Get Updates
Get notified of breaking news, exclusive insights, and must-see stories!

പീസ് സ്‌കൂള്‍ മാത്രമല്ല, ചിന്മയയിലെ 'ഹരിം ഓം ടീച്ചര്‍' വമ്പന്‍ ഹിറ്റ്.. ട്രോളോട് ട്രോളുകള്‍ കാണാം!

ചിന്മയ വിദ്യാലയങ്ങളിലെ അഭിവാദന രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ പുതിയ വിഷയം. പരസ്പരം കാണുമ്പോള്‍ കുട്ടികള്‍ ഹരി ഓം പറഞ്ഞ് അഭിവാദനം ചെയ്യണമെന്നാണ് നിര്‍ദേശമെന്ന് ടി വി ചാനലില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ട്രോളന്മാര്‍ ചിന്മയ സ്‌കൂളിനെ തകര്‍ത്ത് കളിയാക്കുന്നത്.

Read Also: പുലിയല്ല, ഇത് പുളുമുരുകന്‍.. ഐവി ശശി, മൂപ്പന്‍, മനോരമ എല്ലാവരും തള്ളുന്നു തള്ളോട് തള്ള്.. ട്രോളുകള്‍!

പരസ്പരം കാണുമ്പോള്‍ ഹരി ഓം പറയണം, ബഹുമാനിക്കാനും അധ്യാപകരെ ഹൈന്ദവ രീതി, ചിന്മയ സ്‌കൂളിലെ നിയമങ്ങള്‍ എന്ന പേരിലാണ് ചാനല്‍ വാര്‍ത്ത കൊടുത്തത്. പീസ് സ്‌കൂളിലെ വിവാദം കൂടി കൂട്ടിക്കെട്ടി ട്രോളന്മാര്‍ രംഗത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടുകയാണ.് കാണാം ചില സാംപിള്‍ ട്രോളുകള്‍.

ഹരി ഓം അലൈക്കും

ഹരി ഓം അലൈക്കും

ചിന്മയ വിദ്യാര്‍ഥിയും പീസ് സ്‌കൂള്‍ വിദ്യാര്‍ഥിയും കണ്ടുമുട്ടുന്നത് ട്രോളന്മാരുടെ ഭാവനയില്‍. ഹരി ഓം അലൈക്കും. വാ അലൈക്കും ഹരി ഓം.

നാളെ കാണാം ബൈ

നാളെ കാണാം ബൈ

അപ്പോ ശരി നാളെ കാണാം ബൈ.. നോ... നാളെ കാണാം ഹരി ഓം..

ഹരി ഓം പറയൂ പ്ലീസ്

ഹരി ഓം പറയൂ പ്ലീസ്

ചിന്മയ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പെണ്‍കുട്ടി.. ആരെങ്കിലും ഹരി ഓം പറയൂ പ്ലീസ്...

അധ്യാപകരും കുട്ടികളും

അധ്യാപകരും കുട്ടികളും

ചിന്മയ സ്‌കൂളിലെ അധ്യാപകരും കുട്ടികളും തമ്മിലുളള ഒരു കൂടിക്കാഴ്ച.. ഹരി ഓം. ഹരി ഓം. ഹരി ഓം. ഹരി ഓം.

ബിരിയാണി തിന്നാന്‍ വരും

ബിരിയാണി തിന്നാന്‍ വരും

കൂട്ടുകാരന്‍ മതംമാറി മജീദ് ആയാല്‍ അവനോട് എന്ത് പറയും. ബിരിയാണി തിന്നാന്‍ വരും എന്ന് പറയും അല്ല പിന്നെ

ഹരി ഓം ബഷീര്‍

ഹരി ഓം ബഷീര്‍

അപ്പോ ചിന്മയയില്‍ പഠിക്കുന്ന ബഷീര്‍ ഇനിമുതല്‍ ഹരി ഓം ബഷീര്‍ ആകുമോ

അധ്യാപകനെ കണ്ടോ

അധ്യാപകനെ കണ്ടോ

ഹരി ഓമിന് പകരം ഏതെങ്കിലും കുട്ടി ഗുഡ് മോര്‍ണിങ് പറയുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന അധ്യാപകനെ കണ്ടോ.

കര്‍ത്താവും ചിന്മയയോ

കര്‍ത്താവും ചിന്മയയോ

വീട്ടിപ്പോയിട്ട് തിരക്കുണ്ട് എന്ന് ഇംഗ്ലീഷി പറഞ്ഞതാ ഹറി ഹോം. പാവം കര്‍ത്താവിനെയും ചിന്മയ വിദ്യാര്‍ഥിയാക്കി

ഹരി ഓം അറിയാമോ

ഹരി ഓം അറിയാമോ

ഹരി ഓം എന്ന് പറയാന്‍ അറിയാമോ എങ്കില്‍ ക്ലാസി പോയിക്കോ

പീസ് സ്‌കൂളിലെ ഓട്ടോഗ്രാഫ്

പീസ് സ്‌കൂളിലെ ഓട്ടോഗ്രാഫ്

മൂത്രമൊഴിക്കുന്ന കാലം മറക്കില്ല പോലും.. പീസ് സ്‌കൂളിലെ ഒരു ഓട്ടോഗ്രാഫ് കണ്ടോ

ഹരി ഹോം ഡെലിവറി..

ഹരി ഹോം ഡെലിവറി..

ഹരി ഓം അല്ല ഹരി ഹോം ഡെലിവറിയില്‍ നിന്നാണ് എന്നാണ് പറഞ്ഞത്. ശ്രദ്ധിച്ചുകേള്‍ക്കണ്ടേ..

എയര്‍പോര്‍ട്ടില്‍ ക്ലാസ് മേറ്റ്

എയര്‍പോര്‍ട്ടില്‍ ക്ലാസ് മേറ്റ്

ചിന്മയ സ്‌കൂളിലെ കുട്ടികള്‍ എയര്‍പോര്‍ട്ടില്‍ പറയുന്ന കോഡ് പോലും ഇത് തന്നെയാണത്രെ. ഹരി ഓം.

ഹായ് ഫ്രണ്ടസ്

ഹായ് ഫ്രണ്ടസ്

ചിന്മയയില്‍ പുതുതായി ചേര്‍ന്ന കുട്ടി. ഹലോ ഫ്രണ്ട്‌സ്.. പകരം കിട്ടിയത് ഹരി ഓം

അറ്റം മുറിഞ്ഞ വെണ്ടക്ക

അറ്റം മുറിഞ്ഞ വെണ്ടക്ക

പീസ് സ്‌കൂളില്‍ പഠിച്ചിറങ്ങിയത് കൊണ്ടാണത്രെ ചെക്കന്‍ ഇങ്ങനത്തെ വെണ്ടക്ക തിരഞ്ഞെടുക്കുന്നത് എന്താല്ലേ

ഇതാണ് വിവാദമായത്

ഇതാണ് വിവാദമായത്

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സിലെ പാഠഭാഗത്തോടൊപ്പമുള്ള ആക്ടിവിറ്റി ആയിട്ടാണ് ഈ ചോദ്യവും അതിന്റെ ഓപ്ഷനുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+