Get Updates
Get notified of breaking news, exclusive insights, and must-see stories!

മിണ്ടരുത് നാ@#$^% മോനേ... വിഎം സുധീരന്റെ പച്ചത്തെറി കേട്ട് പിസി ജോര്‍ജ് ഞെട്ടി... ഭൂലോക ട്രോളുകൾ!

രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ പി സി ജോര്‍ജാണ് സോഷ്യല്‍ മീഡിയയിലെ താരം. മറ്റൊന്നുമല്ല പറയാനുള്ളത് ആരുടെ മുന്നിലും പി സി വെട്ടിത്തുറന്ന് പറയും. അതിനി തെറിയാണെങ്കി തെറി പറയാന്‍ പോലും പി സി ജോര്‍ജിന് മടിയില്ല. ഇപ്പോഴിതാ പി സി ജോര്‍ജിനെ വെല്ലുന്ന മറ്റൊരാള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. മറ്റാരുമല്ല, കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍.

Read Also: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പച്ചത്തെറി വിളിച്ച് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍? വൈറല്‍ വീഡിയോ കാണാം!

സുധീരന്‍ കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ ചീത്ത വിളിക്കുന്ന വീഡിയോ കണ്ട് പി സി ജോര്‍ജ് പോലും അന്തിച്ചുപോയി എന്നാണ് ട്രോളന്മാര്‍ പറയുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വീഡിയോ വൈറലായതോടെ സുധീരനെ അച്ചറം പുച്ചറം ട്രോള്‍ ചെയ്ത് കൊല്ലുകയാണ് ആളുകള്‍. ഇതാ ചില സാംപിളുകള്‍ കാണൂ..

സുധീരന്‍ പണ്ടും ഇപ്പോഴും

സുധീരന്‍ പണ്ടും ഇപ്പോഴും

പണ്ട് - ആ മഹാന്റെ ശിരസ് പിളര്‍ന്ന് അന്തരിക്കണേ. ഇന്ന് - ആ നായിന്റെ മോന്റെ തല പൊട്ടി ചാകണേ.

വിളിച്ചോ തെറി വിളിച്ചോ

വിളിച്ചോ തെറി വിളിച്ചോ

തെറിയൊക്കെ വിളിച്ചോ. പക്ഷേ ഞങ്ങളെപ്പോലുള്ളവര് പണിയെടുക്കാന്‍ ഉള്ളത് കൊണ്ടാ കോണ്‍ഗ്രസിന് ഈ സീറ്റെങ്കിലും ഉള്ളതെന്ന് മറക്കണ്ട

ന്യായം അന്റെയാ മോനെ

ന്യായം അന്റെയാ മോനെ

ആദര്‍ശധീരന്‍ പറഞ്ഞത് ന്യായം അന്റെയാ മോനെ എന്നാണത്രെ. അല്ലാതെ മറ്റതൊക്കെ അദ്ദേഹം പറയുമോ. ഏയ്...

ഈ മേഖലയിലും മത്സരമോ

ഈ മേഖലയിലും മത്സരമോ

കര്‍ത്താവേ ഈ മേഖലയിലും മത്സരമോ - വി എം സുധീരന്റെ വീഡിയോ കാണുന്ന പി സി

അയാളുടെ പേരെന്തുവാ

അയാളുടെ പേരെന്തുവാ

കോണ്‍ഗ്രസില്‍ ആദര്‍ശ ധീരനായ ഒരു നേതാവുണ്ടായിരുന്നല്ലോ മക്കളേ അയാളുടെ പേരെന്തുവാ

പോട്ടേ മോനേ സുധീരാ

പോട്ടേ മോനേ സുധീരാ

ശരി അപ്പോ പോട്ടേ മോനേ സുധീരാ.. ഒരു നരസിംഹം ട്രോള്‍

കര്‍ത്താവേ കെ പി സി സി

കര്‍ത്താവേ കെ പി സി സി

നിന്റെ തന്തയുടെ വകയാണോടാ ഫോണ്‍. നീ പോടാ.... മോനേ.. ഇയ്യോ കെ പി സി സി പ്രസിഡണ്ട്.

പഞ്ചാബി ഹൗസ് ട്രോള്‍

പഞ്ചാബി ഹൗസ് ട്രോള്‍

നിങ്ങളില്‍ ആര്‍ക്കാടാ നന്നായി തെറി പറയാന്‍ അറിയാവുന്നേ..

മണിയാശാനും പിസിയും

മണിയാശാനും പിസിയും

വി എം സുധീരന്റെ വീഡിയോ കാണുന്ന മണിയാശാനും പിസിയും

ശേഷം സംഭവിച്ചത്

ശേഷം സംഭവിച്ചത്

പി സി ജോര്‍ജും വി എം സുധീരനും ഒരുമിച്ച് പങ്കെടുത്ത ഒരു ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്.

പറ്റാവുന്നിടത്തോളം കക്കുക

പറ്റാവുന്നിടത്തോളം കക്കുക

ലെ വി എം സുധീരന്‍ - പറ്റാവുന്നിടത്തോളം കക്കുക. അണികളെ നല്ല തെറി പറയുക.

എന്തിനായിരിക്കും തെറി വിളിച്ചത്

എന്തിനായിരിക്കും തെറി വിളിച്ചത്

അയാള്‍ക്കൊക്കെ അധികാരം തലയ്ക്ക് പിടിച്ചിരിക്കുവാ. ശരിയായിക്കോളും

പുളിച്ച നാല് തെറി

പുളിച്ച നാല് തെറി

നീ പുളിച്ച നാല് തെറി പറഞ്ഞേ. ഇതാ പുതിയതാ. ഇന്നലെ ടിവിയില്‍ പി സി ജോര്‍ജിന്റെ പരിപാടി കണ്ടപ്പോ കിട്ടിയതാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+