ഊരിപ്പിടിച്ച വാളല്ല ഇത് പങ്കായം.. ഓഖി ബാധിതരെ കാണാൻ പോയ പിണറായി കണ്ടംവഴി ഓടിത്തള്ളി.. പൂരട്രോളുകൾ!!

 • Posted By: Desk
Subscribe to Oneindia Malayalam

ഓഖി ചുഴലിക്കാറ്റ് ബാധിത പ്രദേശമായ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പിണറായി വിജയനെതിരെ രോഷപ്രകടനം നടത്തി. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞുനിർത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൂന്തുറയിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി പിണറായി വിജയൻ തിരിച്ചുപോകുകയാണ് ഉണ്ടായത്.

സെന്റിന് വില 57 രൂപ.. പിവി അൻവർ എംഎൽഎയെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ, അൽഫോൺസ് കണ്ണന്താനത്തിനും തോമസ് ചാണ്ടിക്കും ട്രോളുകൾ!!

സ്വന്തം നാട്ടിലെ ഒരു പ്രശ്നബാധിത പ്രദേശത്ത് കാല് കുത്താൻ പോലും ആകാത്ത ഇരട്ടച്ചങ്കൻ എന്ന് വിളിച്ചാണ് സോഷ്യൽ മീഡിയ ഈ സംഭവത്തിൽ പിണറായി വിജയനെ കളിയാക്കുന്നത്. ഊരിപ്പിടിച്ച വാളിന് മുന്നിൽ നടന്ന ധീരൻ പങ്കായം കണ്ടപ്പോൾ ഓടിരക്ഷപ്പെട്ടു എന്നൊക്കെയാണ് ട്രോളുകൾ, കാണാം അതിൽ ചിലത്...

എന്തിനാണ് ചക്കരേ

എന്തിനാണ് ചക്കരേ

എന്തിനാടാ ചക്കരേ നീ വിഴിഞ്ഞം വഴി ഓടാൻ പോയത്. ഓടാൻ പോയതല്ലല്ലോ ഓടിച്ചതല്ലേ.

നല്ല രസാണ്

നല്ല രസാണ്

പഠിക്കുന്ന കാലത്ത് ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നിട്ട് വയസാം കാലത്ത് പങ്കായം കണ്ട് ഓടേണ്ടി വന്നിട്ടുണ്ടോ.. നല്ല രസാണ്.

കള്ളക്കളി

കള്ളക്കളി

പമ്പ ടു സന്നിധാനം 32 മിനുട്ട്. കടപ്പുറം ടു എ കെ ജി മന്ദിരം 12 മിനുട്ട്.. കള്ളക്കളി ഇത് കള്ളക്കളി.

ഡബിളാ ഡബിൾ

ഡബിളാ ഡബിൾ

വിഴിഞ്ഞത്തും കണ്ടു അപ്പോ തന്നെ എ കെ ജി സെന്ററിലും കാണുന്നു. ഡബിളാ ഡബിൾ.

പറ്റില്ല പറ്റില്ല

പറ്റില്ല പറ്റില്ല

ഒന്നും വേണ്ട ഈ ഇരട്ടച്ചങ്കൻ വിളി ഒന്ന് ഒഴിവാക്കിത്തരാൻ പറ്റുമോ

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

ഭോപ്പാലിൽ പോയാൽ അവിടെ, ദില്ലിയിൽ പോയാൽ അവിടെ.. ഇപ്പോ ഇതാ സ്വന്തം നാട്ടിലും

കടപ്പുറം മൊത്തം സംഘികൾ

കടപ്പുറം മൊത്തം സംഘികൾ

ഇനി ഒന്നും നോക്കണ്ട ആ കടപ്പുറത്ത് മൊത്തം സംഘികളാണ് എന്ന് പറഞ്ഞ് പരത്തിക്കോ

പങ്കായം വിജയൻ

പങ്കായം വിജയൻ

ഒറ്റ ദിവസം കൊണ്ട് പിണറായി വിജയന്റെ പേര് മാറ്റി പങ്കായം വിജയനാക്കിക്കളഞ്ഞു ട്രോളന്മാർ

അണ്ണാക്കിൽ കേറണം

അണ്ണാക്കിൽ കേറണം

ഓഖി വന്നിട്ടും ട്രോള് കുറയുന്നില്ലല്ലോ. ഇവമ്മാരുടെ അണ്ണാക്കിൽ കേറിയടിച്ചാലേ മിണ്ടാതിരിക്കൂ എന്ന് തോന്നുന്നു

എന്നിട്ടും പേരാണ്..

എന്നിട്ടും പേരാണ്..

ചെയ്യുന്നത് മൊത്തം ലോക പരാജയം എന്നിട്ടും വിജയൻ എന്ന വിളിയാണ് ബാക്കി

ഞാൻ കയറിയില്ല

ഞാൻ കയറിയില്ല

മുഖ്യൻ എവിടെ മേഴ്സിക്കുട്ടിയമ്മേ.. എല്ലാവരും കേറിയല്ലോ അയ്യോ ഞാൻ കയറിയിട്ടില്ല

സത്യം പരാമർഥം?

സത്യം പരാമർഥം?

കടൽ പിന്നോട്ട് പോയി എന്നറിയുമ്പോൾ തോമസ് ചാണ്ടി .. സത്യം പരാമർഥം?

മുഖ്യമന്ത്രിയെ കടത്തുന്നു

മുഖ്യമന്ത്രിയെ കടത്തുന്നു

വിഴിഞ്ഞം സന്ദർശിക്കാൻ പോയ മുഖ്യമന്ത്രിയെ കടത്തി രക്ഷപ്പെടുന്ന പാർട്ടി പ്രവർത്തകർ

ഓടിയ വഴിയിൽ പുല്ല്

ഓടിയ വഴിയിൽ പുല്ല്

എന്തായാലും മുഖ്യൻ ഓടിയ വഴിയിൽ പുല്ല് മുളക്കില്ല എങ്കിൽ അത് വഴി തന്നെ റോഡാക്കാമല്ലോ

മനോരമ പത്രത്തിൽ

മനോരമ പത്രത്തിൽ

വിഴിഞ്ഞം കടപ്പുറത്ത് നിന്നും മുഖ്യമന്ത്രി ഓടിയ റൂട്ട് മാപ്പ് തയ്യാറാക്കുന്ന മനോരമക്കാരൻ

രാജധാനി ഓടുമോ

രാജധാനി ഓടുമോ

ആഹാ രാജധാനി എക്സ്പ്രസ് ഓടുമോ ഇത്രയും വേഗത്തിൽ...

ഇനിയൊരു തിരിച്ചുവരവ്

ഇനിയൊരു തിരിച്ചുവരവ്

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകും എന്ന് തോന്നണില്ല ബാലകൃഷ്ണാ

മൊത്തം വിരോധികൾ

മൊത്തം വിരോധികൾ

ഫേസ്ബുക്കിൽ ഇപ്പോൾ പിണറായി വിരോധികൾ പായും വിരിച്ച് കിടപ്പാണ്

ശരിക്കും സംഭവിച്ചത്

ശരിക്കും സംഭവിച്ചത്

വിഴിഞ്ഞത്തേക്ക് പാഞ്ഞെത്തുന്ന മുഖ്യമന്ത്രി.. എന്നാൽ ശരിക്കും സംഭവിച്ചത് ഇതാണ്

നിനക്കല്ല ഇവർക്ക്

നിനക്കല്ല ഇവർക്ക്

നിനക്കല്ല നിനക്ക് നല്ലോണം പറ്റിക്കാണും എന്ന് എനിക്കറിയാം - ഇടക്ക് മോദിക്കും ഒരു ട്രോൾ.

എന്നാലും വെറുക്കുന്നു

എന്നാലും വെറുക്കുന്നു

ഞാനൊരു പേടിത്തൊണ്ടനാണ്. വീഴ്ചകൾ കുറേ പറ്റിയിട്ടുണ്ട് - എന്നാലും ഞങ്ങൾ നിങ്ങളെ വെറുക്കുന്നു

മറ്റേത് എടുത്താലോ

മറ്റേത് എടുത്താലോ

മലയാളികളെ മഹാരാഷ്ട്ര സർക്കാർ രക്ഷിച്ചു. എന്നാൽ യാത്രക്കൂലി കേരളം എടുക്കും എന്ന് തള്ളിയാലോ

മലയാളികൾ

മലയാളികൾ

നരേന്ദ്രമോദി എന്ന് കേൾക്കുമ്പോൾ മലയാളികൾ. പിണറായി വിജയൻ എന്ന് കേൾക്കുമ്പോൾ

പങ്കായം പിണറായി

പങ്കായം പിണറായി

കടപ്പുറത്തെത്തിയ പിണറായിയെ സ്വീകരിക്കാൻ പങ്കായവുമായി ആളുകൾ ഒരു രേഖാ ചിത്രം

ഒന്ന് തന്നാലുണ്ടല്ലോ

ഒന്ന് തന്നാലുണ്ടല്ലോ

ഇത് ഞങ്ങൾ പങ്കായം പിടിക്കുന്ന കയ്യാണ് ഒന്ന് തിരിച്ചു തന്നാൽ ഉണ്ടല്ലോ

ഇല്ലല്ലേ

ഇല്ലല്ലേ

ചങ്ക് രണ്ടെണ്ണമുള്ളതിൽ ഒന്നെടുത്തിട്ട് ഒരു തലച്ചോറ് തരാമോ.. പറ്റില്ല അല്ലേ

കമ്യൂണിസ്റ്റ്

കമ്യൂണിസ്റ്റ്

കമ്യൂണിസ്റ്റ് എന്ന് കേൾക്കുമ്പോൾ പണ്ട്... കമ്യൂണിസ്റ്റ് എന്ന് കേൾക്കുമ്പോൾ ഇപ്പോൾ

ബ്ബ ബ്ബ ബ്ബ അല്ല

ബ്ബ ബ്ബ ബ്ബ അല്ല

ഓ എം കെ വിയുടെ സാമാന്യരൂപം പറയൂ.. ഓട് മുഖ്യാ കണ്ടം വഴി എന്ന് തന്നെയല്ലേ

കുടുംബസ്വത്താണോ

കുടുംബസ്വത്താണോ

തമിഴ്നാടിന് എല്ലാ സഹായവും ഞാൻ ചെയ്യാം എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു സംശയം

ലക്ഷങ്ങൾ വരും ലക്ഷങ്ങൾ

ലക്ഷങ്ങൾ വരും ലക്ഷങ്ങൾ

വിഴിഞ്ഞത്ത് വെച്ച് ഞാൻ നേരിട്ട പങ്കായങ്ങളുടെ ലിസ്റ്റ് ആണിത്. ലക്ഷങ്ങൾ വരും ലക്ഷങ്ങൾ

എന്താണ് പറഞ്ഞതെന്നറിയോ

എന്താണ് പറഞ്ഞതെന്നറിയോ

കടപ്പുറം വഴി കാറേൽ വലിഞ്ഞുകയറിയപ്പോ എന്താണ് പറഞ്ഞത് എന്നറിയാമോ...

ഇനി വരാതിരിക്കോ

ഇനി വരാതിരിക്കോ

അളിയാ ഇനി സുനാമി വരും എന്ന് പറഞ്ഞിട്ട് വരാതിരിക്കുമോ

അതും പോയല്ലോ

അതും പോയല്ലോ

നിർമല സീതാരാമന്‍ വന്ന് കയ്യടി വാങ്ങിയപ്പോൾ കമ്മികളും സുഡാപ്പികളും

അതെടുത്ത് വെച്ചു

അതെടുത്ത് വെച്ചു

കൊടുങ്കാറ്റ് വരുന്നുണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞിട്ട് എന്ത് ചെയ്തു.. മുന്നറിയിപ്പ് എടുത്ത് സൂക്ഷിച്ചുവെച്ചു

ഓടിയിട്ടുണ്ടോ

ഓടിയിട്ടുണ്ടോ

നിങ്ങളാരെങ്കിലും സ്വന്തം നാട്ടുകാരെ പേടിച്ച് കടപ്പുറം വഴി ഓടിയിട്ടുണ്ടോ

കേരളവും പോയി

കേരളവും പോയി

നിർമല സീതാരാമന്റെ കടപ്പുറത്തെ സ്വീകാര്യത കണ്ടപ്പോൾ.. പോയി കേരളവും പോയി

ഇന്നലെ വിഴിഞ്ഞത്ത്

ഇന്നലെ വിഴിഞ്ഞത്ത്

സാധാരണ ഒരു മുഖ്യമന്ത്രി ടി വിയിൽ കാണുമ്പോൾ.. ഇന്നലെ വിഴിഞ്ഞത്ത് കാണുമ്പോൾ

എൽഡിഎഫ് അല്ല ചേട്ടാ

എൽഡിഎഫ് അല്ല ചേട്ടാ

കേന്ദ്രവും കേന്ദ്രമന്ത്രി നിർമല സീതാരാമനും ഇടപെട്ട് എല്ലാം ശരിയാക്കി

അസിസ്റ്റന്റ് മന്ത്രി

അസിസ്റ്റന്റ് മന്ത്രി

ഞാൻ ജനപ്രിയ മന്ത്രി സുഷമാ സ്വരാജ്.. ഞാൻ അസിസ്റ്റന്റ് ജനപ്രിയ മന്ത്രി

ബംഗാളാകുമോ

ബംഗാളാകുമോ

അഞ്ച് വർഷം കഴിയുമ്പോൾ കേരളം മറ്റൊരു ബംഗാളാകുമോ

ഒപ്പമുണ്ട്

ഒപ്പമുണ്ട്

വിഴിഞ്ഞത്ത് ജനകീയ സർക്കാർ ഒപ്പമുണ്ട്. ഇത് പറഞ്ഞ് കഴിഞ്ഞതും.

cmsvideo
  ഇരട്ടചങ്കനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ | Oneindia Malayalam
  പോയി പണി നോക്കെടാ

  പോയി പണി നോക്കെടാ

  പോടാ വിരട്ടൽ ഒന്നും ഇങ്ങോട്ട് വേണ്ട. പോയി പണി നോക്കെടാ

  English summary
  Social media troll as people protest against Pinarayi Vijayan in Vizhinjam.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്