Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവിന്ദച്ചാമിയെയും വിടാരുന്നു.. പിണറായിക്കും ചെന്നിത്തലക്കും ട്രോള്‍.. പത്രക്കാര്‍ക്കും ട്രോൾ!!!

ശിക്ഷാ ഇളവ് നല്‍കുന്ന തടവുകാരുടെ പട്ടികയില്‍ ആരൊക്കെയുണ്ട് എന്നും ആരാണ് ഈ പട്ടിക തയ്യാറാക്കിയത് എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ തമ്മില്‍ത്തല്ല് തുടരുകയാണ്. ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി അടക്കമുള്ളവരുണ്ട് എന്ന് പറഞ്ഞ് പിണറായി സര്‍ക്കാരിനാണ് തുടക്കത്തില്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നത്.

Read Also: ടിപിയെ കൊന്നവർക്കും നിസാമിനും ഇളവ്.. ആ ലിസ്റ്റില്‍ ഗോവിന്ദച്ചാമിയെ വിട്ടുപോയോ.. തെണ്ടിത്തരമെന്ന് സോഷ്യല്‍ മീഡിയ!!!

Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

Read Also: നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.. ഓറൽ സെക്സ് ചെയ്താൽ കാൻസർ മാറുമെന്ന്.. കൊള്ളാലോ വീഡിയോൺ!!

എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരല്ല കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പട്ടിക തയ്യാറാക്കിയത് എന്ന് പറഞ്ഞ് സഖാക്കള്‍ കയ്യൊഴിഞ്ഞു. എന്നാലും പട്ടിക ഗവര്‍ണര്‍ക്ക് വിട്ടത് ആര് എന്ന ചോദ്യം ബാക്കി. കാര്യങ്ങള്‍ കൃത്യമാകും മുമ്പേ വാര്‍ത്ത നല്‍കാന്‍ ഉത്സാഹിച്ച പത്രക്കാര്‍ക്കുമുണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള് കൊണ്ട് ആറാട്ട്...

എന്റെ ചങ്കേ

എന്റെ ചങ്കേ

ജയിലില്‍ നിന്നും ഇറങ്ങി പിണറായി വിജയനെ കാണുന്ന ഗുണ്ടകള്‍ - എന്റെ ചങ്കേ...

അങ്ങനെ തോന്നിയോ

അങ്ങനെ തോന്നിയോ

എന്റെ കൂടി ശിക്ഷ കുറച്ച് തരുമോ സാറേ.. എന്നെ കണ്ടിട്ട് അങ്ങനെ ചെയ്യുന്ന മുഖ്യനാണ് എന്ന് തോന്നിയോ

അതും പൊളിഞ്ഞ്

അതും പൊളിഞ്ഞ്

യു ഡി എഫാണ് പട്ടിക തയ്യാറാക്കിയത്. അങ്ങനെ ആ സ്‌കിറ്റും പൊളിഞ്ഞു.

പിണറായി ഉണ്ടല്ലോ

പിണറായി ഉണ്ടല്ലോ

മോനേ നല്ലൊരു വക്കീലിനെ കണ്ട് എങ്ങനെയെങ്കിലും ഊരിപ്പോരാന്‍ നോക്ക്.. വേണ്ട സാറേ പിണറായി ഉണ്ടല്ലോ

നമ്മുടെ ഭാഗത്തും തെറ്റുണ്ട്

നമ്മുടെ ഭാഗത്തും തെറ്റുണ്ട്

ഒരു ഗുണ്ടയെ പിടിച്ച് മുഖ്യമന്ത്രി ആക്കാന്‍ പാടില്ലായിരുന്നു.. നമ്മുടെ ഭാഗത്തും തെറ്റുണ്ട്

ഇതും ഒരു വീഴ്ച

ഇതും ഒരു വീഴ്ച

കുറ്റവാളികളുടെ പേര് കയറിക്കൂടിയത് ഒരു വീഴ്ചയാകാനേ തരമുള്ളൂ എന്ന് കൂടി പറഞ്ഞാ തൃപ്തിയായി

കണ്‍ഗ്രാറ്റ്‌സ്

കണ്‍ഗ്രാറ്റ്‌സ്

വാഴക്കൊല കട്ടവന്‍ അകത്ത് കിടക്കുന്നു. കൊടി സുനിയൊക്കെ ഊരിപ്പോരുന്നു - എന്താല്ലേ

പണി പാളിയല്ലോ

പണി പാളിയല്ലോ

ഇളവ് തീരുമാനിച്ചത് യു ഡി എഫാണെന്ന് കണ്ടതും പണി പാളിയെന്നറിഞ്ഞ് സംഘി മുങ്ങി

ലാല്‍സലാം സഖാവേ

ലാല്‍സലാം സഖാവേ

കൊടി സുനി പോട്ടെ, ആ നിസാമിനെ എന്തിനാണ് സഖാവ്.. ഇങ്ങനാണെങ്കി ഇങ്ങനൊരു ലാല്‍സലാമാകും കിട്ടുക

രാജിവെച്ച് പോ

രാജിവെച്ച് പോ

ഇതൊന്നും ന്യായീകരിക്കാന്‍ പറ്റില്ല.. രാജിവെച്ച് പോ വിജയാ

പ്രതി ജയിലിലേക്ക്

പ്രതി ജയിലിലേക്ക്

ശിക്ഷ വിധിച്ച ജഡ്ജിയെ നോക്കി ജയിലിലേക്ക് പോകുന്ന പ്രതി...

ഉറച്ചുനിക്കെടാ

ഉറച്ചുനിക്കെടാ

ഒന്നുകില്‍ പിണറായി ആണെന്ന് പറയുക. അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി എന്ന് - ഏതിലെങ്കിലും ഒന്ന് ഉറച്ച് നിന്നൂടേ

പറഞ്ഞ വാക്ക് പാലിക്ക്

പറഞ്ഞ വാക്ക് പാലിക്ക്

പട്ടികയില്‍ കൊടി സുനി ഉണ്ടെന്ന് കേട്ടതോടെ പി എം മനോജിനാണ് ഇരിക്കപ്പൊറുതി ഇല്ലാതായാത്

വാക്കുപാലിക്ക് മനോജേ

വാക്കുപാലിക്ക് മനോജേ

താന്‍ പറഞ്ഞത് പോലെ തെളിയിച്ചു ഇനി നീ വാക്ക് പാലിക്ക് മനോജേ..

എങ്ങനെ ന്യായീകരിക്കും

എങ്ങനെ ന്യായീകരിക്കും

ന്യായീകരിച്ച് മടുത്തു. ഇനി ഇതിനുള്ള ന്യായീകരണം എവിടന്ന് ഒപ്പിക്കും

ചെറ്റകളാണല്ലോ

ചെറ്റകളാണല്ലോ

കുറ്റകൃത്യം ചെയ്ത് ജയിലില്‍ കിടക്കുന്നവന്‍ ചെറ്റയാണെങ്കില്‍ അവനെ പുറത്തിറക്കുന്നവന്‍ പരമചെറ്റയാണ്

പിന്നെന്താ വ്യത്യാസം

പിന്നെന്താ വ്യത്യാസം

യു ഡി എഫ് ചെയ്തത് തന്നെ ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാണ് എല്‍ ഡി എഫിനെ അധികാരത്തില്‍ കയറ്റിയത്.

ഉമ്മന്‍ ചാണ്ടിക്ക്

ഉമ്മന്‍ ചാണ്ടിക്ക്

ചീഫ് മിനിസ്റ്റര്‍ ആരാ - പിണറായി. ഹോം മിനിസ്റ്റര്‍ ആരാ - പിണറായി. അപ്പോ പിന്നെ ഉത്തരവാദിത്തം ആര്‍ക്കാ

കസബയെ ഇറക്കണോ

കസബയെ ഇറക്കണോ

പിണറായി വിജയനെ ശരിയാക്കാന്‍ അവസാനം കസബയിലെ രാജന്‍ സഖറിയയെ ഇറക്കേണ്ടിവരുമോ

അത് കലക്കി

അത് കലക്കി

പത്ത് മാസം കൊണ്ട് എത്ര ഒറ്റപ്പെട്ട സംഭവങ്ങളായി.. ഹാറ്റ്‌സ് ഓഫ് സര്‍ക്കാരേ

സല്യൂട്ട്

സല്യൂട്ട്

ഗവര്‍ണര്‍ നട്ടെല്ലുള്ള ഒരാളായാത് കൊണ്ട് കേരള ജനത രക്ഷപ്പെട്ടു - സദാശിവത്തിന് സല്യൂട്ട്

നശിപ്പിച്ച്

നശിപ്പിച്ച്

ലിസ്റ്റ് ഉണ്ടാക്കിയതും അപ്രൂവ് ചെയ്തതും ഉമ്മന്‍ ചാണ്ടി ആണെന്ന് പറഞ്ഞ് പഠിക്കുവാ

അങ്ങനെയല്ല

അങ്ങനെയല്ല

അങ്ങനെയല്ല എല്‍ ഡി എഫിന്റെ ഭരണം അത്രക്കും മോശമായത് കൊണ്ട് മറ്റേ ഭരണം നല്ലതായി തോന്നുന്നതാ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+