ഇവിടെ റേഷനരി കിട്ടുന്നില്ല അപ്പോഴാണ് പ്രവാസിക്ക് 6 മാസത്തെ ശമ്പളം.. പിണറായിക്ക് ട്രോളോട് ട്രോള്‍!
ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം നല്‍കുമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ദുബായ് സന്ദര്‍ശനത്തിനിടെയാണ് പിണറായി വിജയന്‍ പ്രവാസികള്‍ക്ക് ഈ വാഗ്ദാനം നല്‍കിയത്.
Read Also: 25 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ആകെ 31വോട്ട്.. ട്രോളിയ സംഘികള്‍ക്ക് പണി പാലുംവെള്ളത്തില്‍ കിട്ടി!
നാട്ടില്‍ ജീവിക്കുന്ന ആളുകള്‍ക്ക് റേഷന്‍ സാമാനങ്ങള്‍ പോലും കിട്ടുന്നില്ല സഖാവേ എന്ന് ആളുകള്‍ മുഖ്യമന്ത്രിയോട് പറയുന്നു. കേരളത്തിലെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം പോലും ശരിയായി കിട്ടുന്നില്ല, അപ്പോഴാണ് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം. ഇങ്ങനെ തള്ളിയാല്‍ ബുര്‍ജ് ഖലീഫ പോലും മറിഞ്ഞുവീഴുമെന്നാണ് ട്രോളന്മാര്‍ മുഖ്യനോട് പറയുന്നത്.

റേഷനരി പോലും
നാട്ടുകാര്‍ക്ക് റേഷനരി പോലും കൊടുക്കാനില്ലാത്ത ഇരട്ടച്ചങ്കനാണോ പ്രവാസിക്ക് ശമ്പളം കൊടുക്കുന്നത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍
ജോലി പോയി തിരിച്ചുവന്നാല്‍ ഞങ്ങള്‍ക്ക് ആറ് മാസത്തെ ശമ്പളം നല്‍കാമെന്ന് പിണറായി പറഞ്ഞിട്ടുണ്ട്

എത്രരൂപയുടെ മുറി
പിണറായി ദുബായില്‍ താമസിച്ചത് എത്ര രൂപയുടെ മുറിയിലാണ് എന്നതിനെച്ചൊല്ലി ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്

അറബ് ജനതയും
പിണറായി ദുബായിലും തരംഗമാകുന്നു. ഇരട്ടച്ചങ്കന്‍ എന്നാല്‍ എന്താണെന്നാണ് പോലും ഇപ്പോള്‍ അറബികള്‍ ഗൂഗിളില്‍ തിരയുന്നത്

ഇത് വരെ കണ്ടിട്ടില്ല
അറബി ഇത് വരെ രണ്ട് ചങ്കുള്ളവരെ കണ്ടിട്ടില്ല എന്നാണ് പറയുന്നത്

അറബിക്കഥ
അറബിക്കഥ എന്ന ലാല്‍ജോസ് സിനിമയും പിണറായിയുടെ യാത്രയും തമ്മില്‍ എന്താണ് ബന്ധം

ശല്യപ്പെടുത്തരുത്
മുഖ്യമന്ത്രിയെ കാണാന്‍ വന്ന പ്രവാസിയോട് ബ്രിട്ടാസ് ഇങ്ങനെ പറഞ്ഞോ എപ്പോ

ഷെയ്ഖും പിണറായിലും
ദുബായ് ഷെയ്ഖും പിണറായി വിജയനും ഒരു നിശബ്ദ ട്രോള്‍












Click it and Unblock the Notifications