മെക്സിക്കന്‍ അപാരത പോലെ ഈ സഖാവും ഊ.. ഊജ്വലമാക്കുമോ.. ദേശാഭിമാനിക്കും സഖാക്കള്‍ക്കും പൂരട്രോള്‍!!
ഒരു മെക്സിക്കന്‍ അപാരതയ്ക്ക് വലിയ പ്രമോഷനാണ് ദേശാഭിമാനിയും സോഷ്യല്‍ മീഡിയിയലെ സഖാക്കളും കൊടുത്തത്. ദേശാഭിമാനി പിന്നെ പരസ്യമാണ് എന്നെങ്കിലും വെക്കാം. സഖാക്കളുടെ അര്‍മാദം കണ്ടാല്‍ കാറല്‍ മാക്സ് തിരിച്ചുവന്ന പോലെ ആയിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. സംഗതി പറഞ്ഞുവന്നപ്പോള്‍ കെ എസ് യുക്കാരന്റെ കഥ. അര്മാദിച്ച സഖാക്കള്‍ ശശി.
Read Also: നായികയാക്കിയത് താന്‍.. പക്ഷേ അവരുടെ സ്വഭാവം ശരിയല്ല.. ഭാവനയെ ഓടിനടന്ന് പള്ള് പറയുന്ന ദീലീപ്! ബട്ട് വൈ??
ഇപ്പോഴിതാ നിവിന്‍ പോളിയുടെ സഖാവ് എന്ന ചിത്രത്തിന്റെ ഒന്നാം പേജ് പരസ്യവുമായി ദേശാഭിമാനി വീണ്ടും. വീണ്ടുവിചാരം ഉണ്ടായതാണോ ആവോ, സഖാക്കള്‍ക്ക് അത്ര വലിയ ആവേശമൊന്നും ഇല്ല. സി പി എം എ എല്‍ എ ഒക്കെ വന്നാണ് സഖാവ് പ്രൊമോഷന് നടത്തുന്നത്. സഖാക്കള്‍ക്ക് വീണ്ടും പണി കിട്ടുമോ. കിട്ടിയാലും ഇല്ലെങ്കിലും ട്രോളിന് ഒരു കുറവും ഇല്ല.

എന്തോന്നെടേ ഇത്
സഖാവ് സിനിമയുടെ ഫുള്‍ പേജ് പരസ്യം ദേശാഭിമാനിയുടെ ഒന്നാം പേജില്‍ കണ്ട ട്രോളന്.

ഒരു ടിക്കറ്റ് തരോ
സഖാവ് കമ്യൂണിസ്റ്റുകാരുടെ പടമാണ്. സംഘികളും കോങ്ങികളുമൊന്നും കാണാന്‍ വരണ്ട എന്നാണ് തള്ള്

പ്രതീക്ഷിച്ചത്
വിഷുക്കണിയായിട്ട് ദേശാഭിമാനിയില്‍ പ്രതീക്ഷിച്ചതും കണ്ടതും. എങ്ങനെയുണ്ട്

എന്താ ചേട്ടാ ഇത്
ഇതിപ്പോ എന്താ ചേട്ടാ ചുവപ്പ് ഷര്‍ട്ടിട്ട ജോര്‍ജ്ജോ.. സഖാവിന് ട്രോള്‍ തുടങ്ങുന്നത് ഇങ്ങനെ.

പ്രതീക്ഷിച്ചത്
സഖാവ് ടീസര്‍ ഇറങ്ങുമ്പോള്‍ പ്രതീക്ഷിച്ചതും സത്യത്തില്‍ സംഭവിച്ചതും

അവിടെയും ഞങ്ങളില്ലല്ലോ
സഖാവില്‍ മാത്രമല്ല മറ്റ് പല പടങ്ങളിലും ഞങ്ങള്‍ ഇല്ലല്ലോ - സംഘികളുടെ ന്യായീകരണം

സോറി മാറിപ്പോയി
ഹേയ് ജോര്‍ജ്ജ്.. സോറി പടം മാറിപ്പോയി സഖാവാണ് അല്ലേ..

ഇതാണ് ചൊറി
ദേശാഭിമാനിയില്‍ സഖാവ് സിനിമയുടെ ഫുള്‍ പേജ് പരസ്യം കണ്ട് എന്തോന്നെടേ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി

വിപ്ലവം എവിടെ
സഖാവിന്റെ ടീസര്‍ കണ്ടശേഷം സഖാക്കള്‍ എവിടെ ഇതില്‍ വിപ്ലവം എവിടെ

സന്ദേശം കൂടി
സന്ദേശവും അറബിക്കഥയും ഒന്ന് കൂടി കണ്ടാല്‍ സഖാക്കളുടെ ഈ ആവേശമൊക്കെ തീരും

പാര്‍ട്ടി പ്രകടനമല്ല
മെക്സിക്കന്‍ അപാരത റിലീസ് കണ്ടപ്പോള്‍ പാര്‍ട്ടി പ്രകടനമാണ് എന്ന് വരെ തോന്നിയവരുണ്ട്

സീനൊക്കെ വിട്ടതാ
കെ എസ് യുക്കാര്‍ പിന്നെ ഈ സീനൊക്കെ പണ്ടേ വിട്ടതാണല്ലോ

കാറല്‍മാക്സ് ഒന്നുമല്ലല്ലോ
എന്താ ഒരു ആവേശം. വന്നത് ഒരു സിനിമയല്ലേ അല്ലാതെ കാറല്‍മാക്സ് ഒന്നുമല്ലല്ലോ

അന്ന് പറ്റിയത്
മെക്സിക്കന്‍ അപാരത കണ്ട് സല്യൂട്ടടിച്ചവര്ക്ക് തീയറ്ററിലെത്തിയപ്പോഴാണ് കാര്യം മനസിലായത്

സംവിധായകന്
സഖാക്കള്‍ മെക്സിക്കന്‍ അപാരതയെ പൊക്കിയടിക്കുന്നത് കണ്ട സംവിധായകന് ചിരിച്ച ചിരി

സഖാവ് ട്രോള്‍
ആദ്യ ദിവസം റാഗ് ചെയ്യാന്‍ കിട്ടിയവരില്‍ സീനിയറിന്റെ അനിയനും ഉണ്ടെന്ന് മനസിലായപ്പോള്‍

ബസിലെ കിളി
നിവിന്‍ പോളിയുടെ ചിരി ബസിലെ കിളിയുമായി വരെ താരതമ്യം ചെയ്യുന്നവരുണ്ട്
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications