Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊരിച്ച മീന്‍ കിട്ടിയില്ല, റിമ കല്ലിങ്ങൽ ഫെമിനിസ്റ്റായി'; നടിയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!

തന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ് എന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയിൽ ട്രോൾ. എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു എന്നാണ് തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്സില്‍ സംസാരിക്കവേ റിമ പറഞ്ഞത്.

പൊരിച്ച മീന്‍ കിട്ടാത്തത് മാത്രമല്ല മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളും റിമ കല്ലിങ്കല്‍ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും സോഷ്യല്‍ മീഡിയ കേട്ടില്ല. ഒന്നാമതേ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിന്റെ പേരില്‍ റിമ കല്ലങ്കൽ പലരുടെയും നോട്ടപ്പുള്ളിയാണ്. ഇത് കൂടിയായപ്പോൾ പൊരിച്ച മീന്‍ കിട്ടാത്തത് കൊണ്ട് ഫെമിനിസ്റ്റായ നടി എന്നൊക്കെയാണ് ട്രോളുകൾ, കാണാം അവയില്‍ ചിലത്...

ലെ പ്രമുഖ നടി

ലെ പ്രമുഖ നടി

ഇന്നും തനിക്ക് വീട്ടിൽ നിന്നും പൊരിച്ച മീൻ കിട്ടില്ല എന്നറിഞ്ഞ പ്രമുഖ നടി. പറയുന്നത് എന്തോ ട്രോളന്മാർ കേൾക്കുന്നത് വേറെന്തോ.

ഇത്തിരി പോലും

ഇത്തിരി പോലും

വേസ്റ്റ് പാത്രത്തിലെ മീന്‍മുള്ള് കാണുന്ന ലെ പ്രമുഖ നടിയാണത്രെ ചിത്രത്തിൽ. അയ്യയ്യോ ഇത്തിരി പോലും ബാക്കി വെച്ചില്ലല്ലോ.

വേണ്ട ഒന്നും പറയണ്ട

വേണ്ട ഒന്നും പറയണ്ട

പൊരിച്ച മീന്‍ തന്നില്ലല്ലോ ഇനി ഒന്നും പറയണ്ട. ഞാൻ പുതിയ സംഘടന ഉണ്ടാക്കാൻ പോകുകയാണ്.

കൃത്യമാകണമല്ലോ

കൃത്യമാകണമല്ലോ

കുട്ടിക്കാലത്ത് നടിക്കും സഹോദരനും കേക്ക് കൃത്യമായി വീതിച്ച് നൽകുന്ന ലെ അച്ഛൻ.

സത്യമാണോ കുഞ്ഞേ

സത്യമാണോ കുഞ്ഞേ

എന്തിനാ നീ ഇങ്ങനെ ഫെമിനിസം പറയുന്നത്. അതോ അത് പൊരിച്ച മീന്‍ കിട്ടാഞ്ഞിട്ടാ.

ആർത്തി മൂത്തതാണോ

ആർത്തി മൂത്തതാണോ

ഞാനപ്പഴേ പറഞ്ഞതല്ലേ ഇവക്ക് ആർത്തിമൂത്ത് പ്രാന്തായാതാണ് എന്ന്.

ഒരു മീൻ തരാമോ

ഒരു മീൻ തരാമോ

അമ്മേ അമ്മേ ഒരു പൊരിച്ച മീൻ താ അമ്മേ. ലെ പ്രമുഖ നടി.

ഇതാണ് മനസിലായത്

ഇതാണ് മനസിലായത്

ഇങ്ങോട്ട് ഒന്നും പറയണ്ട. റിമ മീന്‍ വറുത്തത് കിട്ടാത്തത് കൊണ്ട് ഫെമിനിസ്റ്റ് ആയി.

ജോർജിന്റെ അനിയത്തി

ജോർജിന്റെ അനിയത്തി

പ്രേമം സിനിമയിലെ ജോര്‍ജിന്റെ അനിയത്തിയും ഒരു ഫെമിനിസ്റ്റാകാനുള്ള എല്ലാ ലക്ഷണങ്ങളും ഉണ്ടല്ലോ.

ട്രോളൻസ്

ട്രോളൻസ്

വീട്ടിൽ പൊരിച്ച മീന്‍ വിളമ്പുന്നതിൽ വരെ വിവേചനം ഉണ്ടായിരുന്നു എന്നാണ് നടി പറഞ്ഞത്.

മീനില്ലെങ്കില്‍ ചിലപ്പോ

മീനില്ലെങ്കില്‍ ചിലപ്പോ

ചേട്ടാ ഒരു 20 കിലോ ഉണക്കമീന്‍ വേണം. ഭാര്യ പിണങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതലാ.

അതിനിടയിൽ തള്ളും

അതിനിടയിൽ തള്ളും

മമ്മൂട്ടി ഫാൻസിനൊക്കെ ഈ മോഹൽലാൽ ഫാൻസിനെ കണ്ട് പഠിച്ചൂടേ. ഇത് പോലെ ചില തള്ളലുകളും ഇടക്കുണ്ട്.

ഓരോ വീട്ടിലെ കഥ

ഓരോ വീട്ടിലെ കഥ

ഫെമിനിസ്റ്റുകളുടെ വീട്ടിൽ നടക്കുന്നത്. അതേ സമയം എന്റെ വീട്ടിൽ നടക്കുന്നത്, ഒരു താരതമ്യം.

ആഞ്ജനേയ സ്വാമി

ആഞ്ജനേയ സ്വാമി

മീന്‍ വറുത്തത് കിട്ടാത്തത് കൊണ്ടാണ് അവൾ ഫെമിനിസ്റ്റായത് എന്നാണ് അല്ലേ. ഇവരോട് വെറെന്ത് പറയാൻ.

അറിയാതെ തന്നെ

അറിയാതെ തന്നെ

അവള് പോലും അറിയാതെ അവളൊരു ഫെമിനിസ്റ്റ് ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ആരും തന്നില്ല

ആരും തന്നില്ല

ആരും എനിക്കൊരു ചാള പൊരിച്ചതിന്റെ കഷണം തന്നില്ല.

പാവം അമ്മ

പാവം അമ്മ

മീൻകാരൻ വരാത്ത ദിവസം എന്ത് കറി വെക്കണം എന്ന് ആലോചിച്ച് നിൽക്കുന്ന അമ്മ

കൊടുത്തേനെ

കൊടുത്തേനെ

അവളൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍ ഒരു കഷണം മീൻ വറുത്തത് കൂടി കൊടുത്തേനെ മാധവൻ കുട്ടി.

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

ഫെമിനിസം വരുന്നതും കാത്ത് നിൽക്കുന്ന ആഷിഷ് അബുവും റിമ കല്ലിങ്ങലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+