കോപ്പി അടിച്ചതും പോര ട്രോളന്മാരെ വെല്ലുവിളിയും.. ഗോപീസുന്ദറിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്!!!
സംവിധായകന് ദീപന്റെ അവസാന ചിത്രമായ സത്യയ്ക്ക് മാരക ട്രോളുകള്‍. സത്യം പറഞ്ഞാല്‍ സത്യയ്ക്കല്ല ട്രോളുകള്‍. സത്യയിലെ നായകനായ ജയറാമിനും സംഗീത സംവിധായകനായ ഗോപി സുന്ദറിനുമാണ്. ഗോപി സുന്ദറിനുള്ള ട്രോള്‍ പതിവ് പോലെ പാട്ട് കോപ്പിയടിച്ചതിന് തന്നെ. ഇത്തവണ പക്ഷേ പാട്ട് കോപ്പിയടിക്കുക മാത്രമല്ല, ട്രോളന്മാരെ വെല്ലുവിളിക്കുകയും ചെയ്തു കോപ്പി സുന്ദര്‍ എന്ന് ട്രോളന്മാര് വിളിക്കുന്ന ഗോപി സുന്ദര്‍.
Read Also: നീയാ ഡ്രസ്സൊന്നഴിച്ചേ.. ഞാനൊന്ന് ശരിക്ക് കാണട്ടേ... 71കാരന് മന്ത്രി ആ സ്ത്രീയോട് പറഞ്ഞത്...
Read Also: ടിവി ചാനൽ അഥവാ എ പടം കളിക്കുന്ന ടാക്കീസ്.. മംഗളം ചാനലിനെ വലിച്ചുകീറി ട്രോളന്മാർ.. ഇനി ചാനൽ പൂട്ടാം!!
Read Also: മന്ത്രിയുടെ ഫോണ്‍സെക്സ് മംഗളം ജീവനക്കാരിയുമായോ? മംഗളത്തിനെതിരെ സൈബര്‍ സഖാക്കളുടെ അറ്റാക്ക്!!
ഗോപാലനും ഗോപിയും
ഗോപാലന് 28 മാര്‍ക്ക്. ഗോപി സുന്ദര്‍ 28 മാര്‍ക്ക് - വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്കൂള്‍ ക്ലാസ് മുറിയില്‍ നിന്നുള്ള ദൃശ്യം.
വെറുതെയല്ല
ഹാരിസ് ചേട്ടാ പ്രിയന് ചേട്ടാ നിങ്ങളെയൊക്കെ കണ്ടിട്ടാണ് ഞാന്‍ ഇറങ്ങിയേക്കുന്നേ...
ഗോപിയും ഹാരിസും
ഹാരിസ് അണ്ണന് വരാന്‍ വേണ്ടി കാത്തിരിക്കുന്ന ഗോപി സുന്ദര്‍.. ഹെലന കിട്ടാനേ
മുതലാളീ
ഓ മൈ ഗോഡ് ആ ഗോപി സുന്ദര്‍ ഇവിടെയും വന്നു. എസ്കേപ്പ്
രണ്ടും കണക്കാ
ഫെറ്റി വാപ് ട്രാപ്പ് ക്വീന്‍ നോക്കി കോപ്പിയടിക്കുന്ന ഒരാള്‍. അയാളെ നോക്കി മറ്റെയാള്‍
കോപ്പിക്കും കോപ്പിയോ
കോപ്പിയടിച്ചുണ്ടാക്കിയ പാട്ട് കോപ്പിയടിക്കുന്നോടാ
ഒറ്റപ്പെട്ടുപോയേനെ
ഗോപി സുന്ദര്‍ കൂട്ടുള്ളത് നന്നായി. ഇല്ലെങ്കില്‍ സത്യയുടെ കേസില്‍ ജയറാം ഒറ്റപ്പെട്ടു പോയേനെ
കോമണ്‍ ട്രോളേഴ്സ്
ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ ഷെയറ് ചെയ്ത പോസ്റ്റിലെ വാക്കാണ് കോമണ്‍ ട്രോളേഴ്സ്
നന്ദിയുണ്ട്
താങ്കള്‍ ചെയ്യുന്നത് കോപ്പിയടിയും ഞങ്ങള്‍ ചെയ്യുന്നത് ക്രിയേറ്റിവിറ്റിയും ആണെന്ന് സമ്മതിച്ചല്ലോ നന്ദിയുണ്ട്
പാട്ട് അവലോകനം
ഉസ്താദിലെ പാട്ട്. സത്യയിലെ പാട്ട്... ഒരമ്മ പെറ്റ അളിയന്മാരെ പോലെ തോന്നും
വട്ടപ്പേര് പറയെടാ
പേര് പറയെടാ ഗോപി സുന്ദര്‍. വട്ടപ്പേര് പറയെടാ.. കോപ്പി സുന്ദര്‍
ഒരുങ്ങിക്കോ
ഇത്ര വലിയ വെല്ലുവിളി ഒക്കെ നടത്തിയതല്ലേ ട്രോളന്മാരുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോ
കോപ്പി സുന്ദറാണ്
ഇനി മുതല്‍ നീ ഗോപി സുന്ദറല്ല. കോപ്പി സുന്ദറാണ്...
വലിയ കള്ളന്
അടിച്ചുമാറ്റിയ ട്യൂണ്‍ അടിച്ചുമാറ്റിയ കൊച്ചുകള്ളനാണ് നീ. അല്ല വലിയ കള്ളനാണ് നീ
അത് നിന്റെ പാട്ട് ഇത് എന്റെ
ഹെലന ഹെല... ഹേലന ഹേലന.. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട് മിഷ്ടര്‍...
പെണ്ണുകാണല്‍
കുട്ടി എവിടെയാ ജോലി ചെയ്യുന്നേ. ഫോട്ടോസ്റ്റാറ്റ് കടയില്‍.
കാളിദാസാ
അച്ഛന് ഇനി മുതല്‍ എന്റെ കൂടെ പരിപാടിക്ക് വരരുത്.. കൂള്‍ മാസ്.
നേരെ നോക്കി ഓടിക്കെടോ
ചെലക്കാണ് നേരെ നോക്കി വണ്ടി ഓടിക്കെടോ അവന്റൊരു കൂള്‍ മാസ്...
എന്ത് സ്കൂള്‍ മാഷോ
കൂള്‍ മാസ് എന്നൊക്കെ കേള്‍ക്കുമ്പോ വല്ലവര്‍ക്കും സ്കൂള്‍ മാഷിനെ ഓര്മ വരുന്നുണ്ടോ
ഗോപിയും ദാസപ്പനും
ഗോപീ സുന്ദറിന്റെ ഫേസ്ബുക്കില്‍ വൈറാലാകുന്ന പോസ്റ്റ്. ഇതിന് ദാസപ്പന്റെ മറുപടി