കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചങ്കിലെ ചൈന' ചിന്തയുടെ ചങ്കില്‍തന്നെ കൊണ്ടു; ശശി, ബിഷപ്പ് വിഷയങ്ങളില്‍ മൗനം, പ്രതിഷേധം, ട്രോള്‍

  • By Rajendran
Google Oneindia Malayalam News

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഒരു ബുക്ക് എഴുതുകയും അത് അമേരിക്കയില്‍ നിന്ന മടങ്ങിവന്ന മുഖ്യമന്ത്രിയെകൊണ്ട് പ്രകാശനം ചെയ്യിക്കുകയും ചെയ്തു. ഇതോടെ സോഷ്യയില്‍ മീഡിയയിലെ ഒരു വിഭാഗം ചിന്തക്കെതിരെ തിരിഞ്ഞു. പിന്നീട് ചിന്തക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുകളും കമന്‍റുകളും പോസ്റ്റുകളും നിറയാന്‍ തുടങ്ങുകയും ചെയ്തു.

<strong>കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്തമഴയക്ക് സാധ്യത; യെല്ലോഅലർട്ട് പ്രഖ്യാപിച്ചു</strong>കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്തമഴയക്ക് സാധ്യത; യെല്ലോഅലർട്ട് പ്രഖ്യാപിച്ചു

'ചങ്കിലെ ചൈന' എന്ന പുസ്തകത്തിന്റെ പേരും സമീപകാലത്ത് പല വിഷയങ്ങിളിലെ മൌനവും തന്നെയാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. നേരത്തെ ജിമിക്ക് കമ്മല്‍ വിഷയത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ചുവട് പിടിച്ചുള്ള വിമര്‍ശനവും ഇപ്പോള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പുസ്തകം കൈമാറുന്ന ചിത്രം പങ്കുവെച്ച് ചിന്തയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് പ്രധാനമായും വിമര്‍ശനം നടക്കുന്നത്. സംഭവം ഇങ്ങനെ..

<strong>ഡെലിവറി ജീവനക്കാരന് ഹോട്ടലുടമയുടെ ക്രൂരമര്‍ദ്ദനം; വ്യാപക പ്രതിഷേധം, ഹോട്ടലിന് മുന്നിലേക്ക് മാര്‍ച്ച്</strong>ഡെലിവറി ജീവനക്കാരന് ഹോട്ടലുടമയുടെ ക്രൂരമര്‍ദ്ദനം; വ്യാപക പ്രതിഷേധം, ഹോട്ടലിന് മുന്നിലേക്ക് മാര്‍ച്ച്

മുഖ്യമന്ത്രി പിണറായി വിജയയന്

മുഖ്യമന്ത്രി പിണറായി വിജയയന്

മുഖ്യമന്ത്രി പിണറായി വിജയയന് ചങ്കിലെ ചൈന എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ചിന്തക്കെതിരെ പ്രതിഷേധവും പരിഹാസവും ഉയരാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ തിരിച്ചു വരവിലെ സന്തോഷം പങ്കുവെച്ച ചിന്ത പുസ്തകം പ്രകാശനം ചെയ്തതിലെ സന്തോഷവും ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു.

'ചങ്കിലെ ചൈന'

'ചങ്കിലെ ചൈന'

ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത എന്റെ രണ്ടാമത്തെ പുസ്തകം 'ചങ്കിലെ ചൈന' പുറത്തിറങ്ങി എന്നതാണ് .രണ്ടാമത്തെ സന്തോഷമായി ചിന്ത ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിന് കരുത്തായ യുവതയ്ക്

കേരളത്തിന് കരുത്തായ യുവതയ്ക്

ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ചങ്കിലെ ചൈന.പ്രളയകാലത്തു കേരളത്തിന് കരുത്തായ യുവതയ്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു. തുറന്ന വായനയ്ക്കും വിമര്‍ശനങ്ങള്‍ക്കുമായി ചങ്കിലെ ചൈന വിവിധ പുസ്തകശാലകളില്‍ കിട്ടുമെന്നും ചിന്ത ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

 പ്രതിഷേധം

പ്രതിഷേധം

പി ശശി, കന്യാസ്ത്രീ പീഡന വിഷയങ്ങളില്‍ ഒരക്ഷരം മിണ്ടാതിരുന്നു ചിന്ത ജെറോം പുതിയ പുസ്തകം പ്രകാശനം ചെയ്തതിലെ പ്രതിഷേധം സോഷ്യല്‍ മീഡിയ പോസ്റ്റിന് കീഴെ കമന്റായും ട്രോളുകളായും അറിയിച്ചുകൊണ്ടിരിക്കുകയാണ്.

ഹിറ്റ് കമന്‍റ്

ഹിറ്റ് കമന്‍റ്

ചിന്തയുടെ പോസ്റ്റിന് കീഴെ റോഷന്‍ രവീന്ദ്രന്‍ എന്ന വ്യക്തി ചെയ്തിരിക്കുന്ന കമന്റാണ് വന്‍ഹിറ്റായിരിക്കുന്നത്. ആറയിരത്തില്‍ പരം റിയാക്ഷനാണ് ഈ കമന്റിന് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കമന്റ് ഇങ്ങനെ.

രണ്ട് സന്തോഷങ്ങള്‍

രണ്ട് സന്തോഷങ്ങള്‍

രണ്ട് സന്തോഷങ്ങള്‍ ആണ് നമുക്കും ചിന്തേച്ചിയുടെ പോസ്റ്റ് കണ്ടപ്പോള്‍ പങ്കുവയ്ക്കാന്‍ തോന്നുന്നത്.
ഒന്ന്.
പികെ ശശിയും ബിഷപ്പും പീഡന ആരോപണം നേരിട്ട സമയത്ത് സംസാരശേഷി നഷ്ടപ്പെട്ട ചിന്തേച്ചിക്ക് വീണ്ടും അത് തിരിച്ചു ലഭിച്ചിരിക്കുന്നു.

താങ്ക്യു ചിന്തേച്ചി..

താങ്ക്യു ചിന്തേച്ചി..

രണ്ട്
'ചങ്കിലെ ചൈന' ദുരിതബാധിതര്‍ ആയ എല്ലാ കേരളീയര്‍ക്കും എത്തിച്ചു കൊടുത്താല്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കാന്‍ ആവും. ചിന്തേച്ചിയുടെ പുസ്തകം വായിച്ചാല്‍ നമ്മള്‍ അനുഭവിച്ചത് ഒന്നുമല്ല യഥാര്‍ത്ഥ ദുരന്തം എന്നൊരു ബോധം ജനങ്ങള്‍ക്ക് വരികയും അവര്‍ പ്രളയത്തെ അതിജീവിക്കുകയും ചെയ്യും. താങ്ക്യു ചിന്തേച്ചി..

വിപ്ലവ സിംഹമേ

വിപ്ലവ സിംഹമേ

ബിഷപ്പ് വിഷയത്തില്‍ പ്രതികാരത്തിലുള്ള പ്രതിഷേധം മറ്റൊരു യുവാവ് രേഖപ്പെടുത്തിയത് ഇങ്ങനെ. 'വലതു കയ്യില്‍ പൊന്‍കുരിശ് കെട്ടി ഹിന്ദുമതാചാരങ്ങള്‍ക്കെതിരെ പോരാടിയ വിപ്ലവ സിംഹമേ നീതിക്ക് വേണ്ടി കര്‍ത്താവിന്റെ മണവാട്ടികള്‍ തെരുവില്‍ നടത്തിയ സമരത്തെക്കുറിച്ച് ഒരക്ഷരം മൊഴിഞ്ഞത് കണ്ടില്ല'

ലാലേട്ടനല്ല ചെെന

ലാലേട്ടനല്ല ചെെന

ഇതൊടൊപ്പം തന്നെ ചിന്തക്കെതിരെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ചിന്തയുടെ ചങ്കിനകത്ത് ലാലേട്ടനല്ല ചെെനായാണ് ചെെന

എന്താ പേര്..

എന്താ പേര്..

ചങ്കിലെ ചെെന എന്ന പേര് തന്നെയാണ് കൂടുതലും വിമർശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്.

കോപ്പാണ്

കോപ്പാണ്

രാജ്യസ്നേഹമുള്ളവരുടെ ചങ്കില്‍ ചെെനയല്ല, ഇന്ത്യയായിരിക്കണമെന്നാണ് മറ്റൊരു ട്രോള്‍

സെല്‍ഫി

സെല്‍ഫി

സെല്‍ഫിയുടെ രാഷ്ട്രീയം സ്വാർത്ഥതയുടെ രാഷ്ട്രീയം എന്ന് പ്രസംഗിച്ച ചിന്തയുടെ പുസ്തകത്തിന്‍റെ കവര്‍ തന്നെ സെല്‍ഫി

ഹിറ്റായ കമന്‍റുകള്‍

ചിന്തയുടെ പോസ്റ്റിന് കീഴിലെ ഹിറ്റായ കമന്‍റുകള്‍ ചുവടെ ചേര്‍ക്കുന്നു

?rel=0&wmode=transparent" frameborder="0">

വിശ്രമം കൊടുക്കാൻ ഉദ്ദേശ്യമില്ലെ..

യുവജന കമ്മീഷന്‍ അധ്യക്ഷയല്ലേ..

മഹതി അറിഞ്ഞോ

മിണ്ടാട്ടം ഇല്ലേ

English summary
social media reaction on chintha jerom's book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X