കേട്ടോ.. അമിട്ടെ.. മന്ത്രിയെങ്ങാനും കുടെയില്ലായിരുന്നെങ്കില്‍ എന്റെ സിവനെ; രാധാകൃഷ്ണന് ട്രോള്‍
ശ്രീധരന്‍പിള്ള വിശ്രമം എടുത്ത ദിനം ട്രോള്‍ ലോകത്ത് നിറഞ്ഞാടിയത് മറ്റൊരു ബിജെപി നേതാവായ എഎന്‍ രാധാകൃഷ്ണന്. ശബരിമല സന്ദര്‍ശിക്കാനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നിലയ്ക്കലില്‍ വെച്ച് എസ്പി യതീഷ് ചന്ദ്ര നടത്തിയ സംഭാഷണങ്ങള്‍ക്കിടയിലെ സംഭവങ്ങളാണ് പൊന്‍ രാധാകൃഷ്ണനെ ട്രോളന്മാര്ക്കിടയില് താരമാക്കിയത്.
മന്ത്രിയുമായുളള സംസാരത്തിനിടെ കയര്‍ത്ത എഎന്‍ രാധാകൃഷ്ണനെ ഇരുത്തി നോക്കിയതാണ് ട്രോളുകള്‍ക്ക് പ്രധാനമായും ആധാരമായിരിക്കുന്നത്. മുമ്പ വില്ലന്‍ ഇമേജുണ്ടായിരുന്ന യതീഷ് ചന്ദ്ര ശബരിമലയിലെ വിട്ടു വീഴച്ച് ഇല്ലാത്ത നിലപാടുകളിലൂടെ ഭൂരിപക്ഷം ട്രോളന്മാര്ക്കിടയിലേയും ആക്ഷന്‍ ഹീറോ ആയിരിക്കാം. രാധാകൃഷ്ണനും യതീഷ് ചന്ദ്രയും നിറഞ്ഞാടുന്ന ട്രോളുകള്‍ ഇങ്ങനൈ.

കേട്ടോ.. അമിട്ടേ..
കേട്ടോ.. അമിട്ടേ.. ഇത് ഞാനാടാ പൊന്നന്.. ആ മോദി കേരളത്തിന് മുകളില്‍ കൂടി പോവുമ്പോള്‍ താഴെ എന്തെങ്കിലും പുകയുന്നത് കണ്ടാല്‍ അത് ഞാനാണെന്ന് പറഞ്ഞേര്.. അമ്മാതിരി നോട്ടമല്ലേ എസ്പി നോക്കിയത്.

മര്യാദക്ക് സംസാരിക്കണം
മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം മിസ്റ്റര്‍ എസ്പി... പിന്നീട് സംഭവിച്ചത് എന്താണെന്ന് ട്രോളന്മാരുടെ ഭാവനയില്‍..

എന്റെ സിവനെ
അപ്പോള്‍ മന്ത്രിയെങ്ങാനും കുടെയില്ലായിരുന്നെങ്കില്‍.. എന്റെ സിവനെ ഓര്‍ക്കാനെ വയ്യ..

യതീശ് ചന്ദ്ര നോക്കിയത്
നിയാരാടാ മന്ത്രിയോട് ചൂടാവാന്‍ എന്ന് ചോദിച്ചതെ രാധാകൃഷ്ണന് ഓര്മയ്യുള്ളു.. പിന്നീട് യതീശ് ചന്ദ്ര നോക്കിയത് ഒരു ഒന്നൊന്നര നോട്ടമായിരുന്നു..

കുറച്ച് ഓവല്ലേ
ഈ ട്രോളന്മാരുടെ ഒരു കാര്യം.. ഭാവന പോകുന്ന ഒരു പോക്കെ.. ഇതൊക്കെ കുറച്ച് ഓവറാണെന്ന് പറയാമെങ്കിലും കിട്ടുന്ന ലൈക്കിന് ഒരു കണക്കുമില്ല.

ദശമൂലും ജെപിജെ
ആ സംഭവം ഏതാണ്ട ദാ ഇതുപോലെ ആയിരുന്നു.. ഒരു അഡാറ് നോട്ടവും.. ദശമൂലും ജെപിജെയില് ഉള്ള എഎന്‍ രാധാകൃഷ്ണനും

ആരാടാ അവിടെ
ആരാടാ അവിടെ ഒച്ചയുണ്ടാക്കുന്നത്.. മന്ത്രിക്ക് കിട്ടുന്ന ബഹുമാനം തനിക്ക് കിട്ടുമെന്ന് വിചാരിക്കല്ലേ..

തെറിവിളിക്കുന്നോ..
മന്ത്രിയോട് എസ്പി ഇംഗ്ലീഷില്‍ പറയുന്നത് കേട്ട് ഇടപെടുന്ന എഎന്‍ രാധാകൃഷ്ണന്.. ഇംഗ്ലീഷ് അറിയില്ല എന്ന് കരുതി ഞങ്ങളുടെ കേന്ദ്രമന്ത്രിയെ തെറിവിളിക്കുന്നോ..

മുണ്ട് കഴുകാന്‍..
എസ്പിയുടെ നോട്ടത്തിന് ശേഷം തിരിഞ്ഞു നില്ക്കുന്ന എഎന്‍ രാധകൃഷ്ണന്.. ആ യതീഷ് ചന്ദ്ര പോയിട്ട് പോയിട്ട് വേണം ഉടുത്ത മുണ്ട് കൊണ്ടോയൊന്ന് കഴുകാന്‍..

വണ്ടി കടത്തിവിടാം...
വണ്ടി കടത്തിവിടാം... പക്ഷെ ഉണ്ടാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് മുന്നില്‍ മന്ത്രിക്കും ഉത്തരം മുട്ടിപ്പോയി.. അവന്റെ ഒരു സാറ് വിളി..

കുറച്ച് ബഹുമാനം
ഞങ്ങളുടെ കേന്ദ്രമന്ത്രിയോട് കുറച്ച് ബഹുമാനത്തില്‍ സംസാരിക്കണം എന്ന് പറയാന്‍ താനാരാണ്.. വല്ല പഞ്ചായത്ത് മെമ്പറും ആണോ..

മന്ത്രി കൂടെയുണ്ട്
ഉത്തരം മുട്ടുക എന്ന് പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ.. ഒരു നോട്ടമെ എസ്പി നോക്കിയിട്ടുള്ളു... മന്ത്രി കൂടെയുണ്ട് എന്ന ബലത്തിലാണ് ഈ ഭീഷണി

അതേ സമയം മറ്റൊരിടത്ത്...
അതേ സമയം മറ്റൊരിടത്ത്... സംഘമിത്രങ്ങള്‍ക്കും അല്പം ആശ്വാസം. യതീഷ് ചന്ദ്രത്ത് കേന്ദ്രമന്ത്രിയുടെ മാസ് മറുപടി എന്ന് ജനം ടീവി റിപ്പോര്‍ട്ട് കണ്ട സംഘമിത്രങ്ങള്‍

തനിക്കൊക്കെ ഈ ശിക്ഷ
വലിയവര്‍ സംസാരിക്കുന്നതിനിടക്ക് പിള്ളേര് കയറി സംസാരിക്കുന്നോ.. തനിക്കൊക്കെ ഈ ശിക്ഷ തന്നെ ധാരാളം..

പേടിച്ച് പോവൂലെ..
സാറെ എന്തിനാ മുഖത്ത് നോക്കി പേടിപ്പിക്കുന്നത്.. ഞാന്‍ പേടിച്ച് പോവൂലെ.. സാറെ... സാറ് ഇങ്ങനെ ബലം പിടിച്ച് നോക്കല്ലെ..

ഇത് പോലീസ് അല്ലേ
ഹഹ.. ഒന്ന് നോക്കുമ്പോഴേക്കും 'ഒന്ന്' സാധിച്ചുകളഞ്ഞല്ലോ.. പട്ടാളം അല്ലാലോ.. ഇത്പോലീസ് അല്ലേ രാധാകൃഷ്ണാ.. ഇങ്ങനെ പേടിക്കല്ലേ..

പുതിയ പേര്
ബിജെപി നേതാക്കള്‍ക്കെല്ലാം ട്രോളന്മാര് പുതിയ പേര് നല്‍കിയിട്ടുണ്ട്.. ഓന്ത്, ഉള്ളി, ഒട്ടകം,എന്നിങ്ങനെ.. രാധകൃഷ്ണന് നല്കിയ പേര് ഈ ട്രോളില്‍ കാണാം..

വ്യത്യാസം കണ്ട് പിടിക്കുക കേന്ദമന്ത്രിയുടെ സന്ദര്‍ശത്തിനും മുമ്പും പിമ്പുള്ള നിലയ്ക്കലിലെ റോഡ്..

ഓവര്‍ റിയാക്ഷന്
വെറുതെ ഓവര്‍ റിയാക്ഷന് ഇട്ട് ചളമാക്കട്ട... പോലീസ് തല്ല് തുടങ്ങിയാല്‍ പിന്നെ വേറെയും റിയാക്ഷന് ഇടേണ്ടി വരും..

ഒരു പരിധിയില്ലേ
പേടിപ്പിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ.. ജീ.. നിക്കറില്‍ മുള്ളിപ്പോയാല് ആരാണ് സമാധാനം പറയുക.. ഇയാള്‍ക്ക് രാധാകൃഷ്ണന് ജിയെക്കുറിച്ച് അറിയില്ലാന്ന് തോന്നുന്നു.

ആരാ...എന്തോ...
ആരാ...എന്തോ... എന്നെ വിളിച്ചല്ലോ.., ഞാനിതാ വരുന്നു... അധികനേരം ഇയാളുടെ നോട്ടത്തിന് മുന്നില്‍ നിന്നാല്‍ ഉരുകി പോവും

തിരിച്ചു പോവുമ്പോള്‍
കേന്ദ്രത്തിലേക്ക് തിരിച്ചു പോവുമ്പോള്‍ എന്നേകൂടി തിരിച്ചു കൊണ്ട് പോകോ മന്ത്രിയണ്ണാ... ഇവിടെ എനിക്കൊരു വിലയും ഇല്ല..

കപ്പടാ മീശയും വെച്ച്
കപ്പടാ മീശയും വെച്ച് ഇങ്ങനെ മോങ്ങല്ലെ... എന്നാലും അങ്ങുന്നേ ഇത്രനാള്‍ ഇതിലെ നടന്നിട്ടും ഒരു പോലീസുകാരനും എ്ന്നെ ഇങ്ങനെ നോക്കിയിട്ടില്ല..

കണ്ട പാര്ട്ടിക്കാര്
സര് ഓര്‍ഡര്‍ പുറപ്പെടുവിച്ചാല്‍ ഞങ്ങള്‍ അനുസരിക്കും.. അല്ലാതെ കണ്ട പാര്ട്ടിക്കാര് പറഞ്ഞാലൊക്കെ കേള്‍ക്കാന്‍ വേറെ ആളെ നോക്കണം...

പ്ലാന്‍ ബി
ശബരിമലയില്‍ മൂത്രമൊഴിച്ച് അശുദ്ധമാക്കാനുള്ള ബിജെപി നേതാവിന്റെ പ്ലാന്‍ ബി.. എസ്പി നോട്ടം കേന്ദ്രമന്ത്രിയിലേക്ക് തിരിച്ചതിനാലായിരുന്നു അനിഷ്ടം ഒഴിവായത്.

മന്ത്രിയുടെ ബലത്തില്‍
വെറുതെ മന്ത്രിയുടെ ബലത്തില്‍ കളിക്കാന്‍ നിക്കണ്ട.. മന്ത്രി ഇന്ന് തിരിച്ചു പോവും.. മ്മക്ക് നാളെയും ശബരിമലയിലേക്ക് ഒക്കെ പോവണ്ടതാണ്..

ഹൈദ്രോസ് രാധാകൃഷ്ണന്
പൊന്‍ രാധാകൃഷ്ണനും വെറു രാധാകൃഷ്ണനും നിലയ്ക്കല്‍ എത്തിയ രംഗം ഏകദേശം ഇങ്ങനെ ആയിരുന്നു.. ഹൈദ്രോസ് രാധാകൃഷ്ണന്

തുറിച്ചു നോക്കി
ഞാന്‍ അയാളോട് ഒന്ന് ചുടായി.. അപ്പോള്‍ അയാള്‍ എന്നെ ഒന്നു തുറിച്ചു നോക്കി... അ്പ്പോള്‍ മന്ത്രി കൂടെ ഉള്ളത് നന്നായി.. ഇല്ലേല് കാണായിരുന്നു..
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications