Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരുകാര്‍ക്കെന്ത് കലോത്സവം, കൊലോത്സവമല്ലേ ശീലം.. കൊലയ്ക്കും കലയ്ക്കും ട്രോളുകള്‍!

സോഷ്യല്‍ മീഡിയയില്‍ കണ്ണൂരിനെക്കുറിച്ച് പൊതുവേ ഉള്ള ഇമേജാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ നാട് എന്നത്. ഏത് പാര്‍ട്ടി ഭരിച്ചാലും കണ്ണൂരില്‍ കൊലപാതകത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നതാണ് സത്യം. എന്നാല്‍ ഇത്തവണ കണ്ണൂരില്‍ കൊലപാതകവും ഹര്‍ത്താലും നടക്കുമ്പോള്‍ സംസ്ഥാനം മുഴുവന്‍ അവിടെയുണ്ട്. സ്‌കൂള്‍ കലോത്സവം നടക്കുന്ന വേദിയില്‍.

Read Also: ബേങ്കീ ബേങ്കീ.. കീയാ കീയാ.. ഭൂം ഭൂം: കണ്ണൂരില്‍ മാത്രം കേള്‍ക്കുന്ന ചില വിചിത്രശബ്ദങ്ങള്‍!

കണ്ണൂര് മാത്രം കണ്ടുവരുന്ന ഭാഷയെയും കണ്ണൂര്‍ക്കാരുടെ സ്‌നേഹത്തെയും വെച്ച് ട്രോള്‍ ചെയ്ത് അര്‍മാദിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. അതിനിടയിലാണ് ഈ കൊലപാതകവും ഹര്‍ത്താലും. കണ്ണൂര് വന്ന് കലോത്സവവും കൂടി തലശേരി ബിരിയാണിയും തിന്ന് പോകാമെന്ന് കരുതിയോ എന്നായി അതോടെ ട്രോളന്മാര്‍. കണ്ണൂര് വന്നാല്‍ ഒരു ഹര്‍ത്താല്‍ അത് നിര്‍ബന്ധാ. കാണൂ ഹര്‍ത്താല്‍ സ്‌പെഷല്‍ കണ്ണൂര്‍ ട്രോളുകള്‍.

ആഡംബര ബസ്സോ

ആഡംബര ബസ്സോ

കലോത്സവ വേദിയിലേക്കുള്ള ബസല്ലേ. ഈട നിന്നാ മതി ആടംബരെ ബസുണ്ട്.

പബ്ബ് ഒക്കെയുണ്ടല്ലോ

പബ്ബ് ഒക്കെയുണ്ടല്ലോ

കണ്ണൂര് പ്രൈവറ്റ് ബസിനകത്ത് കയറിയാല്‍ പബ്ബിനകത്ത് കയറിയ പോലെയാണത്രെ

ഹര്‍ത്താല് കൂടി

ഹര്‍ത്താല് കൂടി

കണ്ണൂര് വന്ന് കലോത്സവവും കൂടി തലശേരി ബിരിയാണീം കഴിച്ച് പോകാന്ന് വിചാരിച്ചോ

ഒരു കലാകാരനുണ്ട്

ഒരു കലാകാരനുണ്ട്

കണ്ണൂരില്‍ പോയത് കലോത്സവം കൂടാനല്ലച്ഛാ, പെണ്‍കുട്ടികളെ സ്‌കെച്ചിടാനാണ്

പെപ്പര പെപ്പെപ്പേ

പെപ്പര പെപ്പെപ്പേ

കലോത്സവത്തിന് വന്ന തെക്കന്‍ വണ്ടികളും കണ്ണൂരിലെ പ്രൈവറ്റ് ബസുകളും

കലോത്സവ കാഴ്ചകള്‍

കലോത്സവ കാഴ്ചകള്‍

ഫുഡിന് വേണ്ടി വരുന്നവര്‍ മുതല്‍ സെല്‍ഫി എടുക്കാന്‍ വരുന്നവര്‍ വരെയുണ്ട്.

സംഘഗാനം മാത്രം

സംഘഗാനം മാത്രം

രാമന് സംഘഗാനത്തിന് കൂടാന്‍ പറ്റാത്ത വിഷമം. രാവണന് സംഘഗാനം മാത്രം പാടുന്ന വിഷമം

സമാധാനപ്രിയരാണ്

സമാധാനപ്രിയരാണ്

ഞങ്ങള്‍ ഈ ആളുകള്‍ പറയുന്നത് പോലെ പ്രശ്‌നക്കാരൊന്നും അല്ല. പറഞ്ഞുതീര്‍ന്നില്ല ഒരാളെ കൊന്നു

എപ്പോഴും പറയണ്ട

എപ്പോഴും പറയണ്ട

കിരീടത്തിനായി കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പൊരുതുന്നു - കേട്ട് മടുത്തു

ബസില്‍ കയറിയപ്പോള്‍

ബസില്‍ കയറിയപ്പോള്‍

ടിക്കറ്റ് കൊടുക്കുന്ന കണ്ടക്ടര്‍ തന്നെ യാത്രക്കാരുടെ കയ്യില്‍ കൊടുക്കാതെ പറത്തിയപ്പോള്‍

സത്യം പരമാര്‍ഥം

സത്യം പരമാര്‍ഥം

കലോത്സവത്തിന് കൂടെ വരുന്നത് മാത്സും കെമിസ്ട്രിയും പഠിപ്പിക്കുന്ന ടീച്ചറാണെന്ന് അറിയുമ്പോള്‍

വെറുതെ തെറ്റിദ്ധരിച്ചു

വെറുതെ തെറ്റിദ്ധരിച്ചു

ദൈവമേ ഇത്രേം നല്ല മനുഷ്യരെയാണല്ലോ താന്‍ തെറ്റിദ്ധരിച്ചത്. കണ്ണൂര് പോകുന്നതിനും ശേഷവും.

തുള്ളാന്‍ പറഞ്ഞു തുള്ളി

തുള്ളാന്‍ പറഞ്ഞു തുള്ളി

തീപിടിച്ച ബസിനകത്ത് തുള്ളിക്കൊണ്ടിരുന്നാ പിന്നെ ഇതൊക്കെയല്ലേ പറ്റൂ

പോകാന്‍ തോന്നൂല

പോകാന്‍ തോന്നൂല

കണ്ണൂരെത്തിയാ എന്റെ സാറെ ഇവിടം വിട്ട് പോകാന്‍ തോന്നൂല

മറ്റ് ജില്ലക്കാര്‍

മറ്റ് ജില്ലക്കാര്‍

ഇത്ര സ്‌നേഹമുള്ളവരായിരുന്നോ ഈ ജിലക്കാര്‍ - മറ്റ് ജില്ലക്കാരുടെ ഭാവം കണ്ടോ.

ഭക്ഷണത്തിന്റെ കൂപ്പണ്‍

ഭക്ഷണത്തിന്റെ കൂപ്പണ്‍

ഒന്നാം സ്ഥാനം പോലെ തന്നെ പ്രധാനമാണ് ഉച്ചഭക്ഷണത്തിനുള്ള കൂപ്പണും

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍

കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍

കലോത്സവത്തിനെത്തിയ കൊച്ചിക്കാര്‍ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍

ഇതാണ് ബിരിയാണി

ഇതാണ് ബിരിയാണി

ബിരിയാണി കഴിക്കുന്നെങ്കില്‍ തലശേരി ബിരിയാണി കഴിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+