കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണിടത്ത് കിടന്ന് ഉരുളാതെ തെറ്റ് സമ്മതിക്ക് ടീച്ചറെ; ദീപാ നിശാന്തിനെതിരെ പ്രതിഷേധം രൂക്ഷമാവുന്നു

Google Oneindia Malayalam News

തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. തന്റെ കവിതയായ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത മോഷ്ടിക്കപ്പെട്ടു എന്ന ആരോപണമായി കവി എസ് കലേഷ് രംഗത്ത് എത്തുകയായിരുന്നു.

<strong>പിറവം പള്ളിക്കേസിൽ കോടതി വിധി നടപ്പാക്കാത്തത് ഇരട്ടത്താപ്പ്, സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി</strong>പിറവം പള്ളിക്കേസിൽ കോടതി വിധി നടപ്പാക്കാത്തത് ഇരട്ടത്താപ്പ്, സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ ദീപാ നിശാന്തിനെതിരെ പലരും രഗത്ത് വന്നു. ആരോപണത്തില്‍ ദീപാ നിശാന്ത് മറുപടി നല്‍കണം എന്നും സോഷ്യല്‍ മീഡിയയിലൂടെ പലരും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ദീപാ നിശാന്ത് മറുപടിയുമായി രംഗത്ത് എത്തിയെങ്കിലും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

മറുപടി

മറുപടി

താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണെന്നും തെളിവില്ലാത്തതിനാല്‍ താന്‍ നിസ്സഹായ ആണെന്നുമായിരുന്നു ദീപാ നിശാന്തിന്റെ മറുപടി. കവിത തന്റേതാണ്. താന്‍ പണ്ടേ എഴുതിയതാണ്. അത് കലേഷാണ് പകര്‍ത്തിയത് എന്ന തരത്തിലുള്ള ദീപയുടെ മറുപടിക്കെതിരെ വലിയ വിമര്‍ശനമാണ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പലരും രേഖപ്പെടുത്തുന്നത്. അത്തരത്തില്‍ ചില കമന്റുകള്‍ ഇങ്ങനെ..

1

തേങ്ങുന്നു

2

ഞാനും അധ്യാപികയാണ്

3

ചുമ്മാ ഡയലോഗ് അടിക്കല്ലേ

4

ചെെനീസ് ഭാഷ പഠിക്കണം

5

ഇഷ്ടപ്പെട്ടു എടുക്കുന്നു

6

മറുന്യായമല്ല മറുപടി

7

വീണിടത്ത് കിടന്ന് ഉരുളുക

8

കവര്‍പേജും

9

പെങ്ങള്‍

10

തീവ്രത ഇല്ലാത്ത കോപ്പിയടി

11

വ്യക്തത ഇല്ല

12

തനിക്കോപ്പി

13

ലളിതമായി പറഞ്ഞൂടെ

14

താത്വികമായ അവലോകനം

15

ഇനിയും ന്യായീകരിക്കണം

English summary
social media reaction deepa nisanth's poem plagiarism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X