• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരേയൊരു കുമ്മനവും ഒരായിരം കഥകളും; തൂമ്പയെടുത്ത കുമ്മനത്തെക്കൊണ്ട് പണിയെടുപ്പിച്ച് ട്രോളന്‍മാര്‍

കേരളത്തിലെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയമാവുന്നു രാഷ്ട്രീയ നേതാവ് ആര് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. അത് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷനും നിലവില്‍ തിരുവനന്തപരും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരനാണ്. കൊച്ചി മെട്രോ ഉദ്ഘാടനമായിരുന്നു കുമ്മനം രാജശേഖരനെ ട്രോളന്‍മാര്‍ക്കിടയിലെ സൂപ്പര്‍സ്റ്റാറാക്കിയത്.

മാണ്ഡ്യയില്‍ ഒന്നല്ല, നാല് സുമലതമാര്‍ മത്സരരംഗത്ത്; വിജയമുറപ്പിക്കാന്‍ പതിനെട്ടടവും പയറ്റി ജെഡിഎസ്

പിന്നീട് മിസോറാം ഗവര്‍ണ്ണറായി കുമ്മനം പോയതോടെ ട്രോളുകള്‍ക്ക് അല്‍പം മയം വന്നിരുന്നു. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം തിരിച്ചെത്തിയത്തോടെ ഒരു മയവുമില്ലാതെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കാനിറങ്ങിയ കുമ്മനം രാജശേഖരന്‍റെ ചിത്രം വെച്ചാണ് ട്രോളുകള്‍ നിറയുന്നത്..

കുളം വ്യത്തിയാക്കാന്‍

കുളം വ്യത്തിയാക്കാന്‍

മരുതുംകുഴിയിലെ കുളം വ്യത്തിയാക്കാനിയിരുന്നു പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്.കാവി മുണ്ട് കയറ്റിക്കെട്ടി, വെള്ള ബനിയനില്‍ തനിനാടൻ ലുക്കിലായിരുന്നു കുമ്മനത്തിന്‍റെ കുളം നന്നാക്കല്‍...

പ്രവർത്തകരും

പ്രവർത്തകരും

സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകരും കുളത്തിലിറങ്ങി .ചിറ്റാറ്റിൻകര കോട്ടൂർകോണം കുളത്തിലെ ആന്പൽ വള്ളികളും മാലിന്യങ്ങളും ചാക്കിലേക്ക് നിറച്ചു

കുമ്മനം തൂന്പയുമെടുത്തു

കുമ്മനം തൂന്പയുമെടുത്തു

കുളത്തിലെ വെള്ളത്തിൽ മാത്രല്ല, കുളം പരിസരം വൃത്തിയാക്കാൻ കുമ്മനം തൂന്പയുമെടുത്തു. ആ തൂമ്പയെടുത്ത് നില്‍ക്കുന്ന കുമ്മനത്തിന്‍റെ ചിത്രമാണ് വിവിധ സാഹചര്യങ്ങളുമായി കോര്‍ത്തിണക്കി രസകരമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഇതാ ജീ... പാര

ഇതാ ജീ... പാര

ഇങ്ങനെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതിലും ഭേദം കമ്പിപ്പാരയെടുത്ത് കക്കാന്‍ പോവുന്നതാണ്...

ഇതാ ജീ... പാര

ജിഹാദി ഹൈദര്‍മരയക്കാരെ

ജിഹാദി ഹൈദര്‍മരയക്കാരെ

പിണറായി സര്‍ക്കാര്‍ രക്ഷപ്പെുത്താന‍് ശ്രമിച്ച ജിഹാദി ഹൈദര്‍മരയക്കാരെ തൂക്കിലേറ്റുന്ന കുമ്മനം...

ഗോമാതാവേ...

ഗോമാതാവേ...

ഗോമാതാവേ... ഇങ്ങോട്ടു വരൂന്നേ... നമുക്ക് ഭക്ഷണം കഴിക്കണ്ടേ...

കൊച്ചുണ്ണിയുടെ അരികില്‍

കൊച്ചുണ്ണിയുടെ അരികില്‍

കളിച്ച് കളിച്ച് കൊച്ചുണ്ണിയുടെ അരികില്‍ വരെ എത്തി കുമ്മനം... ആ ചാടി മറിഞ്ഞ്... വലതുവെട്ടി ചാടിയമര്‍ന്ന്..

ആഞ്ഞ് വലിക്ക്..

ആഞ്ഞ് വലിക്ക്..

ആഞ്ഞ് വലിക്ക്.. ഐലസാ... ഏറ്റുപിടിക്ക് ഐലസാ... വടം വലിയില്‍ കുമ്മനം രാജശേഖരന്‍റെ ഒരല്‍പം സഹായം..

ഇപ്പം വീണേനേ...

ഇപ്പം വീണേനേ...

ഇപ്പം വീണേനേ...
എന്തോന്നാ മൈക്കള്‍ ജാക്സാ ഇത്... ഇത്രക്ക് ചെരിയാവോ... ഞാന്‍ കുത്തിനിര്‍ത്തിയില്ലെങ്കില്‍ കാണാമായിരുന്നു..

സ്വയം സേവകനാണ്

സ്വയം സേവകനാണ്

നമ്മളൊക്കെ കരുതുന്നുന്നത് പോലെ അദ്ദേഹം ഒരു വേലക്കാരനല്ല.. സ്വയം സേവകനാണ് അദ്ദേഹം... സ്വയം സേവകന്‍..

വാവാ സുരേഷെ

വാവാ സുരേഷെ

ഹോ.. ന്‍റ വാവാ സുരേഷെ ഇത്രേം.. വലിയ പാമ്പിനെ ഒക്കെ പിടിക്കുമ്പോള്‍ ഒരാളെ സഹായത്തിന് വിളിക്കണ്ടെ... എനിക്കാണേല്‍ ഇതിലും വലിയതിനെ കണ്ട പരിചയവും ഉണ്ട്...

കോണ്‍ക്രീറ്റ് കുഴക്കാം..

കോണ്‍ക്രീറ്റ് കുഴക്കാം..

ഇനി അല്‍പ്പം കോണ്‍ക്രീറ്റ് കുഴക്കാം... വേഗം പണി തീര്‍ത്താല്‍ വേഗം വീട്ടില്‍ പോവാലോ...

അങ്ങോട്ട് മാറി കിടക്കടോ...

അങ്ങോട്ട് മാറി കിടക്കടോ...

ഡോ... ഡോ കണ്ണന്താനമേ.. അങ്ങോട്ട് മാറി കിടക്കടോ... ഇതെന്‍റെ മണ്ഡലമാണ്... താനെന്തിനാണ് ഇവിടെ വന്ന് കിടക്കുന്നത്...

ഇനിയല്‍പം ബിരിയാണി ഉണ്ടാക്കാം

ഇനിയല്‍പം ബിരിയാണി ഉണ്ടാക്കാം

പണിയെടുത്ത് ക്ഷീണിച്ചു.. ഇനിയല്‍പം ബിരിയാണി ഉണ്ടാക്കാം... മിത്രങ്ങള്‍ക്കും കൊടുക്കാം...

ഇന്നാ കുട പിടി..

ഇന്നാ കുട പിടി..

ലാലേട്ടാ... ഈ മഴയത്ത് ഇതെങ്ങെട്ടാ കുടയില്ലാതെ പോകുന്നത്... ഇന്നാ കുട പിടി... ഞാന്‍ നനഞ്ഞാലും വേണ്ടില്ല...

എന്തോന്നാ ജീ കാണിക്കുന്നത്...

എന്തോന്നാ ജീ കാണിക്കുന്നത്...

യ്യോ... എന്തോന്നാ ജീ കാണിക്കുന്നത്... കോലിട്ട് ഇളക്കുന്നോ... സത്യം പറ നിങ്ങളെ ആ മെസി വിട്ടതല്ലേ...

ബാല്യകാലത്തിലേക്ക്

ബാല്യകാലത്തിലേക്ക്

ബാല്‍നരേന്ദ്രയുടെ ബാല്യകാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം... വലിയെടാ... ആഞ്ഞ് വലി

കുഴയൊന്നും ശരിയല്ല..

കുഴയൊന്നും ശരിയല്ല..

യന്ത്രത്തിന്‍റെ കുഴയൊന്നും ശരിയല്ല... കൈപ്പണി തന്നെയാണ് നല്ലത്... അത് അവന്‍മാര്‍ക്ക് കാണിച്ചു കൊടുത്തിട്ട് തന്നെ കാര്യം...

ദിനോസറിനെ

ദിനോസറിനെ

ആനയെ തോട്ടി കൊണ്ട് നിര്‍ത്തുന്നതല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളു... എന്നാല്‍ ദിനോസറിനെ തോട്ടികൊണ്ട് നിര്‍ത്തുന്നത് കൂടി കണ്ടോളു..

കൊതുകിനെ അടിച്ചതാണ്

കൊതുകിനെ അടിച്ചതാണ്

ജീ... ഞാനൊരു കൊതുകിനെ അടിച്ചതാണ്... അപ്പോഴേക്കും ബോധം പോയോ...

എന്ത് ക്രൂരന്‍മാരാടോ നിങ്ങള്

എന്ത് ക്രൂരന്‍മാരാടോ നിങ്ങള്

എന്ത് ക്രൂരന്‍മാരാടോ നിങ്ങള്.. രണ്ട് മൂന്ന് ദിവസമായില്ലടോ പ്രായം ആയ മനുഷ്യനെ ഇട്ട് പണിയിക്കാന്‍ തുടങ്ങിയിട്ട്..

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

lok-sabha-home

English summary
social media reaction on Kummanam Rajasekharan cleaning Pond

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+8346354
CONG+38790
OTH89098

Arunachal Pradesh

PartyLW T
BJP33033
JDU178
OTH3811

Sikkim

PartyW T
SKM01717
SDF01515
OTH000

Odisha

PartyLW T
BJD7537112
BJP17623
OTH8311

Andhra Pradesh

PartyLW T
YSRCP0150150
TDP02424
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more