വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ നഗ്നവിപ്ലവം... സിപിഎം സെക്രട്ടറിക്ക് ഫേസ്ബുക്കില്‍ കൊല്ലുന്ന ട്രോളുകള്‍!
സ്വന്തം നഗ്നചിത്രം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പരസ്യമായതോടെ പിന്നാലെ സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ട്രോള്‍
വനിതാ പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് അയക്കാന്‍ ഉദ്ദേശിച്ച സ്വന്തം നഗ്നചിത്രം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പരസ്യമായതോടെ പിന്നാലെ സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ട്രോള്‍. ഒന്നും രണ്ടുമല്ല 242 പേരാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ഇവര്‍ ചിത്രം കണ്ടു എന്നത് മാത്രമല്ല സംഗതി പരസ്യമാകുകയും സെക്രട്ടറി സാമാന്യം നന്നായി നാറുകയും ചെയ്തു.
ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ സ്വന്തം പാര്‍ട്ടിക്കാരും ഉണ്ട്. ത്രിവേണി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് സെക്രട്ടറി സ്വന്തം നഗ്ന ചിത്രം അയച്ചത്. അയച്ച നമ്പര്‍ മാറിപ്പോയതാണ് എന്നാണ് സെക്രട്ടറി പറയുന്നത്. പക്ഷേ സോഷ്യല്‍ മീഡിയ വിടുമോ. സെക്രട്ടറിയുടെ വാട്സ് ആപ്പ നഗ്നവിപ്ലവം അച്ചറം പുച്ചറം ട്രോളി ആഘോഷിക്കുകയാണ് അവര്‍.

കഴിഞ്ഞാഴ്ച ഞങ്ങളില്ല സര്
നിങ്ങളല്ലേ കഴിഞ്ഞാഴ്ച വരുണ്‍ ഗാന്ധിയുടെ ഫേക് ഇമേജ് ആഘോഷിച്ചത്. അല്ല സര്. കഴിഞ്ഞാഴ്ച ഞങ്ങളില്ല സര്

ജില്ലാ സെക്രട്ടറി വരെ
വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് അടിക്കാന്‍ നോക്കിയപ്പോള്‍ അതാ ജില്ലാ സെക്രട്ടറി വരെയുണ്ട്. ഇനി പോകുന്നില്ല.

നല്ല മുഖപരിചയം
എന്താ ചേട്ടന്റെ പേര്. വാട്സ് ആപ്പ്. അയ്യോ

അപ്പോ സ്ഥിരമാണല്ലേ
ദയവ് ചെയ്ത് ഇന്ന് ആരും അശ്ലീല ഫോട്ടോ അയക്കല്ലേ അത് എന്റെ തലയിലാകും. എന്നാല്‍ നാളെ അയക്കാം. അയ്യോ എങ്കി മറ്റന്നാള്‍ തലയിലാകും

കുഞ്ഞാപ്പയും സെക്രട്ടറിയും
ലോക്കല്‍ സെക്രട്ടറിയെ നോക്കുന്ന കുഞ്ഞാപ്പ. അത് കാണുന്ന സെക്രട്ടറി

ശവത്തില്‍ കുത്തരുത്
വാട്സ് ആപ്പ് ഉണ്ടോ സഖാവെ ഒരു ഫോട്ടോ അയക്കാന്‍

വേണ്ടായിരുന്നു
നിന്റെ തുണിയില്ലാത്ത വിപ്ലവം അല്ലേ. വേണ്ട. പുല്ല് വേണ്ടായിരുന്നു.

പുതിയ വിപ്ലവ കവിത
വാട്സ് ആപ്പില്‍ പുതിയ വിപ്ലവ കവിത വന്നോ എന്ന് നോക്കുന്ന അന്തംകമ്മികള്‍. കാണുന്നത് സെക്രട്ടറിയുടെ നഗ്നഫോട്ടോ

വാട്സ് ആപ്പിലും വിപ്ലവം
വാട്സ് ആപ്പില്‍ നഗ്നതാ പ്രദര്‍ശനം. ശ്ശെടാ ഇവര്‍ വന്ന് വന്ന് വാട്സ് ആപ്പിലൂടെയും വിപ്ലവം നടത്താന്‍ തുടങ്ങിയോ

സഖാവിന് എന്താ ജോലി
പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി ആണ്. അയ്യോ
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
ഫോൺ മറ്റൊരാൾക്ക് കൊടുക്കാൻ പേടിയാണോ? സ്വകാര്യത കാക്കാൻ ഇതാ ഒരു 'ഗസ്റ്റ്' വിദ്യ! -
എറണാകുളം ഐഎസ്ജെഡിക്ക് നൽകും, അങ്കമാലി സിപിഎം എടുക്കും; 55 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കും -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
വൈറല്‍ താരത്തെ സ്വന്തമാക്കിയ നടന്; കുറ്റപ്പെടുത്തലുകള്‍: ആരാണ് ഫര്മാന് ഖാന്: വരുമാനം? -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
കുട്ടികളുടെ ചാറ്റുകൾ ഇനി അച്ഛനമ്മമാർക്ക് നിയന്ത്രിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ











Click it and Unblock the Notifications