കുമ്മനത്തിന് ട്രോൾ.. മോദിക്ക് ട്രോൾ.. കോടിയേരിക്കും ചാണ്ടിക്കും വരെ ട്രോളോട് ട്രോൾ! മെട്രോ ട്രോളുകൾ!

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചി മെട്രോയിൽ 'വലിഞ്ഞു കയറിയ' കുമ്മനത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം, യാതൊരു ഭരണഘടനാ പദവികളുമില്ലാത്ത കുമ്മനം രാജശേഖരൻ കയറിയിരുന്നതിനെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. ട്രോളുകൾ മാത്രമല്ല വലിയ രീതിയിലുള്ള വിമർശനവുമുണ്ട്. കാണാം, കണ്ടാൽ തൊലി പൊളിഞ്ഞുപോകുന്ന കുമ്മനം രാജശേഖരൻ മെട്രോ സ്പെഷൽ ട്രോളുകൾ...

ലക്ഷത്തിലൊന്ന്

ലക്ഷത്തിലൊന്ന്

ലക്ഷം പേരില്‍ ഒന്നേ കാണൂ ഇത് പോലെ ഉളുപ്പില്ലാത്തൊരുത്തൻ.. പുലിമുരുകൻ ട്രോൾ.

പാവം കൊടിയേരി

പാവം കൊടിയേരി

മെട്രോ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെയും കുമ്മനത്തെയും കാണുന്ന കോടിയേരി ബാലകൃഷ്ണൻ

വരുമെന്ന് അറിയാം

വരുമെന്ന് അറിയാം

വിളിച്ചില്ലേലും നീയിങ്ങനെ വലിഞ്ഞുകേറി വരുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ വിളിക്കാതിരുന്നത് എന്ന് മോദി

എല്ലാവർക്കും കാണും

എല്ലാവർക്കും കാണും

നമുക്ക് എല്ലാവർക്കും കാണും ഇത് പോലെ വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞുകേറി പോകുന്ന ഒരു ഫ്രണ്ട്.

സുരേന്ദ്രനും രാജേട്ടനും

സുരേന്ദ്രനും രാജേട്ടനും

സകല ട്രോളുകളും നെഞ്ചത്തോട്ട് വാങ്ങുന്ന സുരേന്ദ്രനെയും ഏക എം എൽ എ ആയ രാജേട്ടനെയും തഴഞ്ഞാണ് കുമ്മനത്തെ...

ഇതാണോ ചായ ങേ

ഇതാണോ ചായ ങേ

ഇങ്ങനാണോ ചായ ഉണ്ടാകുന്നത്. പാല് തിളച്ചിട്ട് വേണം പൊടി ഇടാൻ.. മെട്രോ ഉദ്ഘാടനത്തിന് എത്തിയ മോദിക്ക് ഒരു ചായ

അയ്യേ അയ്യയ്യേ

അയ്യേ അയ്യയ്യേ

മെട്രോ ഉദ്ഘാടനത്തിന് ശേഷം കുമ്മനത്തെ കാണുന്ന പൊതുജനം അയ്യേ അയ്യയ്യേ

കാണാൻ ആളില്ല

കാണാൻ ആളില്ല

റോഡല്ല മോദിജി കുറച്ച് ഉയരത്തിലാണ് കാണാൻ അധികം ആളൊന്നും ഇല്ല ഇവിടെ

എന്നേം കൂടി പ്ലീസ്

എന്നേം കൂടി പ്ലീസ്

എന്നെക്കൂടി കയറ്റണം ഇല്ലേൽ ഞാൻ പോവൂല. കുമ്മനം മെട്രോ സീറ്റ് തരപ്പെടുത്തിയത് ഇങ്ങനെ

വെള്ളിമൂങ്ങ

വെള്ളിമൂങ്ങ

വെള്ളിമൂങ്ങയിലെ ബിജുമേനോൻ കഥാപാത്രത്തോടാണ് കുമ്മനത്തെ സോഷ്യൽ മീഡിയ ഉപമിക്കുന്നത്

വിസ്തരിക്കാനൊന്നും നിക്കണ്ട

വിസ്തരിക്കാനൊന്നും നിക്കണ്ട

ആരേലും ചോദിച്ചാൽ പ്രെസിഡന്റാണെന്ന് പറഞ്ഞാ മതി , വിസ്തരിക്കാനൊന്നും നിക്കണ്ട...

ഒതുങ്ങി ഇരുന്നോളാം

ഒതുങ്ങി ഇരുന്നോളാം

ഞാൻ കയറി എന്ന് വിചാരിച്ച് നിങ്ങൾ വിഷമിക്കുകയൊന്നും വേണ്ട. ഞാനിവിടെ ഒതുങ്ങി ഇരുന്നോളാം

ഇവനേതാ

ഇവനേതാ

എനിക്കറിയാൻ പാടില്ല മോദിജീടെ കൂടെ കയറിയതാ..

അടുത്ത മുഖ്യൻ

അടുത്ത മുഖ്യൻ

ഈ പോക്ക് പോയാൽ അമിത് ജി പറഞ്ഞത് പോലെ അടുത്ത മുഖ്യമന്ത്രി ഞാൻ തന്നെ

ഉളുപ്പില്ലായ്മ

ഉളുപ്പില്ലായ്മ

അർഹതയില്ലാഞ്ഞിട്ടും വലിഞ്ഞ് കേറിയിരിക്കുന്ന ഈ ഉളുപ്പില്ലായ്മയുണ്ടല്ലോ അത് നമ്മൾ കാണാതെ പോകരുത്

എന്താ പേര്

എന്താ പേര്


മെട്രോ ഉദ്ഘാടനത്തിന് എത്തിയ മോദിജിയും കുമ്മനംരാജശേഖരനും

ഞങ്ങളാണ് ഫസ്റ്റ്

ഞങ്ങളാണ് ഫസ്റ്റ്

ഞങ്ങൾ മോദിജിയുടെ ആൾക്കാരാണ് ഞങ്ങളാണ് ഫസ്റ്റ് ഇരിക്കേണ്ടത്

സുരേട്ടൻ

സുരേട്ടൻ

മെട്രോയിൽ കയറിയിരിക്കുന്ന കുമ്മനത്തെ നോക്കി പുറത്ത് നിന്നും സുരേട്ടൻ

അത് നീയായിരുന്നു

അത് നീയായിരുന്നു

എല്ലാവരും കരുതിയ പോലെ ഇന്ന് അറ്റൻഷൻ സീക്കറായത് മോദിയായിരുന്നില്ല.. അത് കുമ്മനമായിരുന്നു

ഏതെടാ

ഏതെടാ

ഇവനൊക്കെ ഏതെടാ.. കുമ്മനത്തെ കാണുന്ന പൊതുജനം

 ചന്ദ്രനിൽ വരെ

ചന്ദ്രനിൽ വരെ

തള്ളിത്തള്ളി ചന്ദ്രനിൽ വരെ എത്തിയ ബി ജെ പി നേതാക്കൾക്ക് അഭിവാദ്യങ്ങൾ

തള്ളാൻ വന്ന് കേറും

തള്ളാൻ വന്ന് കേറും

കൊച്ചി മെട്രോ നമ്മൾ ഒരുമിച്ചാണ് പണി കഴിപ്പിച്ചത് എന്ന് കൂടി പറ മോദിജി

വിളിക്കണ്ടായിരുന്നു

വിളിക്കണ്ടായിരുന്നു

അമേരിക്കയിൽ എയർപോർട്ട് ഉദ്ഘാടനത്തിന് മോദിജിയെ വിളിച്ച് കുടുങ്ങിയ ട്രംപ്

ഉദ്ഘാടന വേദി

ഉദ്ഘാടന വേദി

പിണറായി, മോദി, സദാശിവം, വെങ്കയ്യ നായിഡു.. മെട്രോ ഉദ്ഘാടന വേദിയിലെ ഒരു കാഴ്ച.

നൈസായിട്ടങ്ങ്

നൈസായിട്ടങ്ങ്

കുമ്മനം ജിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നൈസായിട്ടങ്ങ് ക്രോപ് ചെയ്തുകളഞ്ഞു

ലെ ഉമ്മൻചാണ്ടി

ലെ ഉമ്മൻചാണ്ടി

മെട്രോയിൽ കുമ്മനം വരെ എത്തി. എന്നിട്ടും ഉമ്മൻചാണ്ടിയെ..

English summary
Social media troll Kummanam Rajasekharan at Kochi Metro Inauguration.
Please Wait while comments are loading...