കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ രേഖകള്‍ നശിപ്പിച്ചപ്പോള്‍ ആഹാ.! മ്മടെ ജീ ചെയ്തപ്പോള്‍ ഓഹോ; മോദിക്ക് കിടിലന്‍ ട്രോളുകള്‍

  • By Desk
Google Oneindia Malayalam News

റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ പ്രതിരോധ മന്ത്രലായത്തില്‍ നിന്ന് മോഷണം പോയതാണെന്നായിരുന്നു അന്‍റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസും വിദേശ കാര്യ മന്ത്രാലയവും ഉള്‍പ്പെടുന്ന ഭരണ സിരാകേന്ദ്രത്തില്‍ നിന്നും അതീവ സുരക്ഷാ പ്രധാനരേഖകള്‍ മോഷണം പോയെന്ന അന്‍റോര്‍ണി ജനറലിന്‍റെ വാദം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

മോഷ്ടിച്ച രേഖകളുടെ ഉറവിടം വ്യക്തമാക്കാതെ അവ സ്വീകരിക്കരുതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചത്. എന്തായാലും രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന കേന്ദ്രസര്‍ക്കാറിന്‍റെ വാദം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളുകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. അവയില്‍ മികച്ച ട്രോളുകളില്‍ ചിലത് ഇങ്ങനെ..

സാറെ എല്ലാം പോയി

സാറെ എല്ലാം പോയി

പോയി.. സാറെ എല്ലാം പോയി.. റാഫേല്‍ കരാറിന്‍റെ രേഖകള്‍ എല്ലാം കള്ളന്‍ കട്ടോണ്ടു.. പോയി.. ഞാന്‍ നിരപരാധിയാണ്.. സാറെ..!!! ‌ഹൊ എന്തൊരു അഭിനയം..

എടോ ഷാജി..

എടോ ഷാജി..

ഷാജി... ഷാജീ.. എടോ ഷാജി.. !!! എന്താ ആശാനേ.. നീയെങ്ങാനും ആ റാഫേലിന്‍റെ രേഖ കണ്ടായിരുന്നോ... ഞാന്‍ ഇവിടെ വെച്ചതായിരുന്നു കാണാനില്ല..

കാവല്‍ക്കാരന്‍

കാവല്‍ക്കാരന്‍

അതേ കാവല്‍ക്കാരന്‍ ഇവിടെ ഉറങ്ങാതെ കാത്തിരിപ്പുണ്ട.. ആര്‍ക്കും ഒരു കളവ് നടത്താന്‍‌ ആവില്ല... ദേണ്ടേ.. കാവല്‍ക്കാരനെയടക്കം അ‍ടിച്ചോണ്ടു പോണു..

രേഖകള്‍ എവിടെ.

രേഖകള്‍ എവിടെ.

റാഫേല്‍ ഇടപാടിന്‍റെ രേഖകള്‍ എവിടെ..!! അത് മോഷണം പോയി സാറേ... അതിന് നിങ്ങളൊക്കെയിങ്ങനെ അര്‍മാദിച്ച് ചിരിക്കണ്ട അത് സത്യമാണ്...

അതേ കള്ളന്‍

അതേ കള്ളന്‍

ഇനിയിപ്പോ പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അടിച്ചു മാറ്റിക്കൊണ്ടുപോയ കള്ളന്‍ തന്നെയായിരിക്കുമോ റാഫേല്‍ രേഖകളും അടിച്ചോണ്ടു പോയത്..

മിത്രമേ..

മിത്രമേ..

മിത്രമേ.. നമ്മുടെ പ്രധാനമന്ത്രിയെ കളിയാക്കിയാല്‍ ദൈവം നമ്മളെ ശിക്ഷിക്കും!!! അതൊക്കെ ഞങ്ങള്‍ക്കറിയാം മിത്രമേ.. മന്‍മോഹന്‍ സിങ്ങിനെ കളിയാക്കയതിന്‍റെ ശിക്ഷയാണല്ലോ നമ്മളിപ്പോള്‍ അനുഭവിക്കുന്നത്

നെഞ്ചത്ത് പൂ വെച്ച ആ ഒരാള്‍

നെഞ്ചത്ത് പൂ വെച്ച ആ ഒരാള്‍

നെഞ്ചത്ത് പൂ വെച്ച ആ ഒരാള്‍ റാഫേല്‍ രേഖകള്‍ മോഷ്ട്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ജനം ടിവി പുറത്തുവിട്ടപ്പോള്‍..

കഷ്ടകാലം

കഷ്ടകാലം

എന്‍റെ കഷ്ടകാലം എന്നു പറഞ്ഞാല്‍ മതിയല്ലോ.. മോഷണം പോയ റാഫേല്‍ രേഖകളുടെ കെട്ടിലായിരുന്നു എന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും..

മറ്റൊരു ലോകത്ത്..

മറ്റൊരു ലോകത്ത്..

അതേസമയം മറ്റൊരു ലോകത്ത്... എവിടെ പൂഴ്ത്തിയെടാ രാജ്യദ്രോഹി നീ റഫാല്‍ കരാറിന്‍റെ രേഖകള്‍..

റാഫേല്‍ രാജ..

റാഫേല്‍ രാജ..

ഒരു പ്രധാനമന്ത്രിയുടെ ധീനരോധനത്തിന്‍റെ കഥയമായി റാഫേല്‍ രാജ... ട്വിസ്റ്റ്, ട്വിസ്റ്റ്,, വീണ്ടും ട്വിസ്റ്റ്..

പറയുമ്പോ എല്ലാം പറയണമല്ലോ..

പറയുമ്പോ എല്ലാം പറയണമല്ലോ..

റാഫേല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടു എന്നു പറയുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യം പറയുന്നത് എന്തിനാണ് ജീ.. അത് പറയുമ്പോ എല്ലാം പറയണമല്ലോ..

മോദിജി ചെയ്തപ്പോള്‍ ഓഹോ

മോദിജി ചെയ്തപ്പോള്‍ ഓഹോ

പിടിക്കപ്പെടുന്നതിന് മുമ്പ് അഭിന്ദന്‍ സുപ്രധാന രേഖകള്‍ നശിപ്പിച്ചപ്പോള്‍ ആഹാ.. അത് മോദിജി ചെയ്തപ്പോള്‍ ഓഹോ.. രാജ്യദ്രോഹികള്‍...

ഇതാണ് ആ രേഖ.

ഇതാണ് ആ രേഖ.

ഇതാണ് ആ രേഖ.. റാഫേല്‍ മാത്രമല്ല.. എല്ലാം രേഖകളും ഇവിടെ ഭദ്രമാണ് കോടതീ..

കുറുനരി

കുറുനരി

അയ്യോ അതാരോ മോഷ്ടിച്ചെന്ന് തോന്നുന്നു.. ഇനി വല്ല കുറുനരിയുമായിരിക്കുമോ.. അയ്യോ കുറുനരീ മോഷ്ടിക്കരുതേ...

നെഹ്റു മോഷ്ടിച്ചു..

നെഹ്റു മോഷ്ടിച്ചു..

നിങ്ങളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒന്ന് കാണിക്കാമോ.. അതേ മിത്രമേ.. റാഫേല്‍ മാത്രമല്ല.. ഡിഗ്രി സര്‍ട്ടിഫിക്കറ്റും നെഹ്റു മോഷ്ടിച്ചു..

വിമാനങ്ങളായി..

വിമാനങ്ങളായി..

ഒളിവുവേളകള്‍ ആനന്ദകരമാക്കുന്നു ഒരാള്‍.. രേഖകളെല്ലാം വിമാനങ്ങളായി..

കൈകളില്‍ ഭദ്രമാണ്..

കൈകളില്‍ ഭദ്രമാണ്..

രേഖകള്‍ എല്ലാം കൃത്യമായി സൂക്ഷിക്കുന്ന ഒരു സര്‍ക്കാരാണ് ഞങ്ങളുടേത് കേട്ടോ.. എല്ലാം ജീയുടെ കൈകളില്‍ ഭദ്രമാണ്..

അരിക്കലത്തില്‍

അരിക്കലത്തില്‍

പ്രധാനപ്പെട്ട രേഖയായോണ്ട് നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ പ്രതിരോധവകുപ്പിന്‍റെ ആപ്പീസിലെ അടുക്കളേലെ അരിക്കലത്തില്‍ സൂക്ഷിച്ചതായിരുന്നു.. എന്ത് പറയാനാ.. ഇന്നലെ രാത്രി അത് ആരോ അടിച്ചോണ്ടു പോയി..

സത്യത്തില്‍ സംഭവിച്ചത്

സത്യത്തില്‍ സംഭവിച്ചത്

സത്യത്തില്‍ സംഭവിച്ചത് ഇതാണ്.. പുള്ളി യാത്ര പ്ലാന്‍ ചെയ്യുകയായിരുന്നു.. യാത്രയേക്കുറിച്ചു ആലോചിക്കുമ്പോള്‍ ജീക്ക് എന്ത് റാഫേല്‍..

ന്യായമായ ചോദ്യമാണ്...

ന്യായമായ ചോദ്യമാണ്...

ഒരു ചെറിയ ഫയല്‍പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഇവരാണോ ഇത്രയും വലിയ രാജ്യത്തെ സംരക്ഷിക്കുന്നത്.. അതൊരു ന്യായമായ ചോദ്യമാണ്...

ട്രോളന്‍മാരുടെ ഭാവനയില്‍..

ട്രോളന്‍മാരുടെ ഭാവനയില്‍..

അതീവ സുരക്ഷയുടെ ഇന്ത്യയുടെ പ്രതിരോധമന്ത്രാലയത്തിന്‍റെ സുരക്ഷ ട്രോളന്‍മാരുടെ ഭാവനയില്‍...

കോഴിയെ നോക്കാന്‍ കുറുക്കന്‍

കോഴിയെ നോക്കാന്‍ കുറുക്കന്‍

കോഴിയെ നോക്കാന്‍ കുറുക്കനെ ഏല്‍പ്പിച്ചത് പോലെയായല്ലോ ദൈവമേ.. ഇപ്പോ കാര്യങ്ങള്‍...

മിടുക്ക്

മിടുക്ക്

അതീവ സുരക്ഷയുള്ള പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ ഹിന്ദു ചീഫ് എഡിറ്റര്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ മിടുക്ക് തന്നെയാണ്..

ഇത്രേയുള്ളു...

ഇത്രേയുള്ളു...

ഇത്രേയുള്ളു... ചുമ്മാ പ്രതിരോധമന്ത്രാലയം വരെ പോയി നോക്കുമ്പോള്‍.. ദേ ണ്ടേ... അവിടെ കുറേ രേഖകള്‍ ചുമ്മാ കിടക്കുന്നു...

നെഹ്രു പിന്നല്ലാണ്ടാര്...

നെഹ്രു പിന്നല്ലാണ്ടാര്...

എന്നാലും നമ്മുടെ റാഫേല്‍ രേഖകള്‍ എങ്ങനെ നഷ്ടപ്പെട്ടുപോയി...!! അതിന് അത് നഷ്ടപ്പെട്ടതല്ലല്ലോ.. മോഷ്ടിച്ചതല്ലേ... ആര്.. നെഹ്രു പിന്നല്ലാണ്ടാര്...

ഇവിടെ ഒന്നും ഇരിപ്പില്ല

ഇവിടെ ഒന്നും ഇരിപ്പില്ല

രേകഖള്‍ ഇപ്പോള്‍ കാണമെന്നില്ല... കാണണം എന്ന് പറഞ്ഞാലും കാണിക്കാന്‍ ഇവിടെ ഒന്നും ഇരിപ്പില്ല.. എല്ലാം കള്ളന്‍മാര്‍ അടിച്ചോണ്ടു പോയി..

സിസിടിവി

സിസിടിവി

റാഫേല്‍ നിര്‍ണായക രേഖകളുമായി മുങ്ങുന്ന നെഹ്രു.. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍..

രേഖകള്‍ കാക്ക കൊണ്ടുപോയി..

രേഖകള്‍ കാക്ക കൊണ്ടുപോയി..

സംഘി തീയേറ്റേഴ്സ് കോടതിക്ക് മുമ്പാകെ അവതരിപ്പിക്കുന്ന പുതിയ നാടകത്തിന്‍റെ പേര്.. റാഫേല്‍ ഇടപാടിന്‍റെ യഥാര്‍ത്ഥ രേഖകള്‍ കാക്ക കൊണ്ടുപോയി..

സമ്മതിച്ചല്ലോ..

സമ്മതിച്ചല്ലോ..

മോഷ്ടിച്ചതാണേലും ഒരു കാര്യത്തില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷം ഉണ്ട്... അങ്ങനെയെങ്കിലും ദ ഹിന്ദു നല്‍കിയ വാര്‍ത്ത നേരാണെന്ന് സമ്മതിച്ചല്ലോ..

ഇഷടപ്പെട്ടു.. എടുക്കുന്നു

ഇഷടപ്പെട്ടു.. എടുക്കുന്നു

ഇത്രയേ ഉള്ളൂ.. റഫാല്‍ കരാര്‍ ഇഷടപ്പെട്ടു.. എടുക്കുന്നു.. എന്ന് കള്ളന്‍..

English summary
social media reactions on rafale papers stole
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X