കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായന്മാര് മാത്രം ഇവിടെ പഠിച്ചാ മതി.. എബിവിപി വംശീയതയെ വലിച്ചുകീറി സോഷ്യല്‍ മീഡിയ, ട്രോള്‍!!

  • By Desk
Google Oneindia Malayalam News

എം ജി കോളേജില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ എ ബി വി പി പ്രവര്‍ത്തകര്‍ നടത്തീയ ജാതീയ അധിക്ഷേപത്തിന് സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനം. നായര്‍ സമുദായത്തില്‍ പെട്ടവര്‍ മാത്രം ഇവിടെ പഠിച്ചാല്‍ മതിയെന്ന് പറഞ്ഞാണത്രെ എ ബി വി പിക്കാര്‍ വംശീയ അധിക്ഷേപം നടത്തിയത്.

Read Also: നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം... ഓ ഓഹ്.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്‌സില്‍ പറഞ്ഞത്!!

Read Also: ഇത് ചാനല്‍ ജേര്‍ണലിസമോ കമ്പിപ്പടമോ... മന്ത്രിക്കെന്താ ഫോണ്‍ സെക്‌സ് പാടില്ലേ... മംഗളം മറുപടി പറയണം!!

മറ്റു ജാതിക്കാര്‍ പഠിക്കാന്‍ വേറെ സ്ഥലം നോക്കിക്കോ എന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞെന്നാണ് പരാതി. ദളിത് വിദ്യാര്‍ഥികളെയാണ് എ ബി വി പി പ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് പരിഹസിച്ചത്. സോഷ്യല്‍ മീഡിയയിലെ എ ബി വി പിക്കെതിരായ ട്രോളുകള്‍ ഇങ്ങനെ..

നിങ്ങള്‍ ആ കൊടി കണ്ടോ

നിങ്ങള്‍ ആ കൊടി കണ്ടോ

ആ കൊടി ഇവിടെ ഉള്ളിടത്തോളം കാലം ഒരുത്തനും ഈ കോളജില്‍ പഠിക്കാമെന്ന് കരുതണ്ട.

എന്തിന് പഠിക്കുന്നു

എന്തിന് പഠിക്കുന്നു

ഇത് ഉയര്‍ന്ന ജാതിക്കാരുടെ കോളജല്ലേ എന്തിന് മറ്റുള്ളവര്‍ പഠിക്കുന്നു

ത്ഫൂ എന്ന് മാത്രം

ത്ഫൂ എന്ന് മാത്രം

നിങ്ങളും ഒരു വിദ്യാര്‍ഥി പ്രസ്ഥാനം ആണല്ലേ.. ത് ഫൂ...

സമാധാനമായി

സമാധാനമായി

അവിടേം നായര്‍ ഇവിടേം നായര്‍.. ഹാവൂ സമാധാനമായി

 വേറെ വല്ലിടത്തും പോടാ

വേറെ വല്ലിടത്തും പോടാ

നിന്റെ ജാതി ഏതാ.. പോടാ വേറെ വല്ല കോളേജിലും പോടാ

ഈ കോളജ് അറിയാമോ

ഈ കോളജ് അറിയാമോ

ഈ കോളജിന്റെ പേര് എം ജി കോളജ് എന്നാണ്. മോഹന്‍ ഭാഗവത് എന്നല്ല

പേര് കണ്ടോ

പേര് കണ്ടോ

സുമേഷ് വിളിക്കുമ്പോള്‍ എ ബി വി പിക്കാരന്റെ ഫോണില്‍ വരുന്ന പേര് കണ്ടോ

തനിക്കൊണം കാണിച്ചു

തനിക്കൊണം കാണിച്ചു

ഞാനൊരു എ ബി വി പിക്കാരനല്ലേ തനിക്കൊണം കാണിക്കാതെ പറ്റുമോ

സംഘികള്‍ അല്ലേ

സംഘികള്‍ അല്ലേ

വിവരോം വിദ്യാഭ്യാസോം നമുക്കില്ല നമ്മള് സംഘികളല്ലേ മോനേ

English summary
Social media reaction against ABVP attack in MG college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X