കുഴിമറ്റത്തിന്റെ 'ലിംഗചലനത്തിന്' ഫേസ്ബുക്ക് പൊങ്കാല
തിരുവനന്തപുരം: ലെഗിംഗ്‌സ് ധരിച്ച സ്ത്രീ തനിയ്ക്ക് ലിംഗ ചലനം ഉണ്ടാക്കി എന്ന ബാബു കുഴിമറ്റത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആദ്യം ആ പോസ്റ്റ് ഇട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങളല്ല പിന്നീട് ഉണ്ടായത്. തന്റെ നിലപാടില്‍ ഉറച്ച് കുഴിമറ്റം വീണ്ടും പോസ്റ്റുകള്‍ അപ് ലോഡ് ചെയ്തുകൊണ്ടേയിരുന്നപ്പോള്‍ ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ കൂടുതല്‍ രൂക്ഷമായി പ്രതികരിയ്ക്കാന്‍ തുടങ്ങി.
ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ക്ക് ' ഫേസ്ബുക്ക് പൊങ്കാല' നടത്താന്‍ കിട്ടിയ അവസരമായിരുന്നു ഇത്. നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. പിന്തിരിപ്പന്‍ നിലപാടുകളും സ്ത്രീ വിരുദ്ധതയും ചോദ്യം ചെയ്യപ്പെടണം എന്ന രീതിയിലാണ് മിക്കവരും പ്രതികരിച്ചത്. എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരിഹാസങ്ങളും കുറവല്ല. സിന്ധു ജോയ് അടക്കമുള്ളവര്‍ നടത്തിയ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ കാണാം...
|
സംസ്‌കാരശൂന്യനെന്ന് സിന്ധു ജോയ്
രൂക്ഷ വിമര്‍ശനമാണ് സിന്ധു ജോയ് ഉന്നയിച്ചിരിയ്ക്കുന്നത്. സാംസ്‌കാര ശൂന്യരുടെ ഗണത്തിലാണ് ബാബു കുഴിമറ്റം പെടുകയെന്നാണ് സിന്ധു ഫേസ്ബുക്കില്‍ എഴുതിയിരിയ്ക്കുന്നത്.
|
അരുന്ധതി പറയുന്നത്
ഇനി ഒരു പെണ്ണിന്റെയും തുണി കണ്ട് ഇയാളുടെ ലിംഗം ഉദ്ധരിയ്ക്കരുതം. അറയ്ക്കുന്ന വാക്കുകള്‍ക്ക് മാപ്പ് പറയിച്ചേ മതീരൂ എന്നാണ് അരുന്ധതിയുടെ അഭിപ്രായം.
|
ഷാഹിന നഫീസ
മാധ്യമ പ്രവര്‍ത്തയായ ഷാഹിന നഫീസ എഴുതുന്നത് ഇങ്ങനെയാണ്.
|
ജിക്കു വര്‍ഗ്ഗീസ് ജേക്കബ്
ജിക്കു വര്‍ഗ്ഗീസ് ജേക്കബിന്റെ പരിഹാസം ഇങ്ങനെയാണ്
|
അശോക് കര്‍ത്തയുടെ ആക്ഷേപഹാസ്യം
ഇതിലും മനോഹരമായി ഈ വിഷയത്തെ നര്‍മ ബോധത്തോടെ സമീപിക്കാനാവില്ലെന്ന് തോന്നുന്നു
|
ശ്രീനാഥ് പള്ളത്ത്
മാധ്യമ പ്രവര്‍ത്തകനായ ശ്രീനാഥ് പള്ളത്ത് ഇങ്ങനെ എഴുതുന്നു.
|
അനുപമ മോഹന്‍
അനുപമയുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്.
|
കെപി സന്ധ്യ
കെപി സന്ധ്യയുടെ പരിഹാസം ഇങ്ങനെ
|
ഷിനോദ് എടക്കാട്
ഷിനോദ് എടക്കാട് ഈ വിഷയത്തെ കാണുന്നത് ഇങ്ങനെയാണ്












Click it and Unblock the Notifications