സുഡാപ്പികളുടെ വഴിയേ.. എസ്എഫ്‌ഐയുടെ മുസ്ലിം വനിതാ സ്ഥാനാര്‍ഥിക്ക് മുഖമില്ല.. സോഷ്യല്‍ മീഡിയ വിടുമോ?
സ്ത്രീകളുടെ മുഖം അന്യ പുരുഷന്‍മാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് ഇസ്ലാം മതത്തിലെ ചിലര്‍ വിശ്വസിക്കുന്നുണ്ട്. യൂത്ത് ലീഗുകാരും സുഡാപ്പികള്‍ എന്ന് വിളിക്കപ്പെടുന്ന എസ് ഡി പി ഐക്കാരിലും ഒക്കെ ഇത്തരക്കാരെ ഒരുപാട് കാണാനുണ്ട്. ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും ആയതാണ്.
Read Also: പീസ് സ്‌കൂള്‍ മാത്രമല്ല, ചിന്മയയിലെ 'ഹരിം ഓം ടീച്ചര്‍' വമ്പന്‍ ഹിറ്റ്.. ട്രോളോട് ട്രോളുകള്‍ കാണാം!
എന്നാല്‍ യൂത്ത് ലീഗുകാരും സുഡാപ്പികളും മാത്രമല്ല, എസ് എഫ് ഐയും ഇങ്ങനെ തന്നെയാണ് എന്ന് വന്നാലോ. വലിയ പുരോഗമനം പറയുകയും സ്വന്തം സ്ഥാനാര്‍ഥികളുടെ കൂട്ടത്തിലെ വനിതകളുടെ മുഖം മറച്ച് പോസ്റ്ററടിക്കുകയും ചെയ്ത കുട്ടി സഖാക്കള്‍ക്ക് നല്ല പണിയാണ് കിട്ടിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററിലെ 11 ആണ്‍സ്ഥാനാര്‍ഥികള്‍ക്കും മുഖമുണ്ട്. രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ക്ക് മാത്രം മുഖമില്ല..

കോളജിലേക്ക് പോകുന്നു
മഴയുള്ള ഒരു ദിവസം കോളജിലേക്ക് നടന്നുപോകുന്ന എസ് എഫ് ഐ കാന്‍ഡിഡേറ്റ്.

മുസ്ലിം പെണ്‍കുട്ടി
ഫോട്ടോ ഇട്ടാല്‍ നിനക്ക് മരിക്കണ്ടേ പെണ്ണേ എന്ന് ചോദിച്ച് കോയമാര്‍ വരും. ഇട്ടില്ലെങ്കില്‍ സംഘികളും.. മടുത്തു ഈ ജീവിതം

ഫോട്ടോ വെക്കാത്തവന്‍ സഖാപ്പി
പെങ്ങന്മാരെക്കൊണ്ട് തട്ടമിടീപ്പിക്കാത്തവന്‍ മൂരി. പൂവിനെയും പൂമ്പാറ്റയെയും കെട്ടുന്നവനും മൂരി. സ്ഥാനാര്‍ഥികളുടെ ഫോട്ടോ വെക്കാത്തവന്‍ സഖാപ്പി.

ഈ എസ് എഫ് ഐ ചാകണം
ലിസ്റ്റില്‍ പേരുണ്ട്. ഇനി വേണം പോസ്റ്ററില്‍ ഫോട്ടോ ഒക്കെ വെച്ച് ചെത്തി നടക്കാന്‍.

കോളജിലേക്ക് പോകുമ്പോള്‍
പെണ്‍കുട്ടികള്‍ കോളജിലേക്ക് പോകുമ്പോള്‍. എസ് എഫ് ഐ സ്ഥാനാര്‍ഥി ആയതിന് ശേഷം.

ലാലേട്ടന്‍
ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിക്കൊപ്പം ലാലേട്ടന്‍

സ്ഥാനാര്‍ഥികളുടെ ചിത്രം
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം പുറത്ത് വിട്ട ശേഷം എസ് എഫ് ഐ. ഇത് കാണുന്ന സുഡാപ്പി.

എസ്എഫ്‌ഐ - സുഡാപ്പി
നമ്മളുടെ രണ്ടുപേരുടെയും ശബ്ദം ഒരേ പോലെ ഇരിക്കുന്നു - ഒരു നാടോടിക്കാറ്റ് ട്രോള്‍

സുഡാപ്പി ഫെഡറേഷന്‍
എസ് എഫ് ഐ എന്ന് വെച്ചാല്‍ സുഡാപ്പി ഫെഡറേഷന്‍ ഓഫ് ഇസ്ലാമിസ്റ്റ് - കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട

സമരം ചെയ്യാന്‍
വിദ്യാര്‍ഥിനികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോകുന്ന ഒരു കൂട്ടം എസ് എഫ് ഐ പ്രവര്‍ത്തകര്‍

സ്വര്‍ഗത്തില്‍ പോകാനുള്ളതാ
അയ്യോ നമ്മുടെ സഹോദരിമാരുടെ ഫോട്ടോയല്ലേ ഇത്. അവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാനുള്ളതല്ലേ.












Click it and Unblock the Notifications