യുഡിഎഫ് ഭരിക്കുമ്പോ ഓഹോ എല്‍ഡിഎഫ് ഭരിക്കുമ്പോ ആഹാ.. സിപിഎമ്മിന് അറഞ്ചം പുറഞ്ചം ഗെയിൽ ട്രോൾ കിടുവേ!!

  • Posted By: Desk
Subscribe to Oneindia Malayalam

ഗെയില്‍ പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി പി എമ്മിന് സോഷ്യൽ മീഡിയയിൽ ട്രോൾ. യു ഡി എഫ് ഭരിക്കുന്ന സമയത്ത് പദ്ധതിയെ എതിര്‍ക്കുകയും എൽ ഡി എഫ് ഭരണത്തിലെത്തിയപ്പോൾ പദ്ധതി നടപ്പിലാക്കാൻ ബലം പ്രയോഗിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ സി പി എമ്മിനെ ട്രോളുന്നത്.

മുസ്ലിങ്ങളെ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം' എന്ന് വിളിക്കാൻ മാത്രം വിഷമാണോ സിപിഎം? ഈ പ്രസ് റിലീസ് കാണൂ?

ഗെയിലിനെതിരെ മാത്രമല്ല കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയും പോലും സമരം ചെയ്തവരല്ലേ ഇതിങ്ങനെയേ വരൂ എന്ന് ആശ്വസിക്കുന്നവരും സോഷ്യൽ മീഡിയയിൽ ഉണ്ട്. ഗെയിൽ പദ്ധതിയെ കണ്ണും പൂട്ടി എതിർക്കുന്ന എസ് ഡി പി ഐക്കാരെയും പോപ്പുലർ ഫ്രണ്ടുകാരെയും സോഷ്യൽ മീഡിയ ട്രോളാതെ വെറുതെ വിടുന്നില്ല.. കാണൂ...

ഭരണം മാറിയില്ലേ

ഭരണം മാറിയില്ലേ

ഭരണം മാറിയപ്പോ സിപിഎമ്മുകാർ ചോദിക്കുന്നത് അതെന്താ തീവ്രവാദികളേ നിങ്ങൾക്ക് സമ്മതിച്ചാൽ എന്നാണ്.

അടിച്ചോടിക്കെടാ

അടിച്ചോടിക്കെടാ

ഗെയിൽ പൈപ്പിനെ എതിർത്ത് സമരം ചെയ്യുന്നത് വികസന വിരോധികളാണത്രെ.. ആരാ പറയുന്നത് എന്നല്ലേ.

ഇതാണ് കാരണം

ഇതാണ് കാരണം

ഗെയിൽ പദ്ധതികൾക്കെതിരെ സുഡാപ്പികളും.. വിഴിഞ്ഞം പദ്ധതിക്കെതിരെ വേറെ കുറേയെണ്ണവും.

എങ്ങനെ ജീവിക്കും

എങ്ങനെ ജീവിക്കും

വിമാനം എങ്ങാനും തലയില് വീണാലോ.. വേഗം കരിപ്പൂർ വിമാനത്താവളത്തിന്റെ അടുത്ത് നിന്നും താമസം മാറ്റിയേക്കാം.

എന്തൊക്കെ കാണണം

എന്തൊക്കെ കാണണം

ഗെയിലിനെ ന്യായീകരിച്ച് തളർന് സഖാക്കളെ നോക്കുന്ന കംപ്യൂട്ടറും ടൈപ്പ് റൈറ്ററും.

വാക്സിനേഷൻ പോലും

വാക്സിനേഷൻ പോലും

നീ പോയി ഗെയ്ൽ പദ്ധതി തഞ്ഞിട്ട് വാ, ഞാൻ പോയി വാക്സിനേഷൻ തടഞ്ഞിട്ട് വരാം

പാവമല്ലേ ഗെയ്ൽ

പാവമല്ലേ ഗെയ്ൽ

ഗെയ്ലിനെ പോലുള്ള ബാറ്റ്സ്മാന്‍മാരെ നാട്ടിൽ അനുവദിക്കാതിരിക്കുന്നത് ഫാസിസമല്ലേ.

പിന്നെന്തിനാ വേറെ

പിന്നെന്തിനാ വേറെ

വീട്ടിലെല്ലാം ഗ്യാസ് കുറ്റി വണ്ടീല് കൊണ്ടുവരുന്നുണ്ടല്ലോ. പിന്നെന്തിനാ പൈപ്പില് വേറെ ഗ്യാസ്.

അത് മറ്റൊരാശ്വാസം

അത് മറ്റൊരാശ്വാസം

ഗെയ്ലിന് ഇടങ്കോലിടുന്നത് ഒരു ആശ്വാസം. മലപ്പുറം ജില്ല വിഭജിക്കുന്നത് വേറൊരാശ്വാസം.

ഗ്യാസ് വേറെ കാര്യം

ഗ്യാസ് വേറെ കാര്യം

പെട്രോള് പോലല്ല ഗ്യാസിന് കൂടിയത് 94 രൂപയാ. ഗെയിൽ ബഹളത്തിൽ ഇതൊന്നും മുക്കിക്കളയല്ലേ.

English summary
Social media troll CPM, SDPI and others after GAIL pipe line protests.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്