കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ സപ്പോർട്ട് ചെയ്ത കോടിയേരിക്ക് ട്രോൾ... സെല്‍ഫി വിവാദത്തിൽ പിണറായിക്കും ട്രോൾ..

  • By Muralidharan
Google Oneindia Malayalam News

ചൈനീസ് അനുകൂല പരാമര്‍ശത്തെ തുടര്‍ന്ന് പുലിവാല് പിടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോഷ്യല്‍ മീഡിയയിൽ ട്രോൾ. ചൈനക്കെതിരായ സാമ്രാജ്യത്വ സഖ്യത്തിന്റെ ഭാഗത്താണ് ഇന്ത്യ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ചൈനയ്ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്ന വാദത്തിന് പിന്നാലെയാണ് ഇത്.

പൊരിച്ച മീന്‍ കിട്ടിയില്ല, റിമ കല്ലിങ്ങൽ ഫെമിനിസ്റ്റായി... നല്ല ബെസ്റ്റ് ട്രോളുകൾ.. എന്തൊരു പരാജയമാണ് ഈ സോഷ്യല്‍ മീഡിയ ജഡ്ജിമാർ!!പൊരിച്ച മീന്‍ കിട്ടിയില്ല, റിമ കല്ലിങ്ങൽ ഫെമിനിസ്റ്റായി... നല്ല ബെസ്റ്റ് ട്രോളുകൾ.. എന്തൊരു പരാജയമാണ് ഈ സോഷ്യല്‍ മീഡിയ ജഡ്ജിമാർ!!

ചൈനയ്ക്കെതിരെ ഗൂഡാലോചന പരാമര്‍ശത്തിലാണ് കോടിയേരിക്ക് ട്രോള്‍ കിട്ടിയതെങ്കില്‍ സെല്‍ഫിയെടുക്കാൻ വന്ന 14 വയസ്സുകാരനെ തടഞ്ഞതിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ട്രോൾ. കൈ പിടിച്ച്‌ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുട്ടിയെ ശാസിച്ച മുഖ്യമന്ത്രി പിന്നീട് അടുത്തുനിര്‍ത്തി ഫോട്ടൊ എടുത്ത ശേഷമാണ് ആരാധകനെ വിട്ടയച്ചത്. ഇനി ട്രോളുകളിലേക്ക്...

നമ്മുടെ ചൈന

നമ്മുടെ ചൈന

ഇന്ത്യയും ഓസ്ട്രേലിയയും അമേരിക്കയും ചേർന്ന് എന്റെ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു...

അതിന് ഞങ്ങളുണ്ടല്ലോ

അതിന് ഞങ്ങളുണ്ടല്ലോ

ഇങ്ങനെ പോയാൽ ഇന്ത്യയെ ആര് തകർക്കും.. അത് പേടിക്കണ്ട അതിന് ഞങ്ങളുണ്ടല്ലോ

ചിത്രങ്ങൾ സംസാരിക്കുന്നു

ചിത്രങ്ങൾ സംസാരിക്കുന്നു

14കാരന്റെ കൈ തട്ടി മാറ്റിയ പിണറായി നടിമാരുടെ കൂടെ സെല്‍ഫി എടുത്തതാണ് ചിലർക്ക് പ്രശ്നം

ബോധം പോയല്ലോ

ബോധം പോയല്ലോ

ഒരു പ്രമുഖന്‍റെ കൂടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതാ. ബോധം വീണപ്പോൾ ഇതാണ് അവസ്ഥ.

ടിപ്സാണ് ടിപ്സ്

ടിപ്സാണ് ടിപ്സ്

ട്രംപ് സംഹാര പൂജ, ഒരു മിസൈൽ മൂടല്‍, വേണമെങ്കിൽ ഒരു ഏലസ്സും വെച്ചോളൂ.

ചൈനീസ് ഫോണാണ്

ചൈനീസ് ഫോണാണ്

ചൈനീസ് ഫോണായിരുന്നെങ്കിൽ പിണറായി സെൽഫി എടുത്തേനെ എന്ന് ഔട്ട് സ്പോക്കൺ. ഉള്ളതാണോ പോലും.

മാഫിയത്രീ....

മാഫിയത്രീ....

അയ്യോ എന്റെ ചൈനയെ കൊല്ലല്ലേ... കൊല്ലല്ലേ...

കൂപ്പർ ബാലനെന്ന്

കൂപ്പർ ബാലനെന്ന്

മിനി കൂപ്പർ വിവാദത്തിന് പിന്നാലെയാണ് കോടിയേരിയുടെ പേര് സോഷ്യല്‍ മീഡിയ പരിഷ്കരിച്ചത്.

അയ്യോ കോടിയേരി

അയ്യോ കോടിയേരി

ആരാ..ഞാനാ കിംഗ് ജോംഗ്.. അയ്യോ കോടിയേരി.

ഉണ്ടാകുമല്ലോ

ഉണ്ടാകുമല്ലോ

എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിച്ചാൽ ചൈനയെ രക്ഷിക്കാൻ ഒരു ദൈവം ഉണ്ടാകും.

ഇതാണാ പാട്ട്

ഇതാണാ പാട്ട്

കിമ്മിന്റെ പ്രതിരോധം നിലനിൽപ്പിന്. എല്ലാവരും കൂടി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു.

മൊത്തം ഉഡായിപ്പാ

മൊത്തം ഉഡായിപ്പാ

മേഡ് ഇൻ ചൈന സാധനങ്ങൾ അല്ലെങ്കിലും ഇങ്ങനെയാണ് മൊത്തം ഉഡായിപ്പാ...

English summary
Social media troll Kodiyeri's pro china comment and Pinarayi selfie controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X