Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യോ പിണറായിയെ ട്രോളല്ലേ.. എന്നാല്‍ കാണണമല്ലോ.. ഇരട്ടച്ചങ്കനെ ട്രോളി കൊല്ലുന്നേയ്.. ട്രോൾപൂരം!!!

മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കി ട്രോള്‍ ഇറക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പിണറായി വിജയന് കൂട്ട ട്രോള്‍. ഫേസ്ബുക്ക് ട്രോള്‍ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ഹൈടെക്ക് സെല്ല് നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു വാര്‍ത്ത. ഇതോടെ പിണറായിയെ തിരഞ്ഞ് പിടിച്ച് ട്രോള്‍ ചെയ്യാന്‍ തുടങ്ങി ആളുകള്‍.

Read Aslo: Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

Read Also: മുള്ളാത്തയും ലക്ഷ്മിത്തരുവുമല്ല... 'സ്ത്രീയുടെ ജനനേന്ദ്രിയം' തിന്നാല്‍ കാന്‍സര്‍ മാറുമെന്ന് പഠനം!!

Read Also: വിടി ബല്‍റാമിന് മൂളയില്ലേ എന്ന് പിഎം മനോജ്.. ഇതാണോ ട്രോള്‍.. കേസ് കൊടുത്ത് സിഐഡി മനോജ് സ്പാറി!!

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വരെ ട്രോള്‍ ചെയ്തിട്ടുണ്ട് ഇവിടെ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് മാത്രമായി സൗജന്യമൊന്നും കിട്ടില്ല എന്നതാണ് ട്രോളന്മാരുടെ നിലപാട്. ഞങ്ങളുടെ ഫേസ്ബുക്ക് ഞങ്ങളുടെ ഡാറ്റ ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ ഇനിയും ട്രോളും.. കാണൂ, ചില പിണറായി സ്‌പെഷല്‍ ട്രോളുകള്‍...

ട്രോളിയതാണെന്ന്

ട്രോളിയതാണെന്ന്

ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത പിണറായിക്ക് എന്ത് പറ്റി എന്ന് ചോദിച്ചാല്‍ ഔട്ട് സ്‌പോക്കണിലെ പിള്ളേര് ട്രോളിയതാണെന്ന് പറഞ്ഞാല്‍ മതി.

അത് പറ്റില്ല, കള്ളക്കളി

അത് പറ്റില്ല, കള്ളക്കളി

അന്തം കമ്മി പിണറായിയെ ട്രോളി. സംഘികള്‍ അപ്പോള്‍ പിണറായിയെയും ട്രോളി.. ഇതിനാണ്.

ഉറക്കമൊഴിച്ച് ട്രോള്‍

ഉറക്കമൊഴിച്ച് ട്രോള്‍

ട്രോളുന്നവരെ ഭീഷണിപ്പെടുത്തിയതോടെ ഇപ്പോ രാത്രി ഉറക്കം കളഞ്ഞിരുന്ന് ട്രോളാന്‍ തുടങ്ങി. പൊളിച്ച്.

ഇതാണ് സംഭവം

ഇതാണ് സംഭവം

പിണറായിയും ഗുണ്ടകളും ഭായി ഭായി. പൊതുജനം മണ്ടന്‍ - പിന്നെങ്ങനെ ട്രോളാതിരിക്കും.

നിര്‍ത്തെടാ ട്രോള്

നിര്‍ത്തെടാ ട്രോള്

നിന്റെയൊക്കെ മുഖ്യമന്ത്രിയായാടാ പറയുന്നേ നിര്‍ത്തെടാ ട്രോള്.. എടാ നിര്‍ത്തെടാ

ഇനിയും ട്രോളും

ഇനിയും ട്രോളും

ഇനി മുതല്‍ മുഖ്യമന്ത്രിയെ ട്രോളാന്‍ പാടില്ല. വീഴ്ച കണ്ടാല്‍ ഇനിയും ട്രോളും. നല്ല അസലായി ട്രോളും.

പിടിച്ചുകൊടുക്കണോ

പിടിച്ചുകൊടുക്കണോ

വല്ല ട്രോള്‍ ഗ്രൂപ്പുകാര്‍ക്കും പിടിച്ചുകൊടുക്കണോ.. ഡബിള്‍ ചങ്ക് - വേണ്ട.

മാറ്റണ്ടായിരുന്നു

മാറ്റണ്ടായിരുന്നു

ഇപ്പോ എല്ലാം ശരിയായില്ലേ മക്കളേ.. പുല്ല് അത് നേരത്താണാവോ ഉമ്മച്ചനെ മാറ്റാന്‍ തോന്നിയേ

പ്രധാനമന്ത്രിയെ വരെ ട്രോളും

പ്രധാനമന്ത്രിയെ വരെ ട്രോളും

മുഖ്യമന്ത്രിയെ മാത്രമല്ല സാറേ ഞങ്ങള്‍ പ്രധാനമന്ത്രിയെ വരെ ട്രോളും. ഒന്ന് പോ സാറേ.

കണ്ടിട്ട് മനസിലായില്ലേ

കണ്ടിട്ട് മനസിലായില്ലേ

ഇതെന്ത് പറ്റിയതാ.. കണ്ടിട്ട് മനസിലായില്ലേ.. വീഴ്ച പറ്റിയതാണ് മിസ്റ്റര്‍ പിണറായി

കരയല്ലേ വിജയാ

കരയല്ലേ വിജയാ

ഇങ്ങനെ ട്രോള് കാണുമ്പോഴേക്കും കരയുന്നത് എന്തിനാ.. ഇനി ട്രോളൂല്ലാ ട്ടോ

സര്‍ക്കാസമാണെന്ന് കരുതി

സര്‍ക്കാസമാണെന്ന് കരുതി

പിണറായിയെ പുകഴ്ത്തി പോസ്റ്റിട്ടതാ. സര്‍ക്കാസമാണെന്ന് കരുതി പോലീസ് തല്ലിക്കൊന്നു

സുനിമോനും പിണറായിയും

സുനിമോനും പിണറായിയും

പിണറായി വിജയനെ കൊടി സുനി വിളിക്കുന്നു.. സുനിമോന്‍ 51 കോളിങ്..

പഞ്ചാരയിലും വീഴ്ച

പഞ്ചാരയിലും വീഴ്ച

പെണ്ണ് കാണാന്‍ പോയ പിണറായിയുടെ ചായയില്‍ പഞ്ചാര ഇടുന്നതില്‍ പോലും വീഴ്ച പറ്റി.

നിനക്കൊക്കെ നൊന്തു

നിനക്കൊക്കെ നൊന്തു

പ്രധാനമന്ത്രിയെ വരെ ട്രോളിയപ്പോ കുഴപ്പമില്ല. ഇപ്പോ ഈ മരപ്പാഴിനെ ട്രോളിയപ്പോ നിനക്കൊക്കെ നൊന്തു അല്ലേ

ശരിക്കും പേടിച്ചു കാണും

ശരിക്കും പേടിച്ചു കാണും

നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞപ്പോ അവമ്മാര് ശരിക്കും പേടിച്ചുകാണും അല്ലേ..

വി ആര്‍ ഔട്ട്‌സ്‌പോക്കണ്‍

വി ആര്‍ ഔട്ട്‌സ്‌പോക്കണ്‍

നീയൊക്കെ നിഷ്പക്ഷത എന്ന് പറഞ്ഞ് സംഘപരിവാറിന്റെ നെഞ്ചത്ത് കയറിയ അന്ന് തീര്‍ന്നതാ ബഹുമാനം

ഞങ്ങള്‍ക്ക് കിട്ടിയില്ലല്ലോ

ഞങ്ങള്‍ക്ക് കിട്ടിയില്ലല്ലോ

ഞങ്ങളും മുഖ്യമന്ത്രിയെയൊക്കെ ട്രോളാറുണ്ടല്ലോ. എന്നിട്ട് ഞങ്ങള്‍ക്ക് നോട്ടിസൊന്നും കിട്ടിയില്ലല്ലോ

ആരാടാ ട്രോളിയത്

ആരാടാ ട്രോളിയത്

തന്റെ ഭരണം കണ്ട് മടുത്തിട്ടാടോ ഞങ്ങള് ട്രോളിയത്. ഇനിയും ട്രോളും. താന്‍ എന്താന്ന് വെച്ചാ ചെയ്‌തോ

അയ്യോ ഇനി ട്രോളില്ല

അയ്യോ ഇനി ട്രോളില്ല

നീയൊക്കെ മുഖ്യമന്ത്രിയെ ട്രോളും അല്ലേടാ.. അയ്യോ ഇനി ട്രോളില്ല.

പക്ഷേ ട്രോള്..

പക്ഷേ ട്രോള്..

എ കെ 47 എനിക്ക് പ്രശ്‌നമല്ല. ഊരിപ്പിടിച്ച വാളും പുല്ലാണ്. പക്ഷേ ട്രോള്‍..

എണീറ്റ് പോടാ

എണീറ്റ് പോടാ

പുള്ളീടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ചെറ്റത്തരം കാണിച്ചതിനല്ലേടാ മുന്നറിയിപ്പ് തന്നത്.

മറ്റേ പൊട്ടനാ..

മറ്റേ പൊട്ടനാ..

ട്രോളും വ്യക്തിഹത്യയും തമ്മിലുള്ള വ്യത്യാസം അറിയാമോ.. എവടെ ഇവന്‍ മറ്റേ പൊട്ടനല്ലേ

അയ്യേ അയ്യയ്യേ

അയ്യേ അയ്യയ്യേ

ഫേസ്ബുക്കില്‍ ഔട്ട്‌പൊട്ടന്‍ ട്രോള്‍ കണ്ടപ്പോള്‍ മറ്റ് ട്രോളന്മാര്‍

അത് വ്യക്തിഹത്യ അല്ല

അത് വ്യക്തിഹത്യ അല്ല

ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റാണോ നിങ്ങളുടെ വ്യക്തിഹത്യ

യ്യോ ദാരിദ്ര്യം

യ്യോ ദാരിദ്ര്യം

മുഖ്യമന്ത്രീടെ തന്തയ്ക്ക് വിളിയാണ് മെയിന്‍ പരിപാടി. പിന്നെ അങ്ങേര് മെസേജയച്ചു ന്ന് കിടന്ന് മോങ്ങും.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ട്രോളിയെന്ന് പരാതി പറയുന്ന പിണറായി വിജയനും കണ്ണൂരില്‍ വെച്ച് കല്ലേറ് കൊണ്ട ഉമ്മന്‍ ചാണ്ടിയും

ഔട്ട് പൊട്ടന്‍ പരിപാടികള്‍

ഔട്ട് പൊട്ടന്‍ പരിപാടികള്‍

വ്യാജ വാര്‍ത്ത, വ്യക്തിഹത്യ, ഫോട്ടോഷോപ്പ്, തെറി. എന്നിട്ട് ട്രോള്‍ പേജ് എന്ന് പേരും

ഔട്ട് പൊട്ടന്‍ എന്നായിരിക്കും

ഔട്ട് പൊട്ടന്‍ എന്നായിരിക്കും

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇപ്പോള്‍ ഔട്ട്‌സ്‌പോക്കണ്‍ ആണ് സംസാര വിഷയം.

ഇതാണാ ഹൈ ടെക് സെല്‍

ഇതാണാ ഹൈ ടെക് സെല്‍

ഇതാണോടാ ചാണക സംഘീ നിന്നെയൊക്കെ തൂക്കിക്കൊല്ലും എന്ന് പറഞ്ഞ ഹൈടെക് സെല്‍

പതുക്കെ പതുക്കെ

പതുക്കെ പതുക്കെ

നാടകം കളിക്കാതെ പോ ഉവ്വേ.. വ്യക്തി ഹത്യയും അശ്ലീലവും ആണോടോ ട്രോള്‍

വെറും ട്രോള്‍ പേജാണോ

വെറും ട്രോള്‍ പേജാണോ

ഞങ്ങളെ കണ്ടിട്ട് വെറും ട്രോള്‍ പേജ് ആണെന്ന് തോന്നിയോ

വേറൊന്നും അറിയില്ലല്ലോ

വേറൊന്നും അറിയില്ലല്ലോ

വര്‍ഗീയതയും സ്ത്രീകളുടെ പടവും വെച്ച് പോസ്റ്റിടുന്നോടാ മൂരികളേ.. അവര്‍ക്ക് വേറൊന്നും അറിയില്ലല്ലോ

കാലേവാരി നിലത്തടിക്കും

കാലേവാരി നിലത്തടിക്കും

മുഖ്യനെ വല്ലതും പറഞ്ഞാ കാലേ വാരി നിലത്തടിക്കും പറഞ്ഞേക്കാം.. ഭീഷണിയാണ് ഭീഷണി

ഏറെക്കുറെ

ഏറെക്കുറെ

അങ്ങനെ നമ്മള്‍ അവതരിപ്പിച്ച ഈ സ്‌കിറ്റും പൊളിഞ്ഞു അല്ലേ സഹോ.. ഏറെക്കുറെ.

ആരാ പറഞ്ഞത്

ആരാ പറഞ്ഞത്

ട്രോളിട്ടാല്‍ പോലീസ് പിടിക്കുമെന്ന് പറഞ്ഞത് ആരാ.. ദേ ഇവനാ

ഒരു സ്‌കിറ്റെങ്കിലും

ഒരു സ്‌കിറ്റെങ്കിലും

ഈശ്വരാ ചാകുന്നതിന് മുമ്പ് സംഘികളുടെ പൊളിയാത്ത ഒരു സ്‌കിറ്റെങ്കിലും കാണാന്‍ പറ്റുമോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+