Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗഡ്യേ പൂരാണ് ട്ടാ... ഒരു തൃശ്ശൂര്‍ക്കാരന്‍ പ്രവാസിയുടെ പൂരം ട്രോളുകള്‍... കണ്ടാല്‍ കരഞ്ഞുപോകും!!!

പൂരങ്ങളുടെ പൂരമാണ് തൃശ്ശൂര്‍ പൂരം. പൂരമെങ്ങനെ വേണം എന്നതിനെച്ചൊല്ലി വിവാദങ്ങള്‍ പൂരം പോലെ നടക്കുകയാണ് ചുറ്റും. പൂരം പൂരമായിത്തന്നെ നടക്കട്ടെ എന്ന് ചിലര്‍ പറയുമ്പോള്‍ വെടിക്കെട്ടും ആന പീഡനവും പറഞ്ഞ് പൂരത്തിന് മൂക്കുകയറിടാനുള്ള ശ്രമമാണ് മറുവശത്ത്. ഒരുപക്ഷത്തും ചേരാനാകാതെ സര്‍ക്കാരും നട്ടംതിരിയുന്നു.

Read Also: അടിവസ്ത്രമിട്ടില്ല.. നടി ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റില്‍ ജനനേന്ദ്രിയം തുറന്ന് കാട്ടി... ഫുള്‍ ബ്ലാങ്ക്! ഞെട്ടിത്തരിച്ച് ലോകം!!

Read Also: ഗൗണിന്റെ ഹുക്ക് പൊട്ടി.. ഓസ്‌കാര്‍ 2017 വേദിയില്‍ നടി നിക്കോള്‍ കിഡ്മാനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

സോഷ്യല്‍ മീഡിയയിലുമുണ്ട് തൃശ്ശൂര്‍പ്പൂരത്തിന് കോപ്പുകൂട്ടുന്നവര്‍. പൂരം നടക്കുന്ന തൃശ്ശൂരിന്റെ സ്വന്തമാളുകള്‍. പൂരമില്ലാത്ത തൃശ്ശൂരിനെ പറ്റി ചിന്തിക്കാന്‍ പോലും പറ്റാത്തവര്‍. പൂരമുണ്ടാകണേ എന്ന് പ്രാര്‍ഥിക്കുന്നവര്‍. പൂരം കൂടാനാകാത്ത പ്രവാസികള്‍. ഇവരുടെയൊക്കെ പൂരം ട്രോളായി പരക്കുകയാണ് സോഷ്യല്‍ മീഡിയയില്‍, കാണാം അതില്‍ ചിലത്.

ക്ടാവിനെ കണ്ടാ

ക്ടാവിനെ കണ്ടാ

പൂരപ്പറമ്പില്‍ വെച്ച് വേണ്ടപ്പെട്ട ഒരാളെക്കാണുന്ന തൃശ്ശൂര്‍ക്കാരി ക്ടാവ്.

വടക്കുംനാഥന്‍

വടക്കുംനാഥന്‍

വെടിക്കെട്ട് കണ്ട് പേടിച്ച് നില്‍ക്കുന്ന സിറ്റി സെന്ററിനെ നോക്കുന്ന വടക്കുംനാഥന്‍ അമ്പലം

വെടിക്കെട്ട് കാരന്‍

വെടിക്കെട്ട് കാരന്‍

വെടിക്കെട്ടിന് തീ കൊളുത്തിയതിന് ശേഷം നോക്കി നില്‍ക്കുന്ന വെടിക്കെട്ട്കാരന്‍.

ഗഡ്യേയ്

ഗഡ്യേയ്

ഡാ ധാ കൂട്ടത്തില്‍ നില്‍ക്കുന്ന ക്ലാട് നിന്നെത്തന്നെയാണ് നോക്കുന്നത് ട്ടാ

അമ്മാവന്‍

അമ്മാവന്‍

പഴയകാല പൂര ചരിത്രം തള്ളുന്ന തേക്കിന്‍ക്കാടിലെ അമ്മാവന്‍

ജയരാജ് വാര്യര്‍

ജയരാജ് വാര്യര്‍

പൂരപ്പറമ്പില്‍ ചാനലുകാര്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കുന്ന ജയരാജ് വാര്യര്‍

യാത്രക്കാരന്‍

യാത്രക്കാരന്‍

പൂരം ബ്ലോക്കില്‍ പെട്ടുകിടക്കുന്ന യാത്രക്കാരനെ കണ്ടോ

ഉത്രാളിക്കാവ്

ഉത്രാളിക്കാവ്

ഇത്തവണ വെടിക്കെട്ട് നടക്കും എന്ന് തോന്നുന്നില്ല. - ഇത് കാണുന്ന ഉത്രാളിക്കാവ് വെടിക്കെട്ട്

തൃശ്ശൂര്‍ക്കാരന്‍

തൃശ്ശൂര്‍ക്കാരന്‍

വെടിക്കെട്ടിന്റെ ഫിനിഷിങ് കാണുന്ന തൃശ്ശൂര്‍ക്കാരന്‍

ന്യൂയോര്‍ക്കിലും

ന്യൂയോര്‍ക്കിലും

ഇവിടെ മാത്രം അല്ലെടാ അങ്ങ് ന്യൂയോര്‍ക്കിലും ഉണ്ട് തൃശ്ശൂര്‍ക്കാര്‍ക്ക് പിടി

പാവം പ്രവാസി

പാവം പ്രവാസി

പൂരത്തിന് ലീവ് കിട്ടാതെ ബാറില്‍ വെള്ളമടിച്ചിരിക്കുന്ന പ്രവാസിയായ തൃശ്ശൂര്‍ക്കാരന്‍

കുഞ്ഞാവ

കുഞ്ഞാവ

സാമ്പിള്‍ വെടിക്കെട്ടിലെ നില അമിട്ട് കാണുന്ന കുഞ്ഞാവ

അയാം ബാക്ക്

അയാം ബാക്ക്

ഉത്രാളിക്കാവ് വെടിക്കെട്ട് - ഹ ഹ ഹ കണ്ണാ.. അയാം ബാക്ക്

പൂരം കാണുന്ന ഗഡി

പൂരം കാണുന്ന ഗഡി

ഗള്‍ഫില്‍ ഇരുന്ന് തൃശ്ശൂര്‍പൂരം കൂട്ടുകാര്‍ക്കൊപ്പം കാണുന്ന ഗഡി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+