Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നും നാലും കെട്ടിയാല്‍ മുത്തലാക്കാകില്ല ദുരേന്ദ്രാ.. സുരേന്ദ്രനും മോദിക്കും കണ്ണുപൊട്ടുന്ന ട്രോൾ!

അപരിഷ്‌കൃത നിയമങ്ങളുടെ മറ പടിച്ച് മൂന്നും നാലും കെട്ടുന്ന നിയമമാണ് മുത്തലാഖ് എന്ന് പറഞ്ഞ ബി ജെ പി നേതാവ് കെ സുരേന്ദ്രന് പണികിട്ടി. പണി എന്ന് പറഞ്ഞാല്‍ നല്ല ഒന്നാന്തരം പണി. കണ്ണ് പൊട്ടുന്ന ട്രോള്‍. പക്ഷേ ഇത്തവണ പണി സുരേന്ദ്രന് മാത്രമല്ല കിട്ടിയത്, സുരേന്ദ്രന്റെ നേതാവായ നരേന്ദ്ര മോദിക്കും കിട്ടി പണി. സുരേന്ദ്രന്റെ അറിവില്ലായ്മയെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്യുന്നത് ഇങ്ങനെ...

Read Also: മദ്യപിച്ച് ലക്കുകെട്ട നടി പോലീസുകാരെ വയറ്റത്ത് കുത്തിപ്പിടിച്ച് ചവിട്ടിക്കൂട്ടി.. മുഖത്ത് തുപ്പി.. നഖം കൊണ്ട് മാന്തിക്കീറി...!!

അതിപ്പോ ഞാനറിഞ്ഞോ

അതിപ്പോ ഞാനറിഞ്ഞോ

അവസാനം ട്രോളന്മാര് മോദിജിയുടെ നെഞ്ചത്ത് കേറിയപ്പോ കെ സുരേന്ദ്രന് തൃപ്തിയായിക്കാണുമല്ലോ അല്ലേ

എന്താ ശരിയല്ലേ

എന്താ ശരിയല്ലേ

അല്ല ശരിയല്ല. മോദിജി യശോദാജിയോട് ചെയ്തതെന്തോ അതാണ് മുത്തലാഖ്. ഇപ്പോ മനസിലായോ

കമോണ്‍ എവരിബഡി

കമോണ്‍ എവരിബഡി

സുരേന്ദ്രാ ഒരു പോസ്റ്റിടൂ. അയ്യോ പോസ്റ്റിടല്ലേ.. ഹോയ് കമോണ്‍ എവരിബഡി. സുരേന്ദ്രന്‍ പോസ്റ്റിട്ടു

അതെ അതെ അത് തന്നെ

അതെ അതെ അത് തന്നെ

അതേയതെ. മൂന്നും നാലും കെട്ടുന്ന സമ്പ്രദായമാണീ മുത്തലാഖ്

കിട്ടി ആശയം കിട്ടി

കിട്ടി ആശയം കിട്ടി

പോസ്റ്റ് എഴുതാന്‍ ആശയം കിട്ടാതെ ഇരിക്കുന്ന സുരയും ട്രോളന്മാരും

നാല് പൊറോട്ട കൂടി

നാല് പൊറോട്ട കൂടി

ഈ വിഷമങ്ങളൊക്കെ തീരാന്‍ ഉള്ളിക്കറി കൂട്ടി നാല് പൊറോട്ടയങ്ങോട്ട് തരട്ടേ സുരേന്ദ്രാ

എന്തോന്നെടേ

എന്തോന്നെടേ

മുസ്ലീങ്ങള്‍ മൂന്ന് തവണ കെട്ടുന്നതല്ല മുത്തലാഖ്. അത് പോലും അറിയില്ലേ

എന്നിട്ട് തള്ളോ

എന്നിട്ട് തള്ളോ

വിവിധ ആക്രമണങ്ങളില്‍ നിന്നും മുസ്ലിങ്ങളെ രക്ഷിക്കുന്നവരാണ് ബിജെപി എന്നൊരു തള്ളും

ഒരു യന്ത്രമാണ്

ഒരു യന്ത്രമാണ്

ബിജെപിയുടെ നേതാവായിട്ടല്ല, പൊട്ടത്തരം പറയുന്ന ഒരു യന്ത്രമായിട്ടാണ് സുരേന്ദ്രനെ ട്രോളന്മാര്‍ കരുതുന്നത്.

ഇച്ചിരി ബാക്കി വെക്കണേ

ഇച്ചിരി ബാക്കി വെക്കണേ

ദയവുചെയ്ത് മുഴുവന്‍ മണ്ടത്തരവും ഒറ്റക്ക് പറയരുത്. ബാക്കിയുള്ളവര്‍ക്ക് കുറച്ച് കൂടി ബാക്കിവെക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+