കള്ളന്‍ മാണി അങ്ങനെ സഖാവ് മാണിയായി.. സിപിഎമ്മിനും അന്തംകമ്മികള്‍ക്കും മാരക ട്രോളോട് ട്രോള്‍!!

  • Posted By:
Subscribe to Oneindia Malayalam

എന്തൊക്കെയായിരുന്നു. കരിങ്കോഴ മാണി, കോഴ മാണി, കള്ളന്‍ മാണി... ഇങ്ങനെയൊക്കെ വിളിച്ച് നടന്ന സഖാക്കള്‍ക്ക് ഇപ്പോള്‍ മാണിസാറെന്ന് വിളിക്കേണ്ട ഗതിയായി. ചിലര് രഹസ്യമായി സഖാവ് മാണിയെന്നും വിളിക്കുന്നുണ്ടത്രെ. അമ്മാതിരി പണിയല്ലേ സി പി എം സൈബര്‍ സഖാക്കള്‍ക്ക് കൊടുത്തത്. മാണിക്കെതിരെ പ്രതിഷേധിച്ച് പണ്ട് നിയമസഭ മറിച്ചിട്ട സി പി എമ്മിനെയും ഇതെല്ലാം ന്യായീകരിക്കാന്‍ കഷ്ടപ്പെടുന്ന അന്തംകമ്മികളെയും ട്രോള്‍ ചെയ്ത് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ

Read Also: മാണിയുമായുള്ള സഖ്യം പാര്‍ട്ടിയുടെ ഇരട്ടമുഖം.. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

അകത്താക്കിയല്ലോ

അകത്താക്കിയല്ലോ

മാണിയെ അകത്താക്കും എന്ന് പറഞ്ഞ് വോട്ട് വാങ്ങിയവരാണ്. ജയിച്ച് കഴിഞ്ഞപ്പോ ദാ മാണിയെ തങ്ങളുടെ പാര്‍ട്ടിക്ക് അകത്താക്കിയിരിക്കുന്നു.

ആഷിഖ് അബു

ആഷിഖ് അബു

എന്റെ വക അഞ്ഞൂറ് എന്ന ഹാഷ് ടാഗുമുണ്ടാക്കി മാണി സാറിന് മുട്ടന്‍ പണി കൊടുത്ത സംവിധായകന്‍ ആഷിഖ് അബു ഇപ്പോള്‍ ആരായി.

ഒറ്റപ്പെടുത്തരുത്

ഒറ്റപ്പെടുത്തരുത്

പണ്ട് മാണിസഖാവിന്റെ കൂടെ ഉണ്ടായിരുന്നവരെ വെച്ച് ബാലന്‍സ് ചെയ്ത് കളിക്കുകയാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍

ഒറ്റമോനല്ലേ ഉള്ളൂ

ഒറ്റമോനല്ലേ ഉള്ളൂ

എന്തുവന്നാലും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാന്‍ പറ്റില്ല എന്നതാണ് ഒരു പ്രധാന പ്രശ്‌നം

മുങ്ങിക്കോ സഖാവേ

മുങ്ങിക്കോ സഖാവേ

കോടിയേരി ബാലകൃഷ്ണന്റെ പഴയ ഫേസ്ബുക്ക് പൊങ്ങി വന്നത് കാരണം ഫേസ്ബുക്കിലും തലയുയര്‍ത്താന്‍ പറ്റാത്ത സ്ഥിതിയാണ്.

സഖാവ് മാണി

സഖാവ് മാണി

തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെക്കൊണ്ട് തന്നെ മാണി സാറേന്ന് വിളിപ്പിക്കുന്ന പുതിയ സഖാവ് മാണിയാണിത്.

ചിത്രം ഫെയിം

ചിത്രം ഫെയിം

കോഴ മാണി എങ്ങനെ സഖാവ് മാണിയായി എന്നറിയാന്‍ ചിത്രം സിനിമയിലെ ഈയൊരു സീന്‍ മാത്രം ഓര്‍ത്താല്‍ മതി

ബോലോ കമ്യൂണിസ്റ്റ് മാതാ

ബോലോ കമ്യൂണിസ്റ്റ് മാതാ

ഇടതുപക്ഷം ജനപക്ഷമാണല്ലോ. കെ എം മാണിയും ജനത്തില്‍ പെടുമല്‌ലോ. അപ്പോള്‍ പിന്നെ..

പാവം ജയരാജന്‍

പാവം ജയരാജന്‍

കെ എം മാണിക്കെതിരെ പ്രതിഷേധിച്ച് നിയമസഭയില്‍ കസേര വരെ തള്ളിമറിച്ചിട്ട ഇ പി ജയരാജന്‍ റൈറ്റ് നൗ

മറ്റേപണി തുടങ്ങിയാട്ടേ

മറ്റേപണി തുടങ്ങിയാട്ടേ

മാണി സഖാവെ ഇപ്പോ പ്രശ്‌നം തീര്‍ന്നില്ലേ ഇനി എല്ലാവരും കൂടി മറ്റേപ്പണി തുടങ്ങിയാട്ടെ - മണിയുടെ പ്രതികരണം

അഹ്ലാദിക്കുവിന്‍

അഹ്ലാദിക്കുവിന്‍

സഖാക്കളെ. ഇന്നലെ വരെ കള്ളനായിരുന്ന മാണിസാര്‍ ഇന്ന് മുതല്‍ സഖാവ് മാണി ആയ വിവരം അറിയിക്കുകയാണ്.

റിയാക്ഷന്‍ ഓപ്ഷന്‍

റിയാക്ഷന്‍ ഓപ്ഷന്‍

ഫേസ്ബുക്കില്‍ കമന്റിന് പോലും റിയാക്ഷന്‍ ഓപ്ഷന്‍ വന്നത് മാണിസാറിന് സിപിഎം പിന്തുണ കൊടുത്തത് കൊണ്ടാണത്രെ

ഇതല്ലേ ഹീറോയിസം

ഇതല്ലേ ഹീറോയിസം

ആഷിഖ് അബുവിന്റെം പിള്ളേരുടേം 500 രൂപ വാങ്ങി ഇപ്പോ അവരെക്കൊണ്ട് തന്നെ സിന്ദാബാദ് വിളിപ്പിക്കുന്നു. ഇതല്ലേ ഹീറോയിസം.

English summary
Social media troll CPM as they support KM Mani.
Please Wait while comments are loading...