓടെടാ.. തിരിഞ്ഞു നോക്കാതെ ഓടെടാ.. ഓക്കെ ഞാന്‍ ഓടി

വെള്ളമെങ്കിലും താടാ..

വെള്ളമെങ്കിലും താടാ..

ഹെലിക്കോപ്റ്റര്‍ ഇല്ലെങ്കില്‍ വേണ്ട.. കുറച്ച് വെള്ളമെങ്കിലും താടാ.. ദാഹിച്ചിട്ടാ..

പൊന്നയപ്പാ..

പൊന്നയപ്പാ..

ബാച്ചിലര്‍ ലൈഫാണഭയം പൊന്നയപ്പാ.. അറിയാപ്പാാവങ്ങള്‍ പൊറുക്കണമയപ്പാ.. ജീവിതമാം കരിമലകള്‍ കേറിവരുന്നൊരു യാത്രകളില്‍. (ഫീല്‍ ദ ബിജിഎം)

ആരാടീ ഇത്..

ആരാടീ ഇത്..

ആരാടീ ഇത്.. എനിക്ക് അറിയാമ്പാടില്ല ചേട്ടാ.. പവര്‍ ബാങ്ക് ഉണ്ടോ എന്നും ചോദിച്ചു ഗുഹയിലേക്ക് ഓടി കയറി വന്നതാ..

പമ്പേന്നാ..

പമ്പേന്നാ..

എവിടുന്നാ.. പമ്പേന്നാ... നിങ്ങള് സ്വര്‍ണത്തിന് വേണ്ടിയാണോ ഓടുന്നത്.. അല്ല മിത്രോ അയ്യപ്പന് വേണ്ടിയാണ് ഓടുന്നത്.

കാട്ടുകുതിരയെ പോലും

കാട്ടുകുതിരയെ പോലും

അങ്ങ് നിലയ്ക്കലില്‍ കാട്ടില്‍ നിന്നുള്ള മറ്റൊരു ദൃശ്യം.. കാട്ടുകുതിരയെ പോലും ഓടിത്തോല്‍പ്പിക്കുന്നു മിത്രം.

കോമഡി തന്നളിയാ..

കോമഡി തന്നളിയാ..

പോലീസിന്റെ അടിയും കല്ലേറും കൊണ്ട് കാട്ടില്‍ കൂടി ഓടുന്ന സംഘപുത്രരെ കണ്ട മറ്റു ചിലര്‍.. ഇവന്‍മാരുടെ കാര്യം കോമഡി തന്നളിയാ..

എന്റെ കച്ചുവാ മിത്രമേ..

എന്റെ കച്ചുവാ മിത്രമേ..

ഹേ കച്ചുവാ.. നമ്മുടെ പാട്ടല്ലേ അത്. സുന്നാ കച്ചുവാ.. റജക്ക് റജക്ക്... ഇങ്ങ് അടുത്ത് വാ എന്റെ കച്ചുവാ മിത്രമേ..

2 സെക്കന്‍ഡില്‍

2 സെക്കന്‍ഡില്‍

8 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയ റെക്കോര്‍ഡ് ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ്. എന്നാല്‍ 2 സെക്കന്‍ഡില്‍ പമ്പയില്‍ നിന്നും സന്നിധാനത്ത് എത്തിയ റെക്കോര്‍ഡ് സംഘമിത്രത്തിനാണ്.

ഐ ആം സേഫ്..

ഐ ആം സേഫ്..

ഓടി ഓടി തമിഴ്‌നാട്ടില്‍ എത്തിയ മറ്റൊരുമിത്രം.. ഐ ആം സേഫ്.. പിന്നെ വിളിച്ചത്.. പടപൊരുതണം എന്ന കടലിളകണം എന്ന പാട്ട്് മാറ്റി കാടിളകണം എന്നാക്കണം.

പിറ്റേ ദിവസം

പിറ്റേ ദിവസം

ഇന്നലെ കാട്ടിലേക്ക് ഓടിക്കയറിയ മിത്രങ്ങളെ പിറ്റേ ദിവസം കണ്ടുകിട്ടിയപ്പോള്‍..

Recommended Video

cmsvideo
    അടി തുടങ്ങിയപ്പോള്‍ ബിജെപി നേതാക്കൾ മുങ്ങി | Oneindia Malayalam
    രക്ഷിക്കാന്‍

    രക്ഷിക്കാന്‍

    കാട്ടിലുള്ളവരെ രക്ഷിക്കാന്‍ എന്തിനാ മത്സ്യത്തൊഴിലാളികളെ വിളിക്കുന്നത്.. അപ്പോ ആപത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ അവരെയല്ലേ വിളിക്കാറ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+