ആരാണ് പറഞ്ഞത് മമ്മൂട്ടിക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ലെന്ന്.. ഇതൊന്ന് കണ്ട് നോക്ക്, എന്നിട്ട് പറയ്!!

  • By: Kishor
Subscribe to Oneindia Malayalam

മാരകമായ ഹെപ്പുണ്ടാക്കി റിലീസായ മമ്മൂട്ടി സിനിമകളില്‍ ഒന്നാണ് കസബ. പക്ഷേ പടം പൊട്ടി. പൊട്ടി എന്ന് വെറുതെ പറഞ്ഞാല്‍ പോര, സ്ത്രീകള്‍ക്കെതിരെ സിനിമയില്‍ കുത്തിനിറച്ച ദ്വയാര്‍ഥ പ്രയോഗങ്ങളുടെ പേരില്‍ മമ്മൂട്ടിക്കും സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ക്കും നോട്ടീസ് വരെ പോയി. അങ്ങനെ എല്ലാം കൊണ്ടും ദുരന്തമായ കസബയിലെ ഒരു മീം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുകളില്‍ പറന്നു നടക്കുകയാണ്. അതേത് മീം എന്നല്ലേ.. നോക്കൂ..

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: എസ്എഫ്ഐയെ ഊ.. ഊജ്വലമാക്കി ടോവിനോ തോമസ്.. മെക്സിക്കന്‍ അപാരട്രോളില്‍ പണികിട്ടിയ സഖാവ്!!

Read Also: ഇതിപ്പോ എന്താ ചേട്ടാ പ്രേമത്തിന്റെ രണ്ടാം പാര്‍ട്ടോ.. നിവിന്‍ പോളിക്കും സഖാവിനും ട്രോള്‍!! സഖാക്കള്‍ക്കും ട്രോള്‍!!

കസബദളം

കസബദളം

കമലദളത്തിലെ ഡാന്‍സ് സ്റ്റെപ് കളിക്കുന്ന ഇക്ക. ഈ പുതിയ നൃത്തരൂപത്തിന് കബസദളം എന്നാണ് പേര്.

ആട് മേയ്ക്കാന്‍ പോയതാണോ

ആട് മേയ്ക്കാന്‍ പോയതാണോ

കസബയിലെ മമ്മുക്ക ആട് മേയ്ക്കാന്‍ പോയപ്പോള്‍ ട്രോളന്മാരുടെ ഭാവനാവിലാസം നോക്കൂ

ഡോറ മാത്രമല്ല

ഡോറ മാത്രമല്ല

ബി ടെക്കുകാരെ ഡോറ കാണുന്നവരെന്ന് കളിയാക്കുന്നോ.. പിടി ഒരടി.

ക്രിക്കറ്റിലും

ക്രിക്കറ്റിലും

ഒറ്റയേറിനല്ല മമ്മുക്ക ഒരാളെ റണ്ണൗട്ടാക്കിക്കളഞ്ഞത്. ആഘോഷിക്കാതെ പിന്നെ

മൊത്തം ലൈക്കാ

മൊത്തം ലൈക്കാ

ഇവനെ ഇങ്ങനെ പിടിച്ചോണ്ട് നിന്നാ വരെ ആയിരക്കണക്കിന് ലൈക്ക് കിട്ടുമത്രേ.

ഡ്രൈവര്‍ ഇക്കാ

ഡ്രൈവര്‍ ഇക്കാ

ഹെയര്‍പിന്‍ വളവ് പുല്ല് പോലല്ലേ മമ്മുക്ക തിരിച്ചുകളഞ്ഞത് ആ ആക്ഷന്‍ നോക്കിയേ

മലപ്പുറത്ത് നടന്നത്

മലപ്പുറത്ത് നടന്നത്

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മലപ്പുറം ഇലക്ഷനില്‍ നടന്നത്..

ഹ്യൂണ്ടായ് ലോഗോ

ഹ്യൂണ്ടായ് ലോഗോ

ഈ ഹ്യൂണ്ടായുടെ ലോഗോ ഡിസൈന്‍ ചെയ്തത് ആരാന്നാ

വലവീശാന്‍ പോയ ഇക്ക

വലവീശാന്‍ പോയ ഇക്ക

പുലരേ പൂന്തോണിയില്‍.. പൂമീന്‍ തുള്ളാട്ടമായി....

പാവം സലിംകുമാര്‍

പാവം സലിംകുമാര്‍

ട്രോളന്മാരും മമ്മുക്കയും തമ്മിലാണ് ഇടപാട്. പാവം സലിംകുമാര്‍ ഔട്ട്

പത്രമിടാന്‍

പത്രമിടാന്‍

കസബയിലെ മമ്മുക്ക പത്രമിടാന്‍ സൈക്കിളില്‍ പോയപ്പോള്‍..

രമണന്റെ വക

രമണന്റെ വക

കസബയിലെ മമ്മുട്ടി ഹിറ്റായതോടെ ഔട്ടായ മറ്റൊരു താരം. ഹരിശ്രീ അശോകന്‍ എന്ന രമണന്‍

ദുല്‍ഖറിന് ഒരടി

ദുല്‍ഖറിന് ഒരടി

നടക്കെടാ വീട്ടിലേക്ക് പൊരിവെയിലത്താ അവന്റൈാരു പാട്ട്

കണ്ടിട്ടുള്ളവര്‍ക്ക് കലങ്ങും

കണ്ടിട്ടുള്ളവര്‍ക്ക് കലങ്ങും

കല്യാണ വീട്ടില്‍ ഇങ്ങനെ ലൈറ്റ് കത്തിക്കുന്നത് കണ്ടിട്ടുണ്ടോ

രണ്ടുപേരും ചേര്‍ന്നാല്‍

രണ്ടുപേരും ചേര്‍ന്നാല്‍

കസബയിലെ ഇക്കയും പുലിമുരുകനിലെ ഏട്ടനും ചേര്‍ന്നാ പിന്നെ ആര്‍ക്കും തടയാനാകില്ല

പാട്ടും പഠിച്ചിട്ടുണ്ട്

പാട്ടും പഠിച്ചിട്ടുണ്ട്

മമ്മുക്കയുടെ കൈയില്‍ ചില വാദ്യോപകരണങ്ങള്‍ പെട്ടപ്പോള്‍

ഉഴപ്പന്‍ ഇക്ക

ഉഴപ്പന്‍ ഇക്ക

നാട്ടിലെ ഉത്സവം കാണാന്‍ പോയ ഉഴപ്പനായ ഇക്ക

അച്ഛനാണത്രെ അച്ഛന്‍

അച്ഛനാണത്രെ അച്ഛന്‍

പുലിവാല്‍ കല്യാണത്തിലെ മണവാളന്‍.. അച്ഛനാണത്രെ അച്ഛന്‍ എന്ന സീനില്‍

എര്‍ട്ടിഗ അടിച്ച്

എര്‍ട്ടിഗ അടിച്ച്

മാരുതിയുടെ എര്‍ട്ടിഗ അടിച്ച് ചളുക്കി ഇക്കയാണ് റിറ്റ്‌സ് എന്ന വണ്ടി ഡിസൈന്‍ ചെയ്തത് എന്ന് എത്ര പേര്‍ക്കറിയാം

ചാനല് മാറ്റിക്കോ അമ്മേ

ചാനല് മാറ്റിക്കോ അമ്മേ

ബാറ്ററി തീര്‍ന്ന് റിമോട്ട് വര്‍ക്കാകുന്നില്ലേ.. എങ്കില്‍ സംശയിക്കേണ്ട ഇത് പോലെ ഒറ്റ അടി വെച്ചുകൊടുത്താല്‍ മതി

മമ്മുക്കയും ട്രോളും

മമ്മുക്കയും ട്രോളും

കസബ മീമിനെ ട്രോളുന്നത് കാണുന്ന മമ്മുക്കയും ട്രോള്‍ ചെയ്യുന്നവരും

മമ്മുട്ടിക്ക മീം

മമ്മുട്ടിക്ക മീം

മീം മീം മീം... മമ്മൂട്ടിക്ക മീം. ട്രോളന്മാര്‍ക്കിഷ്ടപ്പെട്ട മമ്മുട്ടിക്ക മീം

ടെന്നിസിലും ഇക്ക

ടെന്നിസിലും ഇക്ക

ഡേയ് വിട്ടേര് ഞാന്‍ അടിച്ചോളാം.. ഇതൊക്കെ ചെറുത്..

ക്രിക്കറ്റിലും ഇക്ക

ക്രിക്കറ്റിലും ഇക്ക

ഇര്‍ഫാന്‍ പത്താനെ പോലും വെല്ലുന്ന ബൗളിംഗ് അല്ലേ കസബയിലെ ഇക്ക.

പുലിമുരുകന്‍

പുലിമുരുകന്‍

പുലിമുരുകനെ കൊല്ലാന്‍ രംഗത്തെത്തിയവരില്‍ ഇക്കയും ഉണ്ടായിരുന്നെങ്കില്‍

ശ്രദ്ധിച്ച് തല്ലണേ

ശ്രദ്ധിച്ച് തല്ലണേ

ഇക്കയുടെ അടിയൊക്കെ കൊള്ളാം, സലിംകുമാറേട്ടനെ തല്ലിയാല്‍ വിവരമറിയും

കളഞ്ഞേക്കാം

കളഞ്ഞേക്കാം

ട്രോളന്മാരുടെ അക്രമം കൊണ്ട് പൊറുതി മുട്ടിയ ഇക്ക മീമെടുത്ത് കടലില്‍ എറിയുന്നു

ഒന്നൂടി റിലീസ് ചെയ്താലോ

ഒന്നൂടി റിലീസ് ചെയ്താലോ

കസബയോടുളള സ്‌നേഹം കണ്ടിട്ട് ഒന്നൂകൂടി റിലീസ് ചെയ്തുകളയുമോ

ഇതാണാ മീം

ഇതാണാ മീം

മിനിമം അയ്യായിരം ലൈക്ക് കിട്ടുന്ന ഒരു മീം ഉണ്ട്. ഇതാണാ മീം

രമണനും മണവാളനും

രമണനും മണവാളനും

ഇപ്പോഴത്തെ ട്രെന്‍ഡ് കസബയും ഇക്കയും ആയിരിക്കാം. എന്നാല്‍ ഫേവറിറ്റ് മീം ഇതൊന്നും അല്ല

പ്രമുഖ ദൈവം

പ്രമുഖ ദൈവം

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രമുഖ ദൈവം. ആരും കുരു പൊട്ടിക്കരുത്

ഒരേ ഭാവം

ഒരേ ഭാവം

ഏത് കസബ വന്നാലും ഇയാളുടെ മുഖത്ത് ഈയൊരു ഭാവം മാത്രമേ വരൂ

ടോവിനോയുടെ കയ്യില്‍

ടോവിനോയുടെ കയ്യില്‍

തല്ലിത്തല്ലി ടോവിനോ തോമസിനെ തല്ലിയതാ ഒരെണ്ണം തിരിച്ചുകിട്ടി

മായാവിയെ രക്ഷിക്കാനും

മായാവിയെ രക്ഷിക്കാനും

കുട്ടൂസന്റെയും ഡാകിനിയുടെയും കയ്യില്‍ നിന്നും മായാവിയെ രക്ഷിക്കാനെത്തിയ ഇക്ക

നോ സിഗ്നല്‍

നോ സിഗ്നല്‍

ടിവിയില്‍ കളി കാണുന്നതിനിടയ്ക്ക് പെട്ടെന്ന് നഷ്ടപ്പെട്ട സിഗ്നല്‍ തിരിച്ചുപിടിക്കാന്‍

ഗ്രേറ്റ് ഫാദറിന്

ഗ്രേറ്റ് ഫാദറിന്

കസബയുടെ കയ്യില്‍ നിന്നും ഗ്രേറ്റ് ഫാദറിന് ഒന്ന് കിട്ടിയാല്‍ എങ്ങനെയിരിക്കും

നോ സ്‌മോക്കിങ്

നോ സ്‌മോക്കിങ്

നോ സ്‌മോക്കിങ് എന്ന ബോര്‍ഡ് കണ്ട ഇക്ക. പിന്നെ വലി നിര്‍ത്തി

പണിയെടുപ്പിച്ച് കൊല്ലും

പണിയെടുപ്പിച്ച് കൊല്ലും

സഖാവ് മീമിനോട് കസബ മീം. പണിയെടുപ്പിച്ച് കൊല്ലും ചേട്ടാ

English summary
Mammootty and Kasaba go viral in Social media troll page.
Please Wait while comments are loading...