• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോളാര്‍ ഏറ്റില്ല, പിണറായി പ്ലിങ്.. വേങ്ങര പച്ചക്കോട്ട, എന്നാലും എന്റെ ബിജെപീ.. ട്രോളിന്റെ പകൽപ്പൂരം!

  • By Kishor

സോളാർ കേസിൽ തട്ടി വീഴാതെ യു ഡി എഫ് വേങ്ങരയിൽ വിജയിച്ച് കയറിയപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളിന്റെ പൂരം. യു ഡി എഫിന്റെ വിജയം വെറും സാങ്കേതികമാണ് എന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുതല്‍ ഭൂരിപക്ഷം കുറഞ്ഞ് പോയ ലീഗ് സ്ഥാനാർഥിക്ക് വരെ ട്രോളുകളുണ്ട്.

വാടിക്കല്‍ രാമകൃഷ്ണനെ പിണറായി വിജയൻ കല്ല് വെട്ടുന്ന മഴുകൊണ്ട് വെട്ടിക്കൊന്നു? ഞെട്ടിക്കുന്ന ദൃക്സാക്ഷി മൊഴിയുമായി ജനം!

എന്നാൽ ജനരക്ഷ യാത്ര നടത്തി ബി ജെ പിയെ നാലാം സ്ഥാനത്തെത്തിച്ച സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്നെയാണ് ട്രോളുകളിലെ സൂപ്പർ താരം. എസ് ഡി പി ഐക്കും പിന്നിലായി നാലാം സ്ഥാനത്താണ് ബി ജെ പി ഇത്തവണ ഫിനിഷ് ചെയ്തത്. കാണാം, സോഷ്യൽ മീഡിയ അവതരിപ്പിക്കുന്ന വേങ്ങര സ്പെഷൽ ട്രോളുകൾ.

ഇത് ഞങ്ങളുടെ വാക്ക്

ഇത് ഞങ്ങളുടെ വാക്ക്

ഇത് ഞങ്ങൾ കേരളത്തിലെ ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്.

അങ്ങനെ ഇല്ലല്ലോ

അങ്ങനെ ഇല്ലല്ലോ

ഏതെങ്കിലും തിരഞ്ഞെടുപ്പ് പരാജയം ഇവർ അംഗീകരിച്ചിട്ടുണ്ടോ

യുപിയിലോ മറ്റോ

യുപിയിലോ മറ്റോ

യുവറാണീ അഞ്ച് വിരലിൽ 1 മടക്കിയാല്‍ 4. വാ വല്ല യുപിയിലോ ഗുജറാത്തിലോ പോകാം.

ആ മനസ് കാണണം

ആ മനസ് കാണണം

സി പി എം തോറ്റപ്പോഴും എസ് ഡി പി ഐ മൂന്നാമതായ സന്തോഷം ആഘോഷിക്കുന്നവരെ കണ്ടോ

ഫലം കണ്ടുതുടങ്ങി

ഫലം കണ്ടുതുടങ്ങി

ബി ജെ പി വേങ്ങരയിൽ നാലാമത്. കുമ്മനത്തിൻറെ യാത്ര ഫലം കണ്ടുതുടങ്ങി

പാവം ബി ജെ പി

പാവം ബി ജെ പി

വോട്ട് നിങ്ങൾ പിടിച്ചാലും ജയം ഞങ്ങൾക്കൊപ്പം നിന്നു. നിങ്ങൾ മൂന്നാമതെത്തി അല്ലേ.

ശക്തിയുണ്ടെങ്കിലല്ലേ

ശക്തിയുണ്ടെങ്കിലല്ലേ

വേങ്ങരയിൽ ബിജെപിയുടെ ശക്തി കുറഞ്ഞിട്ടില്ല. അതിന് ഒരു കാരണവുമുണ്ട്.

ഫലം അറിഞ്ഞപ്പോൾ

ഫലം അറിഞ്ഞപ്പോൾ

ബിജെപിക്ക് മൂന്നാം സ്ഥാനം പോലും കിട്ടിയില്ല എന്നറിഞ്ഞപ്പോൾ. ആ സ്ഥാനം സുഡാപ്പികൾക്കാണ് എന്നറിഞ്ഞപ്പോൾ

പ്ഫാ...

പ്ഫാ...

ലീഗിന്റെ ഭൂരിപക്ഷം കുറച്ചവരെ നിയമസഭയിൽ എടുക്കാൻ പറ്റുമോ

കയറ്റീല്ല കയറ്റീല്ല

കയറ്റീല്ല കയറ്റീല്ല

മീനവിയൽ ഓൺലൈൻ കമ്മികളുടെ തള്ള് കേട്ട നിയമസഭയിലേക്ക് പോയി നോക്കിയ സ്ഥാനാർഥി

എല്ലാം പോയല്ലോ

എല്ലാം പോയല്ലോ

വേങ്ങരയിൽ ഒന്നും കിട്ടിയതില്ല. ഗുരുദാസ്പൂർ കൂളായി കൈവിട്ട് പോകുകയും ചെയ്തു.

വന്നു നാഥാ

വന്നു നാഥാ

സ്ഥാനാർഥിക്ക് പകരം പച്ച മുരിങ്ങക്ക വെച്ചാലും ജയിക്കും എന്ന താത്വികം വന്നു നാഥാ

മഹാത്മാഗാന്ധി എന്ന്

മഹാത്മാഗാന്ധി എന്ന്

മുസ്ലീം ലീഗിനും എസ് ഡി പി ഐക്കും വോട്ട് ചെയ്താൽ മഹാത്മാഗാന്ധി എന്ന് വിളിച്ചൂടെ അതെന്തേ?

ജനരക്ഷായാത്ര

ജനരക്ഷായാത്ര

യാത്ര നടത്തി കേരളം മറിക്കാം വേങ്ങര പിടിക്കാം എന്നൊക്കെ പറഞ്ഞിട്ട് അവനെവിടേ

മലപ്പുറം ചുവന്നോ

മലപ്പുറം ചുവന്നോ

ഇടത് പക്ഷത്തിന്റെ വോട്ട് കാണുന്ന ചങ്ങായ്.. മലപ്പുറം ചുവപ്പിക്കാൻ നടന്നതാ..

നല്ല വിഷമമുണ്ട്

നല്ല വിഷമമുണ്ട്

വേങ്ങരയിൽ ആകപ്പാടെ ഉള്ള രാജ്യസ്നേഹികൾ 5728 എന്ന് മനസിലായി..

മുന്നാം സ്ഥാനക്കാരാ

മുന്നാം സ്ഥാനക്കാരാ

അതേയ് ഞങ്ങളാണ് ഈ മൂന്നാം സ്ഥാനം നേടിയ എസ് ഡി പി ഐ.. അതേയ്...

നീ കമ്യൂണിസ്റ്റാണോ

നീ കമ്യൂണിസ്റ്റാണോ

തോറ്റെങ്കിലെന്താ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയല്ലേ തോറ്റത്.

എന്താ നാണക്കേട്

എന്താ നാണക്കേട്

1500 വോട്ട് കുറയാൻ കാരണം അവര് ജനരക്ഷാ യാത്രയ്ക്ക് പോയതുകൊണ്ടാണ് എന്ന് പറഞ്ഞാല്‍ മതി.

ഏറ്റില്ല ഏറ്റില്ല

ഏറ്റില്ല ഏറ്റില്ല

വേങ്ങര ഫലത്തിന് ശേഷം പിണറായി.. സരിത ഏറ്റില്ല ഏറ്റില്ല.

എന്നാ സത്യപ്രതിജ്ഞ

എന്നാ സത്യപ്രതിജ്ഞ

ഇലക്ഷൻ റിസൾട്ട് കാണുന്നതിനിടെ ഉറങ്ങിപ്പോയ കമ്മികൾ എഴുന്നേറ്റപ്പോൾ

ബാ പൂവാം

ബാ പൂവാം

വേങ്ങരെയെങ്കിലും ഇട്ടിട്ട് പോകാതെ കൂടെ നിന്നല്ലോ വാ പോകാം

എവിടെ റിസൾട്ട്

എവിടെ റിസൾട്ട്

വേങ്ങരയിലെ ഉപതിരഞ്‍ഞെടുപ്പ് ഫലം കാണുന്ന കുമ്മനം

ഇതാണാ എതിരാളി

ഇതാണാ എതിരാളി

കേരളത്തിന് പുറത്ത് പോയാല്‍ നോട്ടയാണ് നമ്മുടെ പ്രധാന എതിരാളി

ഇപ്പോ വരും

ഇപ്പോ വരും

വേങ്ങരയിലെ ജനങ്ങളെ വിഡ്ഡികളും വർഗീയ വാദികളും ആക്കിയോ..

വേങ്ങര രക്ഷിച്ചു

വേങ്ങര രക്ഷിച്ചു

ജനരക്ഷാ യാത്ര പകുതി ആയതേ ഉള്ളൂ അപ്പോഴേക്കും വേങ്ങരയെ രക്ഷിച്ചത് കണ്ടോ

ഇലക്ഷൻ ആയിപ്പോയി

ഇലക്ഷൻ ആയിപ്പോയി

അതാണ് തോറ്റത് വല്ല ഓട്ടമത്സരവും ആണെങ്കി കാണിച്ചു കൊടുക്കമായിരുന്നു.

ഇതാണ് ഇഷ്ടം

ഇതാണ് ഇഷ്ടം

യുഡിഎഫിന്റെ വിജയത്തെക്കാൾ ബി ജെ പി നാലാമതായതാണ് കൂടുതൽ ആഘോഷിക്കേണ്ടത്

മതേതര പാർട്ടി

മതേതര പാർട്ടി

വർഗീയ പാർട്ടിയായ ബി ജെ പിയെ നാലാം സ്ഥാനത്ത് തള്ളി പകരം എസ് ഡി പി ഐയെ മൂന്നാമതാക്കി. അടിപൊളി

ചന്ദ്ര കയ്യനക്കി

ചന്ദ്ര കയ്യനക്കി

ചന്ദ്രേ എൽ ഡി എഫ് വരും.. എല്ലാം ശരിയാകും. ചന്ദ്രപോലും കയ്യനക്കിപ്പോയി.

English summary
Social media reaction to Vengara by election result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more