കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഉസൈൻ ബോള്‍ട്ട് കുമ്മനം, മിന്നൽപോലെ ജനരക്ഷായാത്ര.. കുമ്മനത്തിന്റെ പ്രകാശവേഗത്തിന് ട്രോളോട് ട്രോൾ!

  • By Kishor
Google Oneindia Malayalam News

Recommended Video

cmsvideo
'ഉസൈന്‍ ബോള്‍ട്ട് കുമ്മനം' ജനരക്ഷായാത്ര സ്പെഷ്യല്‍ ട്രോള്‍ | Oneindia Malayalam

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഇതിലിപ്പോ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ കുമ്മനത്തെ അല്ല കുമ്മനത്തിന്റെ ജനരക്ഷാ യാത്രയെ ആണ് ട്രോളന്മാർ ആഘോഷിക്കുന്നത്. കാറ്റിനെപ്പോലും വെല്ലുന്ന വേഗത്തിലാണത്രെ കുമ്മനത്തിന്റെ യാത്ര.

<strong>സോളാര്‍ കേസും ഏറ്റില്ല, പിണറായി പ്ലിങ്.. വേങ്ങര എന്നിട്ടും പച്ചക്കോട്ട തന്നെ, ബിജെപിയെ നാലാമതെത്തിച്ച കുമ്മനത്തിനും ട്രോളിന്റെ പകൽപ്പൂരം!!</strong>സോളാര്‍ കേസും ഏറ്റില്ല, പിണറായി പ്ലിങ്.. വേങ്ങര എന്നിട്ടും പച്ചക്കോട്ട തന്നെ, ബിജെപിയെ നാലാമതെത്തിച്ച കുമ്മനത്തിനും ട്രോളിന്റെ പകൽപ്പൂരം!!

വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടിനെ വരെ തോൽപ്പിക്കും കുമ്മനം എന്ന് ചിലർ. സൂപ്പർഫാസ്റ്റിനെക്കാളും വേഗത്തിലാണ് യാത്രയെന്നുമുണ്ട് ട്രോളുകൾ. നാല് ദിവസം എടുത്ത് കണ്ണൂര് പിന്നിട്ട യാത്ര ഏതാനും ദിവസങ്ങൾ കൊണ്ട് പത്തനംതിട്ട പിന്നിട്ടതാണ് ട്രോളന്മാര്‍ക്ക് വിരുന്നായത്. കാണാം ജനരക്ഷാ സ്പെഷൽ ട്രോൾ.

മാധ്യമങ്ങള്‍ക്ക് മുന്നിൽ

മാധ്യമങ്ങള്‍ക്ക് മുന്നിൽ

ജനരക്ഷാ യാത്ര അവസാനിച്ച ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന കുമ്മനം രാജശേഖരൻ.

വേഗം വിട്ടോ

വേഗം വിട്ടോ

ട്രെയിൻ മിസായി അല്ലേ. പേടിക്കേണ്ട. 5 മണിക്ക് ജനരക്ഷാ യാത്രയുണ്ട് അവരുടെ കൂടെ വിട്ടോ.

കത്രീനയും റീത്തയും

കത്രീനയും റീത്തയും

കുമ്മനത്തിന്റെ ജനരക്ഷാ യാത്രയുടെ സ്പീഡ് കാണുന്ന കത്രീനയും റീത്തയും വാ പൊളിക്കുന്നു.

കൊതിയാകുവുന്നു

കൊതിയാകുവുന്നു

കുമ്മനത്തിന്റെ ജനരക്ഷാ യാത്രയുടെ വേഗത കണ്ടിട്ട് കെ എസ് ആർ ടി സി ബസ് അത്ഭുതപ്പെടുന്നു.

നമ്മളാകുമ്പോ ആഹാ

നമ്മളാകുമ്പോ ആഹാ

ഒരാളെ രക്ഷിക്കാന്‍ ആംബുലൻസ് പോയാൽ ഓഹോ. കേരളത്തെ രക്ഷിക്കാൻ നമ്മള് പോകുമ്പോ ആഹാ.

അജ്ഞാത വസ്തു

അജ്ഞാത വസ്തു

കോഴിക്കോട് മുതൽ കോട്ടയം വരെ ഉല്ക്കയെക്കാൾ വേഗത്തിലാണത്രെ ഈ അത്ഭുത വസ്തു പോയത്.

ഓടിത്തോൽപ്പിക്ക്

ഓടിത്തോൽപ്പിക്ക്

തിര‍ഞ്ഞെടുപ്പിൽ ഞങ്ങളെ തോൽപ്പിച്ചുകാണും. പറ്റുമെങ്കി ഞങ്ങളെ ഒന്ന് ഓടിത്തോൽപ്പിക്ക്.

പാട്ടും പാടി ഇരിക്കുവാ

പാട്ടും പാടി ഇരിക്കുവാ

ജനരക്ഷാ യാത്രയും തീർത്ത് കേരളത്തെ മൊത്തം രക്ഷിച്ച് വന്നിരുന്ന് പാട്ട് പാടുന്നത് കണ്ടില്ലേ

നിമിഷങ്ങൾ മതി

നിമിഷങ്ങൾ മതി

ജനരക്ഷാ യാത്ര ഫിനിഷ് ചെയ്യാന്‍ എനിക്ക് നീ ചിന്തിക്കുന്നതിന്റെ പത്തിലൊന്ന് സമയം മതി.

ഇമേജ് വീണ്ടെടുക്കണ്ടേ

ഇമേജ് വീണ്ടെടുക്കണ്ടേ

പോയ ഇമേജ് വീണ്ടെക്കാൻ കുമ്മനവും അണികളും കണ്ടുപിടിച്ച വിദ്യ കണ്ടോ

റിസ്കെടുക്കാൻ

റിസ്കെടുക്കാൻ

ട്രാഫിക്കിലെ ആ അത്ഭുത ഡ്രൈവർ കുമ്മനമായിരുന്നു എന്ന സത്യം എത്രപേർക്ക് അറിയാം

തമിഴ്നാട്ടിലെത്തിയോ

തമിഴ്നാട്ടിലെത്തിയോ

കേരളത്തെ രക്ഷിച്ച് രക്ഷിച്ച് തമിഴ്നാട്ടിലെത്തിയ കുമ്മനം. വേഗത കൂടിയത് കൊണ്ട് സ്റ്റോപ് കഴിഞ്ഞ വിവരം അറിഞ്ഞില്ല.

എന്തിനാണീ ജാഥ

എന്തിനാണീ ജാഥ

ദിലീപും സോളാറും ഒക്കെയായി ആകെ തിരക്കാണ് ഇവിടെ. അതിനിടയിലീ ജാഥ എന്തിനാണ് എന്നാണ്.

യാത്രയ്ക്ക് ശേഷം

യാത്രയ്ക്ക് ശേഷം

കുമ്മനത്തിൻരെ ജനരക്ഷാ യാത്രയ്ക്ക് ശേഷം കുമ്മനം രാജശേഖരനും ബംഗാളികളും

കോടതിയിലോട്ടാ

കോടതിയിലോട്ടാ

കുമ്മനത്തിന്റെ ജനരക്ഷ യാത്ര പോലെ കോൺഗ്രസിന്റെ വക ഒരു സ്വയരക്ഷാ യാത്ര

അമിത് ഷായുടെ പണി

അമിത് ഷായുടെ പണി

ജനരക്ഷ യാത്ര തുടങ്ങിയപ്പോഴേ കുമ്മനത്തിന് പണി കൊടുത്ത കുമ്മനം

വേറൊന്നും ഇല്ലേ

വേറൊന്നും ഇല്ലേ

യാത്രയോ ഗതി പിടിച്ചില്ല ആ പേരെങ്കിലും ഒന്ന് ടി വിയിൽ വന്നിരുന്നെങ്കിൽ എന്ന് ഓർക്കുമ്പോഴാണ്

കൊള്ളാലോ

കൊള്ളാലോ

ആദ്യം തിരുവനന്തപുരത്തേക്ക് ഒരു യാത്ര. അത് തിരിച്ച് നേരെ കാസർകോടേക്കും. പേര് മാറ്റിയാൽ മതിയല്ലോ

സ്ലോമോഷനിൽ

സ്ലോമോഷനിൽ

അണ്ണന്റെ യാത്ര നോർമൽ സ്പീഡിൽ കാണാൻ പറ്റില്ല. ഒന്ന് സ്ലോമോഷനിൽ ആലോചിച്ച് നോക്കൂ

നല്ല നേതാവ്

നല്ല നേതാവ്

കേരളം കണ്ട ഏറ്റവും മികച്ച നേതാവിന് പക്ഷേ ഒരു മുഖ്യമന്ത്രിയാകാൻ പറ്റിയില്ല

ഒരുവിധം എത്തി

ഒരുവിധം എത്തി

കലൂരിൽ വെച്ച് ജനരക്ഷാ യാത്ര മുറിച്ച് കടക്കാൻ നോക്കിയതാ കൊല്ലം വരെ എത്തിപ്പോയി.

English summary
Social media troll Kummanam Rajasekharan Janaraksha Yathra speed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X