Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങന്നൂരിൽ കേബിൾ കട്ട് ചെയ്ത ഡിവൈഎഫ്ഐക്ക് സോഷ്യൽ മീഡിയയിൽ കൊല്ലുന്ന ട്രോൾ.. അതിമാരകം!!

ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ കേബിള്‍ കണക്ഷൻ വിച്ഛേദിക്കപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോള്‍. കെവിൻ വധവുമായി ബന്ധപ്പെട്ട വാർത്തകൾ ചെങ്ങന്നൂരിലെ വോട്ടർമാർ അറിയാതിരിക്കാൻ വേണ്ടിയാണത്രെ ഇങ്ങനെ ചെയ്തത്. ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് സോഷ്യൽ മീഡിയ ട്രോൾ ചെയ്യുന്നത്.

പുത്തന്‍കാവ്, ഇടനാട്, പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് പ്രദേശങ്ങളിലാണ് കേബിൾ ടി വി കട്ടായത്. കെവിന്റെ മരണത്തിലെ പ്രതിഷേധം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എതിരാകുമോ എന്ന് പേടിച്ച് സി പി എം പ്രവര്‍ത്തകരാണ് വ്യാപകമായി കേബിള്‍, വൈദ്യുതി കണക്ഷനുകള്‍ നശിപ്പിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് ട്രോളുകൾ..

ആശുപത്രിയിലായോ

ആശുപത്രിയിലായോ

കേബിൾ പോസ്റ്റാണെന്ന് കരുതി ഇലക്ട്രിക് പോസ്റ്റിൽ വലിഞ്ഞുകയറിയയാൾ ഷോക്കടിച്ച് ആശുപത്രിയിൽ

സൂക്ഷിക്കണേ

സൂക്ഷിക്കണേ

സൂക്ഷിക്കണേ മോനേ.. വേറെ ഒന്നും പറയാനില്ല.

സഹായിക്കണം പ്ലീസ്

സഹായിക്കണം പ്ലീസ്

മോന്റെ പരീക്ഷ തുടങ്ങാറായി ആ കേബിളൊന്ന് കട്ട് ചെയ്ത് തരണം

ത്ഫൂ

ത്ഫൂ

നിങ്ങളാണ് പോലീസുകാർ നിങ്ങളാണ് ജനസേവകർ ത്ഫൂ...

ശ്രദ്ധിച്ച്

ശ്രദ്ധിച്ച്

ഡേ ആത് കേബിളല്ല ഇലക്ട്രിക് ലൈനാണ്...

ലേശം ഉളുപ്പ്

ലേശം ഉളുപ്പ്

ഒരിത്തിരി ഉളുപ്പ്... വേറെ ഒന്നും പറയാനില്ല.

ആരാ...

ആരാ...

ജാതി വിവേചനമില്ല എന്ന് പറഞ്‍ഞുനടക്കുന്നത് നിങ്ങളല്ലേ

രസംപിടിച്ചതാ..

രസംപിടിച്ചതാ..

ഞാനാ ഡി വൈ എഫ് ഐക്കാരെ പ്രതിയാക്കി കണ്ട് ഒരു രസംപിടിച്ചു വരികയായിരുന്നു.

ചെങ്ങന്നൂരിൽ

ചെങ്ങന്നൂരിൽ

രാവിലെ മുതൽ കേബിൾ ടി വി വർക്ക് ചെയ്യുന്നില്ലല്ലോ

പോകാൻ നോക്ക്

പോകാൻ നോക്ക്

ആദ്യം ചെങ്ങന്നൂര് പോയി ആ കട്ട് ചെയ്ത കേബിളൊക്കെ കെട്ടിയിടാൻ നോക്ക്

പറപറക്കും

പറപറക്കും

തമ്പുരാൻ പേടിക്കണ്ട. പോലീസ് ഇപ്പോ പറ പറക്കും ഇതാ കണ്ടോ

അക്ഷരം ഒന്നും

അക്ഷരം ഒന്നും

നിങ്ങളുടെ സഖാവ് ആരാണെന്നാ പറഞ്ഞേ... ഇരട്ടച്ചങ്കൻ

നിനക്ക് പ്രേമിക്കണം അല്ലേടാ

നിനക്ക് പ്രേമിക്കണം അല്ലേടാ

ഇവൻറെ പെങ്ങളെത്തന്നെ നിനക്ക് പ്രേമിക്കണം അല്ലേടാ

എവിടെപ്പോയി

എവിടെപ്പോയി

ജാഗ്രത കാട്ടേണ്ടത് പോലീസ് ആണെന്ന് പറഞ്ഞ് പോലീസ് മന്ത്രി മുങ്ങിയല്ലോ

കടക്ക് പുറത്ത്

കടക്ക് പുറത്ത്

മറ്റ് സംസ്ഥാനങ്ങളുടെ കാര്യം വരുമ്പോള്‍ ഈ ന്യായീകരണമൊന്നും കാണില്ലല്ലോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+