പേര് വിജയന്‍ ആള് ഭൂലോക പരാജയം.. സർക്കാരിന് ഒരു വീട്ടിൽ ഒരു വിധവ പരിപാടിയെന്ന് ട്രോളന്മാർ!!
കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തൽ, രാഷ്ട്രീയ കൊലപാതകം, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തൽ ... പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരിക്കുന്ന കേരളത്തിൽ ഒന്നിന് പുറകെ ഒന്നായി അതിക്രമങ്ങൾ പെരുകുകയാണ്. കോട്ടയത്ത് ഭർത്താവിനെ കാണാനില്ല എന്ന് പരാതി പറഞ്ഞിട്ട് പോലും പോലീസ് നടപടിയെടുക്കാൻ വൈകിയതാണ് കെവിന്റെ ജീവൻ അപടകത്തിലാക്കിയത്.
കേരളത്തിൽ സർക്കാർ എന്താണ് ഒരു വീട്ടിൽ ഒരു വിധവ പദ്ധതി നടപ്പിലാക്കാനുള്ള പരിപാടിയിലാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇതാദ്യമായിട്ടല്ല ഈ ചോദ്യം ഉയരുന്നത് എന്ന് മാത്രം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഉയർന്ന ഈ ചോദ്യം ഇപ്പോൾ കൊല്ലപ്പെട്ടയാളുകളുടെ ഭാര്യക്ക് ജോലി കൊടുക്കുന്നതിനെ കളിയാക്കുന്ന ട്രോളുകളിൽ എത്തി നില്‍ക്കുകയാണ് എന്ന് മാത്രം.

സർക്കാർ ജോലി
പി എസ് സി പരീക്ഷ എഴുതിയിട്ടും ജോലി കിട്ടാത്ത കാമുകി സർക്കാർ ജോലി വേണമെന്ന് പറഞ്ഞ് കരയുമ്പോൾ കാമുകന്‍...

സബാഷ്
ജാതകത്തിൽ വൈകാതെ തന്നെ ഭാര്യയ്ക്ക് സര്‍ക്കാർ ജോലി കാണുന്നു

മഹത്തായ പദ്ധതി
എന്ത് മഹത്തായ പദ്ധതിയാണ് ഈ സർക്കാർ ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് അല്ലേ

ആരാന്റെ പെങ്ങളെ
എത്ര പെങ്ങൾമാരെ ഞങ്ങൾ ജാതിയും മതവും നോക്കാതെ വിവാഹം കഴിപ്പിച്ച് വിട്ടിരിക്കുന്നു....

വേണ്ടാ..
ഭാര്യക്ക് സർക്കാർ ജോലി വാങ്ങിച്ചുതരട്ടേ.. വേണ്ട. വേണ്ടാത്തോണ്ടാ...

ഇതാണ് അത്
പാര്‍ട്ടിയും പോലീസും കാരണം കൊല്ലപ്പെട്ടവരുടെ കുടുംബം അവിടേക്ക് ആശ്വാസവുമായി വരുന്നത് ആരാണ് എന്ന് നോക്കൂ

ആണോ ഇനി
പെണ്ണ് കാണാൻ പോകുമ്പോൾ പെണ്ണിന് സർക്കാർ ജോലിയാണ് എന്നറിയുമ്പോൾ. ട്രോളുകൾ പോകുന്ന പോക്ക് നോക്കണേ

ഇത് ഞാനാ
ഓ നമ്മുടെ എല്ലാം ശരിയാക്കലിന്റെ ആള്...

എല്ലാം ശരിയാക്കും
വിധവ പെൻഷനും സർക്കാർ ജോലിയും വേഗം ശരിയാക്കിക്കൊടുക്കുന്ന സർക്കാരാണ് നമ്മുടേത്

മലയാളി യുവാവ്
ഭാര്യക്ക് സർക്കാർ ജോലി കിട്ടി എന്നറിഞ്ഞ ഒരു ശരാശരി മലയാളി യുവാവ്

ഇതാണോ ലക്ഷ്യം
ഓരോ വീട്ടിലും ഓരോ സർക്കാർ ജോലി ഇതാണോ ഈ സർക്കാരിന്റെ ലക്ഷ്യം

വെച്ചിട്ട് പൊക്കൂടേ
കൊള്ളാവുന്ന ആരെയെങ്കിലും ഏൽപ്പിച്ച് പോയ്ക്കൂടേ

ട്രോളല്ല
ക്രമസമാധാനം ഏറ്റവും കൂടുതൽ കേരളത്തിലാണത്രേ.. മുഖ്യമന്ത്രി ട്രോളിയതാണോ

അത് പോലീസ്
പോലീസിനാണ് ഉത്തരവാദിത്തം പോലീസ് മന്ത്രിക്കല്ല എങ്ങനെയുണ്ട് ലോജിക്ക്












Click it and Unblock the Notifications